Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

ഈജിപ്തിനെ തോല്‍പിച്ച അര്‍ജന്‍റീനയുടെ പ്രകടനം വെറും കള്ളക്കളിയിലൂടെയാണെന്ന രീതിയില്‍ മെസ്സിക്കെതിരെ ജിഹാദികളുടെ വന്‍ ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 10:52 pm IST
inFootball, Sports
മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

ന്യൂദല്‍ഹി: ലോകത്തിലെ ഫുട്ബാള്‍ ഇതിഹാസത്തെ മതത്തിന്റെ കണ്ണിലൂടെ ഞെരിച്ച് കൊന്ന് കേരളത്തിലെ ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റ് നേതാക്കളും. ഈജിപ്തിനെ തോല്‍പിച്ച അര്‍ജന്‍റീനയുടെ പ്രകടനം വെറും കള്ളക്കളിയിലൂടെയാണെന്ന രീതിയില്‍ മെസ്സിക്കെതിരെ ജിഹാദികളുടെ വന്‍ ആക്രമണം. ഇതിന് കുടപിടിച്ച് കമ്മ്യൂണിസ്റ്റുകാരില്‍ ഒരു വിഭാഗം കൂടി എത്തിയതോടെ മെസ്സിയെ യാതൊരു പ്രതിഭയുമില്ലാത്ത കള്ളക്കളിക്കാരനാക്കിയാണ് ഇവര്‍ ചിത്രീകരിക്കുന്നത്.

തീവ്ര ഇസ്ലാമിസ്റ്റുകളും മതമൗലികവാദികളുമായ ഒരു കൂട്ടം ആളുകളാണ് ഇത്തരം മെസ്സി വിരോധം പ്രചരിപ്പിക്കുന്നത്. അതേ സമയം കേരളത്തിലെ ഫുട്ബാളിന്റെ കേന്ദ്രങ്ങളായ മലപ്പുറത്തും കോഴിക്കോടും പതിനായിരക്കണക്കിന് ഫുട്ബാളിനെ സ്നേഹിക്കുന്ന മുസ്ലിം യുവാക്കള്‍ മെസ്സിയെ നെഞ്ചേറ്റുന്നവര്‍ തന്നെ.

അര്‍ജന്‍റീന കപ്പടിക്കുമെന്നും ഇത് ഫിഫ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും വരെ വിമര്‍ശനമുണ്ട്. ഇക്കാര്യം ആദ്യം വിശ്വസിച്ചില്ലെന്നും ഈജിപ്തിനെതിരായ വിജയം കണ്ടതോടെ ഇത് സത്യമാണെന്ന് മനസ്സിലായെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മെസ്സി പലസ്തീന്‍ വിരോധിയാണെന്ന് കാണിക്കുന്ന ഒട്ടേറെ പോസ്റ്റുകള്‍ വരുന്നുണ്ട്. ഇതില്‍ പലതും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഒരെണ്ണമാണ് മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്ന ചിത്രം. വാസ്തവത്തില്‍ ഇത്തരമൊരു ചിത്രം ഇല്ല. മെസ്സി ഇന്നുവരെ ഇസ്രയേലിനെ പുകഴ്‌ത്തിയോ പലസ്തീനെതിരെയോ സംസാരിച്ചിട്ടില്ല എന്നതാണ് വാസ്തവം.

കഴിഞ്ഞ ദിവസം സിപിഎം നേതാവും മുന്‍മന്ത്രിയുമായി രാജേഷും മെസ്സിയെയും അര്‍ജന്‍റീനയെയും വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ട്രംപ് ഒത്തുകളിച്ചാണ് മെസ്സിയെയും കൂട്ടരേയും ജയിപ്പിച്ചതെന്ന ബാലിശമായ രാജേഷിന്റെ പ്രതികരണത്തിനെതിരെ വലിയ വിമര‍്ശനം ഉയരുന്നുണ്ട്. പണ്ട് ചെഗുവേരയുടെ നാട്ടില്‍ നിന്നും വരുന്ന മെസ്സി എന്നായിരുന്നു വിശേഷണമെങ്കില്‍ ഇന്ന് മെസ്സിയെ ചെകുത്താനായി ചിത്രീകരിക്കുകയാണ്. പ്രബുദ്ധകേരളത്തില്‍ എന്തിലും ഏതിലും മതം കലത്തുന്ന തീവ്രഇസ്ലാമിസ്റ്റുകളോട് കൈകോര്‍ക്കുകയാണ് രാജേഷിനെപ്പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്നത് പരിഹാസ്യമായി മാറുന്നു. വാസ്തവത്തില്‍ അര്‍ജന്‍റീന ഈജിപ്ത് മത്സരത്തില്‍ കളി നിയന്ത്രിച്ച റഫറി ഫ്രാന്‍സില്‍ നിന്നുള്ള ആളായിരുന്നെങ്കിലും ഇയാള്‍ അര്‍ജന്‍റീനക്കാരനാണെന്ന് വരെ ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നു.

മെസ്സിയുടെ കൈകളില്‍ രക്തമുണ്ടെന്നാണ് ഇസ്ലാമിസ്റ്റുകള്‍ നടത്തുന്ന പ്രചാരണം. മറ്റൊരു പ്രചാരണം മെസ്സി ഇസ്രയേലി കമ്പനികളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നതാണ്. അര്‍ജന്‍റീന ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നുണ്ടെന്നും അതേ സമയം ഇറാന്‍ പട്ടാളമായ ഐആര്‍ജിസിയെ തീവ്രവാദികള്‍ എന്ന് വിളിച്ചിട്ടുണ്ടെന്നും ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. അര്‍ജന്‍റീന കഴിഞ്ഞ ലോകകപ്പില്‍ ചാമ്പ്യന്മാരായപ്പോള്‍ മെസ്സിക്ക് ലഭിച്ച ഒരു മില്യണ്‍ തുക അദ്ദേഹം ഇസ്രയേലിന് സംഭാവന നല്‍കിയെന്ന ഫ്രാന്‍സിലെ ഒരു പാരഡി വെബ്സൈറ്റ് തമാശയായി നല്‍കിയ വാര്‍ത്തയാണ് കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍ ഏറ്റെടുത്തിരിക്കുന്നത്. പക്ഷെ ഇതൊന്നും വാസ്തവമല്ലെന്ന് ഫാക്ട് ചെക്ക് ചെയ്യുന്ന വെബ്സൈറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

വാസ്തവത്തില്‍ മാന്യനായ താരമാണ് മെസ്സി. മറഡോണയെപ്പോലെ യാതൊരു വിവാദങ്ങളും ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇല്ല. കളിക്കളത്തിനും വളരെ ശാന്തനായ താരമാണ് മെസ്സി. ഈ ടൂര്‍ണ്ണമെന്‍റില്‍ മെസ്സി നേടിയ എട്ട് ഗോളുകളും എണ്ണം പറഞ്ഞവയായിരുന്നു.

Tags: Messi anti PalestineMB Rajesh against MessifootballArgentinaMessiFIFA World Cup 2026Latest newsJihadi attack on Messi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പുതിയ വാര്‍ത്തകള്‍

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ബ്രിക്‌സിലെ ഭാരത വിജയം

ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.