Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പട്ടയത്തിന്റെ പേരില്‍ പണം കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 08:24 pm IST
inIdukki

പീരുമേട്: താലൂക്കില്‍ പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടക്കുന്നു. താലൂക്കിലെ വില്ലേജുകള്‍ കേന്ദ്രീകരിച്ചാണ് പണപ്പിരിവ് നടത്തുന്നത്. ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഏജന്റുമാരുടെ ഇടപെടലുകള്‍ ശക്തമാണ്. ഇവരുടെ പ്രധാന ഇരകള്‍ ഏക്കറുകണക്കിന് സ്ഥലമുള്ളവരാണ്. എന്നാല്‍ അഞ്ച് സെന്റ് മുതലുള്ള ചെറുകിട ആള്‍ക്കാര്‍ ഇവരുടെ ലിസ്റ്റില്‍ പെടാറില്ല.

ഇവരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയാണ് പതിവ്. സാധാരണക്കാരും വന്‍കിടക്കാരും പട്ടയത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരില്‍പ്പെടും. അപേക്ഷ സ്വീകരിച്ചതിന് ശേഷം വസ്തുവില്‍ വന്ന് മഹസര്‍ തയ്യാറാക്കുന്നത് മുതല്‍ പണപ്പിരിവ് ആരംഭിക്കും.

പട്ടയം ലഭിക്കാന്‍ സ്വര്‍ണം പണയം വച്ചും കടംവാങ്ങിയും പണം കണ്ടെത്തുവാന്‍ സാധാരണക്കാര്‍ ശ്രമിക്കും. സ്ഥലം അളന്ന് തിരിക്കുന്നതിന് റവന്യൂ അധികൃതര്‍ തന്നെ സര്‍വ്വേ നടത്തി സ്ഥലം അളന്ന് തിരിക്കണമെന്നാണ് നിയമം. എന്നാല്‍ ഇതിന് പകരം സ്ഥലം ഇവര്‍ സര്‍വ്വേ നടത്താതെ സ്വകാര്യ വ്യക്തികളെ കൊണ്ടുവന്ന് കമ്പ്യൂട്ടര്‍ സര്‍വ്വേ നടത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ സ്വകാര്യ വ്യക്തി സര്‍വ്വേ നടത്തുന്നതിന് ഏക്കര്‍ ഒന്നിന് 4000 രൂപയാണ് ഇവരില്‍ നിന്നും ഈടാക്കുന്നത്. ഇതിന് ശേഷം സ്ഥലപരിശോധനയ്‌ക്കായി എത്തുന്ന ഉദ്യോഗസ്ഥനും വേണ്ടി പണപ്പിരിവ് നടത്തുന്നുണ്ട്. ഈ തുക നല്‍കിയാലെ പട്ടയം ലഭിക്കൂ. രഹസ്യമായി നടക്കുന്ന ഈ നീക്കം വിജിലന്‍സ് വിഭാഗത്തിനും അറിയാമെങ്കിലും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല.

പട്ടയം ലഭിക്കുവാന്‍ വേണ്ടി മാത്രം താലൂക്കില്‍ ഇടനിലക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഓരോ വില്ലേജില്‍ നിന്നും എത്ര ഏക്കര്‍ വസ്തുവിന് പട്ടയം നല്‍കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സര്‍വ്വേ നടത്തി കൊടുക്കേണ്ടതാണ്. എന്നാല്‍ ഇതൊന്നും ഇവിടെ ബാധകമല്ല. ഇതിനിടയില്‍ വാഗമണ്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 654 ല്‍ മാത്രമേ പട്ടയം കൊടുക്കുവാന്‍ പാടുള്ളൂ എന്ന ഉത്തരവ് ലംഘിച്ച് അപേക്ഷകര്‍ സ്വീകരിച്ച് അനധികൃത കൈയേറ്റക്കാര്‍ക്കും പട്ടയം കൊടുക്കുന്നതിന് നീക്കം നടക്കുന്നുണ്ട്.

പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി വന്‍കിടക്കാര്‍ക്ക് വേണ്ടി പട്ടയം നല്‍കുന്നതിന് കൂട്ട് നില്‍ക്കുന്ന ഇടനിലക്കാരെ ഒഴിവാക്കണമെന്നും ഇതിന് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.