Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

കണ്ണുവെട്ടത്തെ അഴിമതി; കണ്ടില്ലെന്ന് നടിച്ച് നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 10:43 pm IST
inThiruvananthapuram

 

തിരുവനന്തപുരം: നഗരസഭവളപ്പില്‍ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം സ്ഥാപിച്ച റിപ്രോഗ്രാഫിക് സെന്റര്‍ വെള്ളാനയാകുന്നു. നിരവധി ക്രമക്കേടുകള്‍ നടന്നിട്ടും നടപടി സ്വീകരിക്കാതെ നഗരസഭ. ലക്ഷക്കണക്കിന് രൂപ വര്‍ഷാവര്‍ഷം നല്‍കുന്നുണ്ടെങ്കിലും ചിലവഴിക്കുന്ന തുകയുടെ കണക്കുകളെ സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. ഇത് പരിശോധിക്കേണ്ട നഗരസഭ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗമാകട്ടെ സ്ഥാപനത്തില്‍ നിയമവരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പരിശോധന നടത്താറില്ല. തൊഴില്‍ പരിശീലനങ്ങള്‍, കമ്പ്യൂട്ടര്‍ പരിശീലനം, നഗരസഭയുടെ ഡിടിപി ജോലികള്‍ തുടങ്ങിയവയാണ് സ്ഥാപനത്തില്‍ നടന്നുവരുന്നത്. സ്ഥാപനത്തിനു കീഴില്‍ ഒരു പ്രിന്റിംഗ് പ്രസ്സും പ്രവര്‍ത്തിക്കുന്നു.

സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ചിലരുടെ സ്വകാര്യ സ്വത്തുപോലെ. സര്‍ക്കാര്‍ സര്‍വ്വീസിലുള്ള യുഡി ക്ലാര്‍ക്ക് തസ്തികയിലുള്ള ഉദ്യോഗസ്ഥനെ പ്ലാന്‍ കോ-ഓര്‍ഡിനേറ്ററായി നിയമിക്കണമെന്നാണ് നിയമം. എന്നാല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ജിവനക്കാരനെയാണ് വര്‍ഷങ്ങളായി കോ-ഓര്‍ഡിനേറ്ററായി നിയമിച്ചിരിക്കുന്നത്. മുന്‍ കാല ക്രമക്കേടുകള്‍ കണ്ടു പിടിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള നിയമനം.

സിപിഎം പാര്‍ട്ടി നേതാക്കളെയാണ് കൗണ്‍സിലിന്റെ അനുമതി പോലും ഇല്ലാതെ ജീവനക്കാരായി നിയമിക്കുന്നത്. സ്ഥാപനത്തിന്റെ മുന്‍ നടത്തിപ്പുകാരനായിരുന്ന ഒരു മുന്‍ സിപിഎം നേതാവ് മുപ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ജീവനക്കാരനെ പുറത്താക്കിയതല്ലാതെ പണം തിരികെ പിടിക്കുന്നതിനുള്ള യാതൊരു നടപടിയും മേയറും സംഘവും സ്വീകരിച്ചില്ല. ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ രൂക്ഷമായപ്പോള്‍ സ്ഥാപനവുമായി ബന്ധപ്പെട്ട ഫയലുകളില്‍ സെക്രട്ടറി ഒപ്പിടാതായി. മേയര്‍ ഉത്തരവിട്ടാണ് നിലവില്‍ ഫയല്‍ നടപടിക്രമങ്ങള്‍ നടത്തിവരുന്നത്.

സ്ഥാപനത്തിന്റെ നടത്തിപ്പിന് കാലാ കാലങ്ങളില്‍ ഒരു നിര്‍വ്വഹണ സമിതിയെ നിയോഗിക്കണമെന്നുണ്ട്. കൗണ്‍സിലിന്റെ അംഗീകാരവും വാങ്ങിക്കണം.ഇതൊന്നും മേയറും കൂട്ടരും നടപ്പിലാക്കുന്നില്ല. കാരണം സമിതിയെ നിയോഗിച്ചാല്‍ മുന്‍കാല തട്ടിപ്പുകള്‍ പുറത്ത് വരികയും കൂട്ടു നിന്ന ഭരണസമിതി നിയമനടപടികള്‍ നേരിടേണ്ടതായും വരും.

യാതൊര് കണക്കും ഇല്ലെങ്കിലും എല്ലാ മാസവും മിസ്സലേനിയേഴ്‌സ് എന്ന അക്കൗണ്ടിലൂടെ 25000 രൂപ വരെ എഴുതിയെടുക്കുന്നു. ഈ തുക എത്തേണ്ടിടത്ത് എത്തുന്നുവെന്നാണ് നഗരസഭയിലെ സംസാരം. പ്രിന്റിംഗ് പ്രസ്സ് പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. പുറത്ത് നിന്നുള്ള ജോലികള്‍ ഏറ്റെടുക്കാനുള്ള അനുമതി ഉള്ളതിനാല്‍ സംഘടനകളുടെ പോസ്റ്റര്‍ അച്ചടിക്കുന്ന ജോലിയാണ് നടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

India

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

India

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

Kerala

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.