Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റൂട്ട് തീരുമാനമായില്ല, എയര്‍ ഇന്ത്യയുടെ ഇസ്രായേല്‍ സര്‍വ്വീസ് വൈകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 06:52 pm IST
inBusiness

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ ഇസ്രായേലിലേയ്‌ക്ക് നേരിട്ട് വിമാന സര്‍വ്വീസ് അരംഭിക്കുന്നത് വൈകും. പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ഒഴിവാക്കിക്കൊണ്ടുള്ള റൂട്ട് സംബന്ധിച്ച് തീരുമാനമാകാത്തതാണ് കാരണം. ആറര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ന്യൂദല്‍ഹി-ടെല്‍ അവീവ് റൂട്ടാണ് എയര്‍ ഇന്ത്യ മുന്നോട്ട് വെച്ചത്. എന്നാല്‍ പാക്ക്, അഫ്ഗാന്‍ ആകാശങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള റൂട്ടാണ് ഇസ്രായേല്‍ മുന്നോട്ട് വെയ്‌ക്കുന്നത്.

ഇങ്ങനെ റൂട്ട് വന്നാല്‍ അത് സാമ്പത്തികമായി ലാഭകരമായിരിക്കില്ലായെന്നും യാത്ര ഒന്‍പത് മണിക്കൂറിലേറെ നീളുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 20 ലക്ഷം രൂപ കൂടുതലായി വേണ്ടി വരുമെന്നാണ് എയര്‍ ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്. മെയ് 12ന് സര്‍വ്വീസ് ആരംഭിക്കുവാനാണ് ആദ്യം പദ്ധതിയിട്ടത്. പ്രധാനമന്ത്രി നരേന്ദ മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുമ്പ് ഇത് വേണ്ടായെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.

തങ്ങളുടെ പക്കല്‍ ധാരാളം വിമാനങ്ങളുണ്ടെന്നും എന്നാല്‍ റൂട്ടാണ് ഒരു പ്രശ്‌നമെന്നും ഇസ്രായേലി എയര്‍ ലൈന്‍സ് പറഞ്ഞു. പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും മാത്രമല്ല മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളെയും ഒഴിവാക്കിക്കൊണ്ട് മുംബൈയിലേയ്‌ക്ക് എട്ട് മണിക്കൂര്‍ ദൂരമേയുള്ളുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ റൂട്ട് സാമ്പത്തികമായി നഷ്ടമായിരിക്കുമെന്ന് എയര്‍ ഇന്ത്യ പറയുന്നു. ഈ റൂട്ട് തിരഞ്ഞെടുത്താല്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂന്ന് റൂട്ടുകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഒന്ന് മാത്രമാണ് പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ ഒമാന്‍, ബഹറിന്‍, യഎഇ എന്നിവയുടെ മുകളിലൂടെ പറക്കുകയും ചെയ്യും. ഇസ്രായേലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങളാണ് ഇസ്രായേലിനെ ഇത്തരത്തിലൊരു നിലപാടില്‍ എത്തിച്ചത്. എന്തെങ്കിലും അടിയന്തര ഘട്ടങ്ങളില്‍ ഈ രാജ്യങ്ങളില്‍ വിമാനം ഇറക്കേണ്ടി വരുന്നത് സുരക്ഷിതമായിരിക്കില്ലായെന്നാണ് ഇസ്രായേല്‍ സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്. ഇസ്രായേലില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികളെയാണ് എയര്‍ ഇന്ത്യ ഈ സര്‍വ്വീസിലൂടെ ലക്ഷ്യമിടുന്നത്.

ബോയിങ് 787 വിമാനമാണ് എയര്‍ ഇന്ത്യ ഇതിനായി ഒരുക്കുന്നത്. 1990കളില്‍ ദല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഇസ്രായേലിലേയ്‌ക്ക് സര്‍വ്വീസുണ്ടായിരുന്നു. എന്നാല്‍ വാണിജ്യ കാരണങ്ങളാല്‍ 2000ത്തില്‍ ഇവ നിര്‍ത്തുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.