Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗോലോകത്തുനിന്നും വന്ന രാധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 08:03 pm IST
in Samskriti

മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശാനുസരണം ദേവകളെല്ലാം ചേര്‍ന്ന് ഒരു യജ്ഞം നടത്തുകയായിരുന്നു. യജ്ഞസംരംഭങ്ങളൊരുക്കുമ്പോള്‍ തുടങ്ങി പലവിധ തടസ്സങ്ങളും പ്രകടമായി. എന്താണ് ഈ തടസ്സങ്ങള്‍ എന്ന് ദേവേന്ദ്രന്‍ മഹര്‍ഷിമാരോടും വിഷ്ണുവിനോടുമായി ചോദിച്ചു. ഗണേശപൂജയുടെ ആവശ്യമാണിത് ചൂണ്ടിക്കാട്ടുന്നതെന്ന് വിഷ്ണു വ്യക്തമാക്കി. അങ്ങനെ ഗണേശ പൂജ നടത്തിയതിനുശേഷമാണ് യജ്ഞതടങ്ങള്‍ മാറിയത്.

ശ്രീഗണേശന്‍ പോലും അതിശയിച്ച ഒരു പൂജ ഒരിക്കലുണ്ടായി.

പണ്ട് ഒരു വൈശാഖ പൗര്‍ണമിനാള്‍ ദേവകളെല്ലാം ഒരു സിദ്ധാശ്രമത്തില്‍ ഒത്തുകൂടി. മനുക്കളും മഹര്‍ഷിമാരുമെല്ലാമുണ്ടായിരുന്നു. ഗോലോകത്തുനിന്നും രാധാകൃഷ്ണന്മാരും അവിടെയെത്തി. രാധാകൃഷ്ണന്മാരുടെ മഹത്വം എത്രയെന്ന് നിര്‍ണയിക്കാന്‍ ആരും തന്നെ വളര്‍ന്നിട്ടില്ല. ഭഗവാന്‍ വേദവ്യാസന്‍ ശ്രീമദ്ഭാഗവതത്തില്‍ കൃഷ്ണകഥകള്‍ പറഞ്ഞെങ്കിലും ‘രാധ’യെപ്പറ്റി പറയാന്‍ ധൈര്യം കാട്ടിയില്ല. എന്നാല്‍ ശ്രീകൃഷ്ണന്റെ ഗുരുവായിരുന്ന ഗര്‍ഗമഹര്‍ഷി ആ ഗുരുസ്ഥാനം വച്ചുകൊണ്ടാകാം തന്റെ ഗര്‍ഗഭാഗവതത്തില്‍ ഗോലോകത്തെക്കുറിച്ചും രാധാകൃഷ്ണന്മാരെക്കുറിച്ചുമെല്ലാം വിസ്തരിച്ചു.

ആ രാധാകൃഷ്ണന്മാരാണ് സിദ്ധാശ്രമത്തില്‍ എത്തിയത്. രാധാകൃഷ്ണന്മാരുടെ ആജ്ഞയ്‌ക്കായി എല്ലാവരും കാതോര്‍ത്തുനിന്നു.രാധാദേവി ഗണേശനെ ആദരപൂര്‍വം വിളിച്ചപ്പോള്‍ ഒരു നിമിഷം ശ്രീഗണേശന്‍ പകച്ചുപോയി. രാധയെ അമ്മ എന്നുവിളിക്കണോ അമ്മായി എന്നുവിളിക്കണോ ദേവി എന്നുവിളിക്കണോ എന്നൊന്നും തിരിയാതെ വിഷമിച്ചു. എന്തു വിളിച്ചാലും അതില്‍ ഏറെ പോരായ്‌മകളുണ്ടെന്ന് ഗണേശനറിയാം. തൊഴുകൈകളോടെ ഗണേശന്‍ രാധക്കരികിലെത്തി. ഒന്നു വിളി കേള്‍ക്കാന്‍പോലും ശബ്ദം പൊങ്ങിയില്ല.

രാധാദേവി ഗണേശസ്തുതി ചൊല്ലി പൂജിച്ച് നമസ്‌കരിച്ചപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു ശ്രീഗണേശന്‍. ഈ ജഗജ്ജനനിയോട് ഞാന്‍ എന്തുപറയാന്‍. ഈ പ്രപഞ്ചമാതാവിനെ അനുഗ്രഹിക്കാനുള്ള ശക്തിയും ചൈതന്യവും എനിക്കുണ്ടോ. ഈ മഹാദേവിയുടെ പാദത്തില്‍ ഒന്നുതൊടാന്‍. ആ കാലിലൊന്ന് ചുംബിക്കാന്‍ കഴിഞ്ഞാല്‍ ഏതു ജന്മവും സഫലമായി.

അരികില്‍നിന്ന എന്നെ ചേര്‍ത്തുനിര്‍ത്തി രാധാദേവി എല്ലാവരോടുമായി നിര്‍ദ്ദേശിച്ചു. നിങ്ങളെല്ലാവരും എന്തുകാര്യം ചെയ്യുമ്പോഴും ഈ ശ്രീഗണേശനെ ആദ്യം പൂജിക്കണം.

പരസ്പര ബഹുമാനമുണ്ടാകാനും ലോകത്തിനു മുഴുവന്‍ പാഠമാകാനും ഉദ്ദേശിച്ചാണ് ഈ ജഗജ്ജനനി തന്നെ പൂജിച്ചതെന്ന് ഗണേശന് ബോധ്യപ്പെട്ടു.

തനിക്ക് കിട്ടിയ ഏറ്റവും വലിയ പൂജ ഇതാണെന്ന് ഗണേശന്‍ പറയാതെ പറഞ്ഞു. രാധാമഹേശ്വരി ചേര്‍ത്തുനിര്‍ത്തി കവിളില്‍ മുത്തങ്ങള്‍ നല്‍കിയതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ താനില്ലാതാകുന്നുവെന്ന് ഗണേശന്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.