Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സേവാഗ്രാം പദ്ധതി പ്രാവര്‍ത്തികമാകുന്നില്ല ജനപ്രതിനിധികള്‍ക്ക് താത്പര്യക്കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 04:32 pm IST
in Thiruvananthapuram

വര്‍ക്കല: ഗ്രാമപ്പഞ്ചായത്തുകളുടെ സേവന തലത്തില്‍ ഏറെ കാര്യക്ഷമമായ ഇടപെടലിന് സാദ്ധ്യതയുള്ള സേവാഗ്രാം പദ്ധതി താഴെത്തട്ടിലെത്തിക്കാന്‍ ജനപ്രതിനിധികളുടെ താത്പര്യ കുറവ് മൂലം പ്രാവര്‍ത്തികമാകാതെ പോകുന്നു. വാര്‍ഡ് തലത്തില്‍ സേവാഗ്രാം തുറക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഇതോടെ ഉത്തരവിലൊതുങ്ങിയിരിക്കുകയാണ്. ഇതിനെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ മേല്‍നോട്ടം ഇല്ലായ്‌മയും പദ്ധതി പാളാന്‍ കാരണമായെന്നും ആരോപണമുണ്ട്.

കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഒാഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) വിഭാവനം ചെയ്ത പദ്ധതിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. തുടര്‍ന്ന് തദ്ദേശ സ്വയംഭരണവകുപ്പ് 2014 ജൂണ്‍ 25ന് എം.എസ്.നമ്പര്‍ 112 /14 പ്രകാരം പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം വിപുലപെടുത്തുന്നതിന് സേവാ ഗ്രാം കേന്ദ്രം വാര്‍ഡ് തോറും സ്ഥാപിക്കാന്‍ ഉത്തരവിട്ടു. അന്ന് നിലവിലുണ്ടായിരുന്ന ഭരണ സമിതിയുടെ കാലാവധി പൂര്‍ത്തീകരിക്കുംമുമ്പേ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനായി സേവാഗ്രാമത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമായ മാര്‍ഗരേഖയും ഉത്തരവിനൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി.

സേഗ്രാമിന്റെ നടത്തിപ്പ് സംബന്ധിച്ചുളള പരിശീലനം കിലയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ പദ്ധതിപ്രകാരം കേവലം 25 ശതമാനം സേവാഗ്രം കേന്ദ്രങ്ങള്‍ മാത്രമാണ് സംസ്ഥാനത്തുപോലും നിലവില്‍ വന്നത്. വര്‍ക്കല താലൂക്കിലെ ചിലഗ്രാമ പഞ്ചായത്തുകളിലാണ് സേവാഗ്രാം പ്രവര്‍ത്തനം നടക്കുന്നത്. ചിലയിടങ്ങളില്‍ കേന്ദ്രങ്ങള്‍ തുടങ്ങിയെങ്കിലും പിന്നിട് ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. നഗരസഭകളില്‍ വാര്‍ഡ് കേന്ദ്രമെന്നും ഗ്രാമപഞ്ചായത്തുകളില്‍സേവാഗ്രം എന്നുമായിരുന്നു പേര് നിശ്ചയിച്ചിരുന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍, വിഇഒ, കൃഷി അസിസ്റ്റന്റ്, ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍, എസിഎസ്ടി ഉദ്യോഗസ്ഥര്‍, സാക്ഷരതാ പ്രേരക് എന്നിവരുടെ സേവനങ്ങള്‍ ഈ കേന്ദ്രങ്ങള്‍ വഴി നല്‍കുവാനും തീരുമാനിച്ചിരുന്നു. പലയിടത്തും പദ്ധതി ഇപ്പോഴും പെരുവഴിയിലാണ്.

ഗ്രാമസേവനം എന്ന ഗാന്ധിജിയുടെ ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ വാര്‍ധയില്‍ സ്ഥാപിച്ച ഗ്രാമവികസന പഠന പരിശീലന സേവന കേന്ദ്രമാണ് സേവാഗ്രാം. പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനമാകുമായിരുന്ന പദ്ധതിയാണ് അധികൃതരുടെ ഉദാസീനത മൂലം പാഴായി പോകുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.