Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിദ്യാഭ്യാസ ഓഫീസ് സമുച്ചയം : നിര്‍മ്മാണം വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 09:12 pm IST
inPalakkad

പാലക്കാട്: നഗരത്തിലെ വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവര്‍ത്തനം വ്യത്യസ്ത ഇടങ്ങളിലായത് ആയിരക്കണക്കിന് അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും ഒരുപോലെ വലക്കുന്നു.

കോട്ടമൈതാനത്തിന് പടിഞ്ഞാറു വശത്ത് നഗരസഭ ടൗണ്‍ഹാളിന് തൊട്ടടുത്താണ് നേരത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് സിവില്‍ സ്റ്റേഷനിലും, എഇ ഓഫീസ് കൊപ്പത്തുമാണ് നിലവിലുള്ളത്.

ഇത് മൂലം ഓഫീസില്‍ എത്തുന്ന ജീവനക്കാര്‍ അനുഭവിക്കുന്ന യാത്രാ ദുരിതം ഏറെയാണ്.ഇരു ചക്ര വാഹനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ എല്ലാ ഓഫീസികളിലും എത്തിപ്പെടാന്‍ കഴിയു. അല്ലെങ്കില്‍ ഓട്ടോയെ ആശ്രയിക്കേണ്ടിവരും.മൂന്ന് ഓഫീസുകളിലേക്കും എത്തുന്ന തരത്തില്‍ ടൗണ്‍ ബസുകള്‍ ഇല്ലെന്നതാണ് കാരണം.

ഇവ ഒരു കെട്ടിടത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിഇ ഓഫീസ് താല്‍ക്കാലികമായി നഗരസഭയുടെ അധീനതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റിയത്.എന്നാല്‍ അഞ്ചു വര്‍ഷം പിന്നിട്ടിട്ടും പണി എവിടെയുമെത്തിയില്ല.2011-12 ബജറ്റില്‍ 65.995 കോടി രൂപയാണ് കെട്ടിടത്തിനായി അനുവദിച്ചത.് എന്നാല്‍ പഴയ കെട്ടിടം പൊളിച്ച് നീക്കുന്ന പണിപോലും ഇനിയും ആരംഭിച്ചിട്ടില്ല.

കോട്ടക്ക് ചുറ്റുമുള്ള മുന്നൂറ് മീറ്റര്‍ സ്ഥലത്ത് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയോ നവീകരിക്കുകയോ ചെയ്യണമെങ്കില്‍ പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഭരണപരമായ അനുമതി ലഭ്യമായിട്ടുണ്ടെന്ന് അറിയുന്നു. അതേസമയം സാങ്കേതികാനുമതി ലഭിച്ചിട്ടുമില്ല. ഇത് ലഭിച്ചാലുടന്‍ ടെന്‍ഡര്‍ വിളിച്ച് കെട്ടിട നിര്‍മ്മാണം ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. താഴത്തെ നിലയില്‍ എഇ ഓഫീസും,രണ്ടാം നിലയില്‍ ഡിഇഒയുടെയും,മൂന്നാം നിലയില്‍ ഡിഡി ഓഫീസുമായാണ് ക്രമീകരിച്ചിട്ടുള്ളത്.നടപടികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും അഞ്ച് വര്‍ഷംമുമ്പ് അനുവദിച്ച തുകയുടെ ഇരട്ടിയെങ്കിലുമാവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജനസേവനത്തിന്റെ നവീന മാതൃക

Article

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

Editorial

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു
Kerala

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍
India

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.