Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സുമനസുകളുടെ കാരുണ്യം തേടി ഒരു കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 05:19 pm IST
in Kannur

കൂത്തുപറമ്പ്: വേങ്ങാട് അങ്ങാടിക്കടുത്ത ഒറവ്കുണ്ടിലെ ഇറച്ചിത്തൊഴിലാളിയായ ജബ്ബാറും കുടുംബവും സുമനസ്സുകളുടെ കനിവ് തേടുന്നു.

അറിയുന്തോറും കണ്ണ് നിറയുന്നതാണ് ജബ്ബാറിന്റെ ജീവിതാനുഭവങ്ങള്‍. നിര്‍ധന കുടുംബമാണ് ജബ്ബാറിന്റേത്. അങ്ങാടിയില്‍ ഇറച്ചിക്കട നടത്തി കിട്ടുന്ന വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. എന്നാല്‍ ഇപ്പോള്‍ മക്കളുടെ രോഗം കാരണം ജോലി ചെയ്യാന്‍ സാധിക്കുന്നില്ല.

ചോര്‍ന്നൊലിച്ച് ഏതുനിമിഷവും തകര്‍ന്ന് വീഴാന്‍ പാകത്തിലുള്ള താര്‍പ്പായ കൊണ്ട് മൂടിയ കൂരയില്‍ ജന്മനാ വൈകല്യമുള്ള പതിമൂന്നുകാരനെയും കൊണ്ട് ജീവിതം തള്ളിനീക്കുമ്പോള്‍ ജബ്ബാറിനെ വലിയൊരു ദുരന്തം വേട്ടയാടി. കുടുംബത്തിന്റെ ഏക അത്താണിയായ മൂത്തമകന്‍ ഷാഫിയെ വാഹനാപകടം ശയ്യാവലംബിയാക്കിയതാണത്. ആറുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ നിത്യച്ചെലവിന് പോലും വക കണ്ടെത്താനാവാതെ ഉഴലുന്ന ജബ്ബാറിന് വലിയ പരീക്ഷണമായിരുന്നു അത്. ദുഖത്തിന്റെ കാണാക്കയത്തിലാണെങ്കിലും ആരോടും പരിഭവമില്ലാതെ ഭാര്യ സുഹറ വീട്ടില്‍ മക്കളെ ശുശ്രൂഷിച്ച് കഴിയുകയാണ്.

മൂത്തമകന്‍ 23കാരനായ ഷാഫിയായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയില്‍ കര്‍ണാടകയിലുണ്ടായ അപകടത്തിലാണ് ഷാഫി കിടപ്പിലായത്. നട്ടെല്ല് തകര്‍ന്നതിനാല്‍ ജീവച്ഛവമായാണ് കിടപ്പ്. മംഗലാപുരം മുതല്‍ കോഴിക്കോട് വരെയുള്ള വിവിധ ആശുപത്രികളില്‍ ചികിത്സിച്ചുവെങ്കിലും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതല്ലാതെ ശരീരത്തിന് പ്രത്യേകിച്ച് ഒരു നേട്ടവുമുണ്ടായില്ല. കഴുത്തിന് താഴെ തളര്‍ന്ന് കിടപ്പിലാണിപ്പോള്‍ ഷാഫി.

ജബ്ബാറിന്റെയും കുടുംബത്തിന്റേയും അവസ്ഥയറിഞ്ഞ് നാട്ടുകാര്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ ചെയര്‍മാനും എന്‍ കെ മധു കണ്‍വീനറുമായി ഒരു ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയണ്. പുതിയ വീട് നിര്‍മാണവും ചികിത്സയും നടത്തുന്നതിനാണ് കമ്മറ്റി. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് അഞ്ചരക്കണ്ടി ശാഖയില്‍ അക്കൗണ്ട് നമ്പര്‍ 106100 7000009(ഐഎഫ്എസ് ഇ കോഡ് – യുടിഐ 13-0 എസ് കെ ഡി സി-01) എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കരുണ വറ്റിയിട്ടില്ലാത്ത സുമനസുകളുടെ കാരണ്യമുണ്ടെങ്കില്‍ ജബ്ബാറിനും കുടുംബത്തിനും പുതിയ വീട്ടിലേക്ക് താമസം മാറ്റാനാകും. റംസാന്‍ മാസത്തില്‍ ജബ്ബാര്‍ കാത്തിരിക്കുകയാണ് സുമനസുകളുടെ കാരുണ്യത്തിനായി. ഫോണ്‍: 9447647018.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.