Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഈശ്വരവിശ്വാസം വേണ്ടതല്ലേ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2017, 08:18 pm IST
inSamskriti

ചോദ്യം: കുട്ടിക്കാലം മുതലേ, ഈശ്വരനുണ്ട് എന്ന വിശ്വാസത്തിലാണ് ഞാന്‍ വളര്‍ന്നു വന്നിട്ടുള്ളത്. അതിന്റെ ഫലമായി ഞാനൊരു ഭക്തനായിത്തീര്‍ന്നു. എന്നാല്‍ കോയമ്പത്തൂരിലെ ഈശ സെന്ററില്‍ വന്ന് ഹഠയോഗ പരിപാടിയില്‍ പങ്കെടുത്തതോടെ ഒന്നു ഞാന്‍ മനസ്സിലാക്കി. ഇവിടത്തെ എല്ലാ കാര്യങ്ങളും കര്‍മ്മത്തെ കേന്ദ്രീകരിച്ചിട്ടാണെന്ന്. അങ്ങനെ വരുമ്പോള്‍ ഒരു കാര്യത്തിലും ദൈവത്തിനു  പങ്കില്ല എന്നല്ലേ വരിക? കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷമായി ദൈവത്തില്‍ പൂര്‍ണ്ണമായും വിശ്വസിച്ചുകൊണ്ടാണ് ഞാന്‍ ജീവിച്ചത്. ആ വിശ്വാസം അറുത്തു മാറ്റുക എളുപ്പമല്ല. ഇതേപ്പറ്റി ദയവ് ചെയ്ത് എനിക്ക്  മനസ്സിലാക്കിത്തരണം.

സദ്ഗുരു: ദൈവം ഉണ്ട് എന്ന് ആദ്യം മുതലേ നിങ്ങള്‍ ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാല്‍ ഈ പരിപാടിയില്‍ പങ്കെടുത്തതോടെ നിങ്ങള്‍ തീരുമാനിച്ചു, ഈശയെ സംബന്ധിച്ചടത്തോളം എല്ലാം കര്‍മ്മത്തില്‍ കേന്ദ്രീകൃതമാണെന്ന്. ഇത്തരത്തിലുള്ള ആണ്, അല്ല എന്ന തീരുമാനങ്ങളിലൊന്നും എത്തിച്ചേരേണ്ടതില്ല. ആ പ്രവണത ഒഴിവാക്കണം. യോഗയുടെ ലക്ഷ്യം തന്നെ അന്വേഷണമാണ്. എന്നുവെച്ചാല്‍ ഇതുവരെ അറിയാതിരുന്ന ഒന്നിനെ മനസ്സിലാക്കുക. നിങ്ങളുടെ മനസ്സിന് ഇപ്പോള്‍ ഒരു പക്വത കൈവന്നിരിക്കുന്നു. അതുകൊണ്ടാണ് തത്കാലത്തെ സൗകര്യത്തെ മാത്രം മുന്‍നിര്‍ത്തി ഒരു സംഗതി അംഗീകരിക്കാന്‍ മനസ്സ് മടിക്കുന്നത്.

നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ അല്ലെങ്കില്‍ കുടുംബത്തില്‍ ഈശ്വരവിശ്വാസം ഉണ്ടായിരിക്കുന്നതാണ് സൗകര്യം. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, എല്ലാവരും വിശ്വസിക്കുന്ന ദൈവത്തില്‍ നിങ്ങളും വിശ്വസിക്കുന്നു. ഭക്തിപൂര്‍വ്വം  നാമം ജപിക്കുന്നതായിരിക്കും നിങ്ങളുടെ ശീലം. അതു കേട്ടാല്‍, ഇവിടെയുള്ളവര്‍ തന്നെ പരിഹസിക്കുമോഎന്നാണ് ഇപ്പോഴത്തെ ശങ്ക. അങ്ങനെ ഇപ്പോള്‍ നിങ്ങളും ‘കര്‍മ്മാധിഷ്ഠിത’നായിരിക്കുന്നു.

