Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മത്സ്യത്തില്‍ മാരക വിഷം; സ്ഥാപനം പൂട്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 09:36 pm IST
inIdukki

 

തൊടുപുഴ: വണ്ണപ്പുറത്ത് മത്സ്യവിപണന കേന്ദ്രത്തില്‍ മാരകവിഷം ഉപയോഗിച്ച സംഭവത്തില്‍ സ്ഥാപനം അടച്ച് പൂട്ടി. സമൂഹമാധ്യമങ്ങള്‍ വഴി ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അധികൃതരുടെ നടപടി. പരിശോധനയില്‍ ബിഗോണ്‍ എന്ന പാറ്റയ്‌ക്കും പല്ലിയ്‌ക്കും അടിയ്‌ക്കുന്ന കീടനാശിനിയുടെ പാതി ഉപയോഗിച്ച് കവറും കടയില്‍ നിന്നും കണ്ടെത്തി. അതേ സമയം കീടനാശിനി ഉപയോഗിച്ച മീനും ദൃശ്യത്തിലെ ടിന്നും കണ്ടെത്താനായില്ല. ഇത് കട ഉടമ തന്നെ നശിപ്പിച്ചതായാണ് വിവരം.

തിങ്കളാഴ്ച രാത്രിയാണ് വണ്ണപ്പുറം ടൗണിലെ മുസ്ലീ പള്ളിയ്‌ക്ക് സമീപം പ്രവര്‍ത്തിച്ച് വരുന്ന സിഎംവി സൂപ്പര്‍മാര്‍ക്കറ്റ് (മുനമ്പം ഫിഷറീസ്)എന്ന സ്ഥാപനത്തില്‍ മാരക കീടനാശിനി തളിക്കുന്നതായുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്ത് വരുന്നത്. ഒടിയപാറ പുള്ളിക്കുടിയില്‍ ഉമര്‍ എന്നയാള്‍ വാടകയ്‌ക്കെടുത്ത മുറിയായിരുന്നു ഇത്. ഇയാളുടെ മകന്‍ ഷംനാസാണ് കീടനാശിനി തളിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

മൊബൈലില്‍ പ്രദേശത്തെ യുവാക്കള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ഒരു ദിവസം തന്നെ പല തവണ ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സംഭവം പുറത്ത് വന്നതോടെ ബജെപി വണ്ണപ്പുറം പഞ്ചായത്ത് ഭരണ സമിതി ഹെല്‍ത്തിലും പോലീസിനും ഇന്നലെ രാവിലെ പരാതി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കാളിയാര്‍ പോലീസ് ഡിഎംഒ, ഫുഡ് ആന്റ് സേഫ്റ്റി, പഞ്ചായത്തിലെ പബ്ലിക്ക് ഹെല്‍ത്ത് സെന്റര്‍ എന്നിവര്‍ക്ക് കത്ത് കൈമാറി. ഇതേ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് കട പൂട്ടുകയായിരുന്നു. ദൃശ്യ വൈറലായതോടെ കടയുടമ രാത്രി തന്നെ കടപൂട്ടി സ്ഥലം വിട്ടിരുന്നു. പോലീസ് വീട്ടിലെത്തി താക്കോല്‍ വാങ്ങിയാണ് ഇന്നലെ വൈകിട്ട് കട തുറന്ന് പരിശോധിച്ചത്. ഫുഡ് ആന്റ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്‌ഐ വിഷ്ണുകുമാര്‍, പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. കടയുടെ മുന്നില്‍ മുനമ്പം ഫിഷറീസ് എന്ന് സ്ഥാപിച്ചിരുന്ന ബോര്‍ഡും രാത്രി തന്നെ നീക്കിയിരുന്നു.

സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ പി സജീവന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.