Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാരദ വീണയും ഹനുമാനും; ഒരു അഹങ്കാര ശമനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 07:57 pm IST
inSamskriti

നാരദനെ അറിയാത്തവരായി ആരുമുണ്ടായിരിക്കുകയില്ല. നാരദന്റെ വീണയുടെ പേരാണ് മഹതി. നല്ലൊരു ഗായകനാണെന്ന അഹങ്കാരം നാരദനുണ്ടായിരുന്നു. ആ അഹങ്കാരത്തെ ശമിപ്പിക്കണമെന്ന് ഹനുമാന്‍ തീരുമാനിച്ചു.

ഒരു ദിവസം ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന ഹനുമാന്റെയരുകില്‍ നാരദന്‍ എത്തിച്ചേര്‍ന്നു.തന്റെ വീണയെ തൊട്ടടുത്ത പാറപ്പുറത്തു വച്ച് ഹനുമാന്‍ ഉണരുന്നതിനായി കാത്തിരുന്നു. ഹനുമാന്‍ ധ്യാനത്തില്‍ നിന്നുണര്‍ന്നതും തൊട്ടുപുന്‍പില്‍ നില്‍ക്കുന്ന നാരദനെയാണ് കണ്ടത്. നാരദന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ഇതു തന്നെ പറ്റിയ അവസരമെന്ന് ഹനുമാനു തോന്നി.ഹനുമാന്‍ പറഞ്ഞു മഹര്‍ഷേ അങ്ങ് വലിയ സംഗീതജ്ഞനാണ്. എനിക്ക് അങ്ങയുടെ സംഗീതം കേള്‍ക്കാന്‍അതിയായ ആഗ്രഹമുണ്ട്.ഇതു കേള്‍ക്കേണ്ട താമസം നാരദന്‍ തന്റെ വീണ മീട്ടി സംഗീതമാലപിച്ചുതുടങ്ങി.ഗാനാലാപനം കഴിഞ്ഞതും നാരദമുനിഅഹങ്കാരത്തോടെ ഹനുമാനോട് സംഗീതമാലപിക്കാന്‍ ആവശ്യപ്പെട്ടു. ഇതു കേട്ട ഹനുമാന്‍ വളരെ വിനയത്തോടെ പറഞ്ഞു മഹര്‍ഷേ അങ്ങയുടെ സംഗീതത്തിനു മുന്‍പില്‍ ഞാന്‍ എത്രയോ നിസ്സാരനാണ്. ഇതു കേട്ടതും നാരദന്റെ അഹങ്കാരം ഒന്നുകൂടി വര്‍ദ്ധിച്ചു.ഹനുമാനെ ഗാനമാലപിക്കാന്‍ വീണ്ടും നിര്‍ബസിച്ചു.

ഹനുമാന്‍ സംഗീതമാലപിച്ചു തുടങ്ങിയതും പ്രകൃതിയാകെകോരിത്തരിച്ചു.നാരദന് അദ്ഭുതം അടക്കുവാനായില്ല ഹനുമാന്റെ ഗാനാലാപനത്തില്‍പാറപ്പുറത്തു വെച്ചിരുന്ന നാരദന്റെ വീണ അലിഞ്ഞ് വെള്ളായിത്തീര്‍ത്തു.ഗാനാലാപനം അവസാനിച്ചിട്ടും പ്രകൃതിക്ക് പെട്ടെന്ന് പൂര്‍വ്വസ്ഥിതിയിലെത്താന്‍ കഴിഞ്ഞില്ല.വീണ ഉരുകിയതിനു പിന്നാലെ പാറയും ഉരുകി. അവസാനം രണ്ടും ഉറച്ചു പോയി.നാരദന്‍ പുറപ്പെടാന്‍ നേരം വീണ അന്വേഷിച്ചപ്പോള്‍ കാണുന്നില്ല ഇതു കണ്ട ഹനുമാന്‍ പറഞ്ഞു മഹര്‍ഷേഅങ്ങയുടെ വീണ പാറയില്‍ ഉറച്ചു പോയി. താങ്കള്‍ ഗാനാലാപനം നടത്തി വീണ തിരിച്ചെടുത്തു കൊള്ളുക.നാരദന്‍ വീണ്ടും പാടിത്തുടങ്ങി.

മണിക്കൂറുകള്‍ നീങ്ങുന്നതല്ലാതെ പാറക്ക് അനക്കമില്ല. അവസാനം നാരദന്‍ തൊഴുകൈയോടെ ഹനുമാനോട പേക്ഷിച്ചു. ഞാന്‍ വലിയ സംഗീതജ്ഞനാണ് എന്ന അഹങ്കാരം ഇതോടെ ഇല്ലാതായിരിക്കുന്നു. എന്നോട് സദയം ക്ഷമിച്ച് എന്റെ വീണ തിരികെ തന്നാലും.നാരദന്റെ അഹങ്കാരം ശമിച്ചെന്നു മനസ്റ്റിലാക്കിയ ഹനുമാന്‍ തന്റെ ഗാനാലാപനത്തിലൂടെ വീണയെ വീണ്ടെടുത്ത് നാരദന് നല്‍കി. ഹനുമാനോട് ക്ഷമാപണം നടത്തി വീണയുമായി നാരദന്‍ യാത്രയായി.

കവി തുളസീദാസ് ഹനുമാന്‍ ചാലീസയില്‍ ഹനുമാന്റെ രൂപത്തെയും ഗുണ ഗണങ്ങളേയും

അതിമനോഹരമായി വര്‍ണ്ണിക്കുന്നു.

കഞ്ചന് ബരന് ബിരാജ് സുബേസാ

കാനന് കുണ്ഡല് കുഞ്ചിത് കേസാ

സ്വര്‍ണ്ണവര്‍ണ്ണത്തോടുകൂടിയവനും കര്‍ണ്ണ കുണ്ഡലങ്ങളണിഞ്ഞവനും ചുരുണ്ട കേശത്തോടു കൂടിയവനും വിശേഷ വസ്ത്രങ്ങളണിഞ്ഞവനുമായഹനുമാന്‍ വിജയിക്കട്ടെ. ഇവിടെ ശ്രീരാമന്റെ നിറം കറുപ്പു കലര്‍ന്ന നീലയെങ്കില്‍ ഹനുമാന്റെ നിറം സ്വര്‍ണ്ണവര്‍ണ്ണ മെന്ന് കവി പറയുന്നു.

ഹാഥ് ബജ്ര് ഔ ധ്വജാബി രാ ജൈ

കാംസേ മുംജ് ജനേ ഊ സാ ജൈ

പുല്ലുകള്‍ കൊണ്ടുണ്ടാക്കിയ പൂണൂലണിഞ്ഞ ഹനുമാന്റെ ഒരു കൈയ്യില്‍ വജ്രായുധവും മറുകൈയ്യില്‍ ധര്‍മ്മത്തിന്റെ പ്രതീകമായ ധ്വജവുമാണുള്ളത്. ഇതു രണ്ടും വിജയത്തിന്റെ ചിഹ്നങ്ങളാണ്.മുംജ് എന്നാല്‍ ഒരു പുല്‍ച്ചെടിയാണ്.

ഇതിന് ശാഖകളില്ല. ഇതുകൊണ്ടുണ്ടാക്കിയ പൂണൂല്‍ ബ്രഹ്മചര്യത്തിന്റെ പ്രതീകമാണ്. സര്‍വ്വ ഗുണങ്ങളും ഒത്തുചേര്‍ന്ന ഉത്തമനെന്നാണ് ഇവിടെ കവി ഹനുമാനെ വിശേഷിപ്പിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.