Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തപസ്യ കലാ സാഹിത്യ വേദി ജില്ലാ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 04:34 pm IST
in Thiruvananthapuram

തിരുവനന്തപുരം: തപസ്യ കലാ സാഹിത്യ വേദിയുടെ ജില്ല സമ്മേളനം ഭാരതീയ വിചാര കേന്ദ്രത്തില്‍ നടന്നു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. ഹരിദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ല അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉപ ജില്ല അടിസ്ഥാനത്തില്‍ അവതരിപ്പിച്ചു. നെയ്യാറ്റിന്‍കര ഉപ ജില്ല റിപ്പോര്‍ട്ട് നെയ്യാറ്റിന്‍കര ഉപ ജില്ല അധ്യക്ഷന്‍ ഒറ്റശേഖരമംഗലം വിജയകുമാറും ആറ്റിങ്ങല്‍ ഉപ ജില്ല റിപ്പോര്‍ട്ട് ആറ്റിങ്ങല്‍ ഉപ ജില്ല സെക്രട്ടറി സുജിത് ചിറയിന്‍കീഴ് നെടുമങ്ങാട് ഉപ ജില്ല റിപ്പോര്‍ട്ട് നെടുമങ്ങാട് ഉപ ജില്ല സെക്രട്ടറി സുജന്‍ എന്നിവര്‍ അവതരിപ്പിച്ചു. അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയുടെ രൂപ രേഖയും സമ്മേളനം ചര്‍ച്ച ചെയ്തു. തപസ്യ കലാ സാഹിത്യ വേദിയുടെ 41 മത് സംസ്ഥാന സമ്മേളനം ജൂലൈ 7, 8, 9 തീയതികളില്‍ തൃശ്ശൂരില്‍ നടക്കുന്നതിനെ കുറിച്ചു ചര്‍ച്ച നടന്നു.

സംസ്ഥാനതല ഗുസ്തി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ത മാക്കിയ വരുണ്‍ ഷാജിയെയും പിയു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ എന്‍ട്രന്‍സ് പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ലാല്‍ കൃഷ്ണയെയും അനുമോദിച്ചു. തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍മാരായ ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ പദ്മനാഭന്‍ നായര്‍ സംസ്ഥന സമിതി അംഗം കല്ലറ അജയന്‍ മേഖല പ്രസിഡന്റ് രാജപ്പന്‍ നായര്‍ ജില്ല അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ജില്ല ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് എന്നിവര്‍ സസംസാരിച്ചു.

തപസ്യ കലാ സാഹിത്യ വേദി തിരുവനന്തപുരം ബാലശങ്കര്‍ മന്നത്ത്, ഡോ. രാധാകൃഷ്ണന്‍ നമ്പൂതിരി, പി. രാജശേഖരന്‍ എന്നിവരെ രക്ഷാധികാരിമാരായും ജില്ല അദ്ധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം, വര്‍ക്കിംഗ് പ്രസിഡന്റ് ബിപിന്‍ ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ്, ട്രഷറര്‍ ശ്രീജിത്ത് എന്നിവരെ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

Kerala

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

Kerala

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

Kerala

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.