Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോള്‍ പാടങ്ങള്‍ ജലസംരക്ഷണ കേന്ദ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 06:46 pm IST
in Thrissur

തൃശൂര്‍: ജില്ലയിലെ ഭക്ഷ്യ സുരക്ഷയുടെയും ജലസുരക്ഷയുടെയും കേന്ദ്രങ്ങളാണ് കോള്‍ പാടങ്ങള്‍. പ്രകൃതിദത്തമായി ജലസംഭരണ കേന്ദ്രങ്ങളായി നില നില്‍ക്കുന്ന പ്രദേശം ക്രമേണ നെല്‍കൃഷി കേന്ദ്രങ്ങളായി മാറുകയായിരുന്നു. ജൈവ വൈവിധ്യത്തില്‍ വളരെ സമ്പന്നമായ ഒരു പ്രദേശമാണിത്. സമുദ്രനിരപ്പില്‍ നിന്ന് നാല് മീറ്റര്‍ വരെ താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളും കോള്‍ പടവുകളിലുണ്ട്.

കഴിഞ്ഞ വര്‍ഷം കനോലി കനാലില്‍ നിന്ന് ഉപ്പുവെള്ളം കയറി നൂറു കണക്കിന് ഏക്കര്‍ കൃഷി നശിക്കുകയുണ്ടായി. അതിന്റെ ഭാഗമായി പാടശേഖര സമിതികളും ജില്ലാ ഭരണകൂടവും ബണ്ടുകളുടെ സംരക്ഷണത്തെപ്പറ്റി ധാരണകളുമുണ്ടാക്കിയിരുന്നു. ഇതിന് വിപരീതമായാണ് മഴ താരതമ്യേന കുറഞ്ഞിരിക്കുന്ന സമയത്ത് ബണ്ടുകള്‍ പൊളിച്ച് വെള്ളം കനോലി കനാലിലേക്ക് ഒഴുക്കി വിടുന്നത്.

ചിമ്മിനി ഡാമില്‍ ഇപ്പോള്‍ 45 മീറ്റര്‍ വെള്ളം മാത്രമേ ഉള്ളൂ. ഇത് 2016 മെയ് മാസത്തിലേതിന് തുല്യമാണ്. കോള്‍ നിലങ്ങള്‍ക്ക് സമീപമുള്ള പഞ്ചായത്തുകളിലെ കിണറുകളില്‍ വേണ്ടത്ര വെള്ളം ആയിട്ടില്ല.

പാടത്ത് റോഡുണ്ടാക്കി അതിന് മുകളില്‍ വെള്ളം കയറിയെന്നു പറഞ്ഞ് തൃശൂര്‍ ജില്ലയുടെ ശുദ്ധജല സംഭരണിയിലെ വെള്ളത്തെ കടലിലേക്ക് തുറന്നു വിടുന്ന പ്രവൃത്തിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

തുറന്നു വിട്ട ഏനാമാവ് ബണ്ട് ജനകീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി താത്കാലികമായി അടച്ചുവെങ്കിലും സമാനമായ ഇടിയന്‍ചിറ, മുനയം ബണ്ടുകളിലുടെ വെള്ളം കടലിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നത് അടിയന്തിരമായി നിയന്ത്രിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

Kerala

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

പുതിയ വാര്‍ത്തകള്‍

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.