ജീവിതത്തില്‍ ഇത്തരം മാറ്റങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം വരുത്തേണ്ട ആവശ്യമില്ല, അങ്ങനെ ചെയ്യരുത്. അങ്ങനെ നിങ്ങള്‍ മാറുന്നു എങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് സ്വയമായി ഉറച്ച ഒരു അഭിപ്രായമില്ല എന്നാണ്. എളുപ്പത്തില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതാണ് നിങ്ങളുടെ തീരുമാനങ്ങള്‍ എന്നര്‍ത്ഥം. നിങ്ങള്‍ക്കുണ്ടായിരിക്കേണ്ടത് വിശ്വാസദാര്‍ഢ്യവും, പ്രതിബദ്ധതയുമാണ്. ഏതൊരന്വേഷകനും ഇതു രണ്ടും അത്യന്താപേക്ഷിതമാണ്.

‘എനിക്കറിയില്ല. അതുകൊണ്ട് ഞാന്‍ അന്വേഷിക്കുന്നു’, ഇതാണ് ഒരു യഥാര്‍ത്ഥ  അന്വേഷകന്റെ  മനോഭാവം. തീതുപ്പുന്ന ഒരു രാക്ഷസനോടൊപ്പം നിങ്ങളെ ഒരു തടവറയിലാക്കിയിരിക്കുന്നു എന്ന് സങ്കല്‍പ്പിക്കു. ആ ജ്വാലയില്‍ നിങ്ങള്‍ കരിഞ്ഞു ചാമ്പലായിട്ടില്ല എങ്കില്‍, ക്രമേണ ആ അഗ്‌നിരാക്ഷസനുമായി സ്വാഭാവികമായും നിങ്ങള്‍ സംഭാഷണം തുടങ്ങും. അതുകൊണ്ടാണ് പറഞ്ഞത്, പെട്ടെന്ന് ഒരു തീരുമാനത്തിലെത്തേണ്ട. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ചാടുകയും വേണ്ട. ‘അറിയില്ല’ എന്ന് അംഗീകരിക്കുക എന്നതാണ് പ്രധാന വിഷയം. എന്താണ് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതെന്ന് നിങ്ങള്‍ക്കുറപ്പില്ല. അതുകൊണ്ടാണ് ഈ ഭയം. കുറച്ചു കഴിഞ്ഞാല്‍ എനിക്കറിയില്ല എന്ന യാഥാര്‍ഥ്യവുമായി നിങ്ങള്‍ പൊരുത്തപ്പെടും.

നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റാതെ, മുറപോലെ യോഗ അഭ്യസിക്കുക എന്നതാണ്. മുറപോലെ യോഗാഭ്യാസം ചെയ്താല്‍ നിങ്ങളുടെ ശരീരവും, മനസ്സും, ബുദ്ധിയുമെല്ലാം എപ്പോഴും സുഖമായും സ്വസ്ഥമായുമിരിക്കുന്നു, നിങ്ങള്‍ക്ക് തനതായി ഒരു ഉണര്‍വ്വും ഉന്മേഷവും അനുഭവപ്പെടുന്നു. ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം, ജീവിതസാഹചര്യങ്ങള്‍ നിങ്ങളെ സ്വര്‍ഗ്ഗത്തിലെ അവസ്ഥയിലെത്തിക്കുന്നുവെങ്കില്‍ പൂര്‍ണ്ണമായും അതാസ്വദിക്കാനും, അതല്ല നരകത്തിലെ അവസ്ഥയിലെത്തിക്കുന്നുവെങ്കില്‍, ആ ദുരിതങ്ങള്‍ സഹിക്കാനുള്ള കെല്‍പ് ശരീരമനോബുദ്ധികള്‍ക്ക് ഉണ്ടാവാനുംസമാധാനമായും സ്വസ്ഥമായും നാള്‍ കഴിക്കാനും യോഗ നിങ്ങളെ സജ്ജമാക്കും. ഈശ്വരവിശ്വാസം അല്ലെങ്കില്‍ വിശ്വാസം ഇല്ലായ്‌ക ഇതൊന്നും ഇവിടെ ഒരു പ്രശ്‌നമല്ല. ശാരീരികമായും മാനസികമായും, വികാരപരമായും സുസ്ഥിതി പാലിക്കാനുള്ള കഴിവു നേടൂ. അതോടൊപ്പം പ്രാണശക്തിയും കൂടുതല്‍ ഊര്‍ജ്ജസ്വലമാകട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

പുതിയ വാര്‍ത്തകള്‍

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.