Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഞാന്‍ കത്തിജ്വലിക്കുന്ന അഗ്നിയെപോലെയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2017, 08:26 pm IST
in Samskriti

എന്നെ ഭജിക്കുന്നവര്‍ എന്റെ രൂപം ധ്യാനിച്ചും, നാമങ്ങളും ലീലകളും കീര്‍ത്തിച്ചും എന്നെ പൂജിച്ചും സംസ്‌കരിച്ചും വൈദിക ലൗകികര്‍മ്മങ്ങള്‍ എന്നില്‍ സമര്‍പ്പിക്കപ്പെടുംവിധം അനുഷ്ഠിച്ചു. എന്നില്‍ തന്നെ സ്ഥിതിചെയ്യുന്നു. അതാണ് ‘മയിതേ’ എന്നുപറഞ്ഞത്. അതുകൊണ്ട് തന്നെ ഞാന്‍ അവരാല്‍ സ്വാഭാവികമായി സ്വാധീനക്കപ്പെടുന്നു. ‘തേഷു ചാപ്യഹം.’ നല്ല തണുപ്പുകാലം, സമയം രാത്രി; കൂരിരുട്ട്. കുറേ കാല്‍നടയാത്രക്കാര്‍ വിഷമിച്ച് നില്‍ക്കുന്നു.

ശരീരം തണുത്ത് വിറയ്‌ക്കുന്നു, ഒന്നും കാണാന്‍ കഴിയുന്നില്ല. പട്ടികളുടെ കുരയും കേള്‍ക്കുന്ന ഭയവുമായി. കുറേ ദൂരെയായി അഗ്നി കുണ്ഡം ജ്വലിച്ച് കത്തുന്നതായി അവര്‍ കണ്ടു. ആ ആളുകളില്‍ കുറച്ചുപേര്‍ വേഗത്തില്‍ ആ തീക്കുണ്ഡത്തിന്റെ സമീപത്തേക്കു നടന്നു. പിന്നാലെ കുറച്ചുപേര്‍ സംശയിച്ച്, സംശയിച്ച് മെല്ലെ മെല്ലെ നടന്നു. കുറേപ്പേര്‍ ആ ഇരുട്ടത്തു തന്നെ നിന്നതേയുള്ളൂ. ആദ്യം വേഗത്തില്‍ പോയവര്‍ അഗ്നികുണ്ഡത്തിന്റെ സമീപത്തെത്തി. അവരുടെ തണുപ്പുമാറി, ഇരുട്ട് അകന്നു, വൃക്ഷങ്ങളെയും മറ്റും നന്നായി കാണാന്‍ കഴിഞ്ഞു. പിന്നാലെ മെല്ലെ മെല്ലെ നടന്നവര്‍ അഗ്നിയുടെ കുറേ ദൂരെയാണ് എത്തിയത്.

തണലും ഇരുട്ടും പൂര്‍ണമായി മാറിയില്ല. നിന്നിടത്തുതന്നെ നിന്നവരുടെ തണുപ്പും ഇരുട്ടും ഭയവും തീരെ മാറിയില്ല. ആ അഗ്നികുണ്ഡത്തിന് അടുത്ത് എത്തിച്ചേര്‍ന്നവരോടു സ്‌നേഹമോ രണ്ടാമത്തെ കൂട്ടരോട് സ്‌നേഹക്കുറവോ ഇരുട്ടില്‍ത്തന്നെ നിന്ന് തണുപ്പും ഇരുട്ടും അനുഭവിക്കുന്നവരോട് വിരോധമോ ഇല്ല.ഇതുപോലെ ഭഗവാനെ ഇടവിടാതെ ഭജിക്കുന്നവര്‍ക്ക് ആനന്ദവും ഭഗവത്തത്ത്വജ്ഞാനവും സ്വാഭാവികമായി ലഭിക്കുന്നു. ഭജിക്കാത്തവര്‍ ദുഃഖവും അജ്ഞാനവും മാത്രം അനുഭവിക്കുന്നു. ഭഗവാന് രാഗമോ ദ്വേഷമോ ഇല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.