Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതുവൈപ്പ്: തീരുമാനം സ്വാഗതം ചെയ്ത് സമരസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 10:38 pm IST
in Kerala

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് പുതുവൈപ്പിലെ സമരസമിതി. പോലീസിന്റെ അക്രമം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കിയിട്ടുണ്ട്. ശാസ്ത്രജ്ഞന്മാര്‍ അടങ്ങുന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാമെന്ന് സമരസമിതി നേതാക്കള്‍ സമ്മതിച്ചു. എന്നാല്‍ പ്ലാന്റിനെതിരായ സമരം നിര്‍ത്തിവയ്‌ക്കില്ലെന്നും സമരക്കാര്‍ ചര്‍ച്ചയ്‌ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഫിഷറീസ് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിവരുന്നതുവരെ നിര്‍മാണം നിര്‍ത്തിവയ്‌ക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നു. പ്രദേശത്തു നിന്ന് പോലീസിനെ പിന്‍വലിക്കാനും ധാരണയായതാണ്. അതിന്റെ അടിസ്ഥാനത്തില്‍ സമരം താത്കാലികമായി നിര്‍ത്തിവയ്‌ക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ 17 ന് രാവിലെ പദ്ധതി പ്രദേശത്തേക്ക് തൊഴിലാളികളെ എത്തിക്കുകയും ജോലി പുനരാരംഭിക്കാന്‍ നീക്കമുണ്ടാകുകയും ചെയ്തു. ഇതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സമരസമിതി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജിലും കല്ലേറിലും 30 സമരക്കാര്‍ക്കും 10 പോലീസുകാര്‍ക്കും പരിക്കേറ്റു. ഇതാണ് സംഭവിച്ചതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

പുതുവൈപ്പിലെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ എം. സൂസപാക്യം പറഞ്ഞു. എസ്. ശര്‍മ എംഎല്‍എ, സിപിഎം ജില്ലാസെക്രട്ടറി പി. രാജീവ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

2016 ല്‍ പഞ്ചായത്ത് സെക്രട്ടറി, കേന്ദ്ര പരിസ്ഥിതിമന്ത്രാലയ പ്രതിനിധി, സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ ചേര്‍ന്ന്, ഐഒസി എല്ലാ നിയമങ്ങളും പാലിച്ചാണ് പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ടുപോകുന്നതെന്ന് കണ്ടെത്തിയെന്നാണ് സമരസമിതിയുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചത്.

പദ്ധതി പ്രദേശത്ത് സുരക്ഷയൊരുക്കണമെന്ന് ഡിജിപിക്ക് ഹൈക്കോടതി നിര്‍ദ്ദേശവും നല്കിയിരുന്നു. ലോകത്തെ ഏറ്റവും മികച്ച സുരക്ഷാസാങ്കേതിക രൂപകല്പനയിലാണ് പുതുവൈപ്പിലെ പദ്ധതി മുന്നേറുന്നത്. വാതകചോര്‍ച്ചയുണ്ടായാല്‍ സ്വയം അടയുന്ന പൈപ്പുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. അമിതമായ ചൂടിനെ നിയന്ത്രിക്കാനും സംഭരണികള്‍ അധികം നിറയ്‌ക്കുന്നതുകൊണ്ടുള്ള അപകടം കുറയ്‌ക്കാനും സംവിധാനമുണ്ട്. കടലാക്രമണ ഭീഷണി സംബന്ധിച്ച് മദ്രാസ് ഐഐടി നടത്തിയ പഠനത്തിലും പദ്ധതി സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

പുതിയ വാര്‍ത്തകള്‍

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.