Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയരാജന്റെ കടന്നാക്രമണം പിണറായിയുടെ താത്പര്യപ്രകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 10:04 pm IST
in Kerala

തൃശൂര്‍: സിപിഐക്കെതിരായ ഇ.പി. ജയരാജന്റെ കടന്നാക്രമണം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ. സിപിഐ മുഖപത്രം ജനയുഗത്തില്‍ മുഖ്യമന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ലേഖനം വന്നിരുന്നു. എഡിറ്റോറിയല്‍ പേജില്‍ വി.പി. ഉണ്ണികൃഷ്ണന്‍ എഴുതിയ ‘ഏതോ ഒരു പിള്ളയല്ല, നടരാജന്‍പിള്ള’ എന്ന ലേഖനത്തില്‍ പിണറായിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് പിണറായി ജയരാജനെക്കൊണ്ട് പറയിപ്പിച്ചത്. സിപിഐക്ക് ശക്തിയില്ലെന്നും സിപിഎമ്മിന്റെ തണലിലാണ് കേരളത്തില്‍ അവരുടെ നിലനില്‍പ്പെന്നും തുറന്നടിച്ച ജയരാജന്‍ ഇരു പാര്‍ട്ടികളുടേയും നേതൃത്വത്തെ അമ്പരപ്പിച്ചു.

പിണറായിയുടെ അറിവില്ലാതെ ഇത്തരം കടുത്ത വിമര്‍ശനത്തിന് ഇപി മുതിരില്ല. അതേസമയം മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടിവന്നതിലുള്ള നീരസം ഇപിയെ ഇപ്പോഴും വേട്ടയാടുന്നു. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്ന് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടിയേയും ദേശാഭിമാനിയേയും ഇദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. തന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടിപത്രം പ്രതിരോധിച്ചില്ല എന്നായിരുന്നു പരാമര്‍ശം.

എന്നാല്‍, ഇന്നലെ ഈ പരാമര്‍ശം തിരുത്തി. താനങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് തൃശൂരില്‍ ജയരാജന്‍ വ്യക്തമാക്കിയത്. വിവാദമുണ്ടായപ്പോള്‍ ദേശാഭിമാനി സ്വീകരിച്ച നിലപാട് താന്‍ പഠിക്കുകയാണെന്നു മാത്രമാണ് അഭിമുഖത്തില്‍ പറഞ്ഞത്. ദേശാഭിമാനിയെ കുറ്റപ്പെടുത്തിയില്ല, ഇപി ന്യായീകരിച്ചു. പാര്‍ട്ടി നേതൃത്വത്തേയും ദേശാഭിമാനിയേയും വിമര്‍ശിച്ചതിന്റെ പേരില്‍ നടപടി ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്താണ് മലക്കംമറിച്ചില്‍ എന്നാണ് കരുതുന്നത്.

ഈ വിവാദത്തില്‍ നിന്ന് തടിയൂരാനും സിപിഐക്ക് മേലുള്ള കുതിരകയറ്റം ഉപകാരപ്പെട്ടേക്കുമെന്നും ഇദ്ദേഹം അടുപ്പമുള്ളവരും കരുതുന്നു. എന്നാല്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ ജയരാജനെ നിയന്ത്രിക്കണമെന്ന അഭിപ്രായക്കാരാണ്. ഇതോടെ പ്രശ്‌നം കോടിയേരിയും പിണറായിയും തമ്മിലുള്ള പോരിലേക്ക് വളരാനും സാധ്യതയേറി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

പുതിയ വാര്‍ത്തകള്‍

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.