Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഉദ്യോഗസ്ഥര്‍ കണ്ണടയ്‌ക്കുന്നു; പെരിയാര്‍ കൈയേറ്റം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 08:29 pm IST
inIdukki

പീരുമേട്: പെരിയാര്‍ നദിയില്‍ കൈയേറ്റം തുടര്‍ന്നിട്ടും ബന്ധപ്പെട്ട അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വണ്ടിപ്പെരിയാര്‍ പാലത്തിന് സമീപം പഞ്ചായത്ത് കുളിക്കടവില്‍ നിരവധി ലോഡ് കല്ലിറക്കി നദികൈയേറിയിരുന്നു. രണ്ടാഴ്ചയോളം കൊണ്ടാണ് കല്‍ഭിത്തി കെട്ടിയത്. പെരിയാര്‍ പാലത്തിലൂടെ കടന്നു പോകുമ്പോള്‍ ഇത് കാണാം.

അനധികൃത നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് താലൂക്ക് ഓഫീസിലും കളക്ടറുടെ ഓഫീസിലും വിവരം അറിയിച്ചതുമാണ്. വള്ളക്കടവ് മുതല്‍ ഉപ്പുതറ വരെയുള്ള ഭാഗങ്ങളുടെ ഇടയ്‌ക്ക് 100 ഏക്കറിലധികം വസ്തു ഇത്തരത്തില്‍ സമീപവാസികള്‍ കൈയേറി കൃഷി ചെയ്തിട്ടുണ്ട്.

ഇതിനിടെ പട്ടയവും സംഘടിപ്പിച്ചിട്ടുമുണ്ട്. കീരിക്കര, ചന്ദ്രവനം, മ്ലാമല ഭാഗങ്ങളില്‍ പലയിടത്തും പെരിയാര്‍ നദി കൈയേറ്റത്താല്‍ തോടിന്റെ വീതി മാത്രമായി ചുരുങ്ങി. വള്ളക്കടവ്, കറുപ്പുപാലം, മഞ്ചുമല ഫാക്ടറിക്ക് സമീപം എന്നിവിടങ്ങളില്‍ നദിയിലിറക്കി കെട്ടിടം പണി തുടങ്ങിയതിനെ തുടര്‍ന്ന് വില്ലേജ് സ്റ്റോപ് മെമ്മോ നല്‍കിയതുമാണ്. ഇത് മറികടന്ന് ഇവര്‍ നിര്‍മ്മാണം പ്രവര്‍ത്തനം നടത്തിയിട്ടും ഇത് പൊളിച്ച് നീക്കുന്നതിനോ ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനോ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. വള്ളക്കടവ് മുതല്‍ പെരിയാര്‍ പാലം വരെയാണ് ഇപ്പോഴും അനധികൃത കൈയേറ്റങ്ങള്‍ തുടരുന്നത്.

നാട്ടുകാര്‍ പരാതി ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമ്പോള്‍ ഒരു നോട്ടീസ് കൈയേറ്റക്കാര്‍ക്ക് നല്‍കി മടങ്ങുകമാത്രമാണ് ഇവിടെ നടക്കുന്നത്. നദിയില്‍ നിന്നും നിശ്ചിത അകലം പാലിച്ച് വേണം നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല.

നിര്‍മ്മാണത്തിന് വേണ്ട പെര്‍മിറ്റും പഞ്ചായത്തില്‍ നിന്നും ഇവര്‍ വാങ്ങാറില്ല. എന്നാല്‍ കെട്ടിട നമ്പര്‍ പഞ്ചായത്ത് നല്‍കുകയും ചെയ്യും. കീരിക്കര, മ്ലാമല ഭാഗങ്ങളില്‍ നദിയുടെ മദ്ധ്യഭാഗം വരെയാണ് കൃഷി ചെയ്തിരിക്കുന്നത്. വാഴ, കാപ്പി, കപ്പ തുടങ്ങിയ കൃഷിയാണ് ഇവിടെ അധികവും. പെരിയാര്‍ നദിയിലെ അനധികൃത കൈയേറ്റങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.