Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു കോടി അക്കൗണ്ടുകള്‍ പരിശോധിച്ചു; വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 01:26 am IST
in India

ന്യൂദല്‍ഹി: നോട്ട് അസാധുവാക്കിയതിന് ശേഷം ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം കണ്ടെത്തുന്നതിന് ആദായനികുതി വകുപ്പ് ഒരു കോടി അക്കൗണ്ടുകള്‍ പരിശോധിച്ചു. അഞ്ച് ലക്ഷത്തിന് മുകളിലുള്ള സംശയകരമായ നിക്ഷേപങ്ങളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 4.2 ലക്ഷം കോടി രൂപ നിക്ഷേപം വരുന്ന 18 ലക്ഷം അക്കൗണ്ട് ഉടമകള്‍ക്കാണ് വിശദീകരണം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് അറിയിപ്പ് നല്‍കിയത്. വെബ്‌സൈറ്റിലൂടെ വിശദീകരണം നല്‍കാം.

വന്‍ തുകകള്‍ നിക്ഷേപിച്ചവര്‍ക്ക് സ്രോതസ്സ് വെളിപ്പെടുത്താനാവശ്യപ്പെട്ട് ഇ മെയിലുകളും സന്ദേശങ്ങളും അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ പരിശോധനയാണ് ആദായനികുതി വകുപ്പ് നടത്തുന്നത്. നോട്ട് റദ്ദാക്കിയ നവംബര്‍ എട്ടിന് ശേഷം നിക്ഷേപിച്ച തുകയും മുന്‍കാലങ്ങളില്‍ അടച്ച നികുതിയും ഒത്തുനോക്കിയാണ് പരിശോധന. ഓപ്പറേഷന്‍ ക്ലീന്‍ മണി എന്ന പേരില്‍ ജനവരി 31നാണ് പരിശോധന ആരംഭിച്ചത്.

സത്യസന്ധരായ നിക്ഷേപകരെ ദ്രോഹിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തൃപ്തികരമായ വിശദീകരണം നല്‍കുന്നവര്‍ക്കെതിരെ തുടര്‍ നടപടിയുണ്ടാവില്ല. കയ്യിലുണ്ടായിരുന്ന പണമാണെന്ന് വ്യക്തമാക്കിയാല്‍ പരിശോധന അവസാനിപ്പിക്കും.

വിശദീകരണം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്ക് മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ നോട്ടീസ് അയക്കും. നിക്ഷേപകര്‍ക്ക് ദുരിതമുണ്ടാകരുതെന്ന് ഉറപ്പാക്കാനാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നത്. നോട്ട് അസാധുവാക്കിയതിന് ശേഷം നിക്ഷേപിച്ച വിവരങ്ങള്‍ പരിശോധിക്കാനും വിശദീകരണങ്ങള്‍ക്ക് പ്രതികരണം നല്‍കാനും വകുപ്പ് നിക്ഷേപകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 30 വരെ കാലയളവില്‍ 1.09 കോടി അക്കൗണ്ടുകളില്‍ രണ്ട് മുതല്‍ 80 ലക്ഷം വരെ രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. 1.48 ലക്ഷം അക്കൗണ്ടുകളില്‍ 80 ലക്ഷത്തിന് മുകളിലാണ് നിക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാംസം ഭക്ഷിക്കുന്ന അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

Kerala

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)
Football

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

India

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.