Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വായനാവാരാചരണത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:47 pm IST
inAlappuzha

ആലപ്പുഴ: വായനയാണ് മനുഷ്യനെ പൂര്‍ണ്ണനാക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. ഇന്‍ഫര്‍മേഷന്‍-പബഌക്് റിലേഷന്‍സ് വകുപ്പും ജില്ല ഭരണകൂടവും വിവിധ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന വായനദിന-പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ കാലത്ത് പുതിയ വായന രീതികള്‍ പുതിയ തലമുറ ഉപയോഗപ്പെടുത്തുന്നതിലൂടെ വായന വളരുകയാണെന്ന് വായനദിന സന്ദേശം നല്‍കിയ കല്ലേലി രാഘവന്‍പിള്ള പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദലീമ ജോജോ ആധ്യക്ഷം വഹിച്ചു.

മികച്ച ലൈബ്രേറിയനുള്ള ദേവദത്ത് ജി. പുറക്കാട് സ്മാരക അവാര്‍ഡ് പറവൂര്‍ പബഌക് ഗ്രന്ഥശാലയിലെ ലൈബ്രേറിയന്‍ കെ. ഉണ്ണിക്കൃഷ്ണന് മന്ത്രി സമ്മാനിച്ചു. മികച്ച സ്‌കൂള്‍ ലൈബ്രേറിയനായി തിരഞ്ഞെടുത്ത കായംകുളം ബോയ്‌സ് എച്ച്.എസിലെ സൈന ബീവിയെയും മികച്ച സ്‌കൂള്‍ ലൈബ്രറിയായി തിരഞ്ഞെടുത്ത പറവൂര്‍ ഗവണ്‍മെന്റ് എച്ച്എസ്എസിനെയും മന്ത്രി ആദരിച്ചു.

ഇന്നും നാളെയും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തും. സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി കൂടി വായനദിന പ്രതിജ്ഞയെടുത്തു.

നീര്‍ക്കുന്നം: മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് നയിക്കാന്‍ വായനാ സംസ്‌കാരത്തിലൂടെ മാത്രമേ സാദ്ധ്യമാവൂവെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി. ശശിധരന്‍ പിള്ള പറഞ്ഞു. അല്‍ ഹുദാ ഇംഗ്ലീഷ് സ്‌കൂളില്‍ വായനാ ദിനാചരണം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ എ. നൗഷാദ്, അഡ്മിനിസ്‌ട്രേറ്റര്‍ സബീര്‍ ഖാന്‍, ആശ, അസിദ തുടങ്ങിയവര്‍ സംസാരിച്ചു.

വായനാദിനം

ചേര്‍ത്തല: ഗവ. ടൗണ്‍ എല്‍പി സ്‌കൂളില്‍ നടന്ന വായനാ വാരാചരണം ഡിഇഒ കെ. ആര്‍. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ കെ. ബി. സാനു അദ്ധ്യക്ഷനായി. ക്ലാസ് തല ലൈബ്രറി ഉദ്ഘാടനം കൗണ്‍സിലര്‍ ഡി. ജ്യോതിഷ് നിര്‍വഹിച്ചു.

വെള്ളിയാകുളം ഗവ. യുപി സ്‌കൂളില്‍ ഡിഇഒ കെ. ആര്‍. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് കെ. ജെ. സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനായി.

എടത്വാ: പി.എന്‍ പണിക്കര്‍ അനുസ്മണത്തോടനുബന്ധിച്ച് തലവടി ഗവ. ഹൈസ്‌കൂളില്‍ വായന ദിനാചരണം നടന്നു. ദിനാചരണം വാര്‍ഡ് മെമ്പര്‍ അജിത്ത് കുമാര്‍ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രഥമ അധ്യാപിക ഇന്‍ചാര്‍ജ് ബി. ഷീല അധ്യക്ഷത വഹിച്ചു. തലവടി എസ്ഡിവിഎസ് ഗ്രന്ഥശാല സെക്രട്ടറി ബി. രമേഷ് കുമാര്‍ വായനദിന സന്ദേശം നല്‍കി.

സന്ദര്‍ശിച്ചു

എടത്വാ: വായന വാരാഘോഷത്തിന് തുടക്കംകുറിച്ച് പബ്ലിക്ക് ലൈബ്രറി സന്ദര്‍ശനശനത്തിന് കുരുന്നുകള്‍ എത്തി. പച്ച-ചെക്കിടിക്കാട് സെന്റ് മേരീസ് ലൈബ്രറി ആന്റ് റീഡിങ്ങ് റും സന്ദര്‍ശിക്കാനാണ് പച്ച-ചെക്കിടിക്കാട് സെന്റ് സേവ്യേഴ്‌സ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എത്തിയത്. നാല്പതോളം വിദ്യാര്‍ത്ഥികള്‍ അടങ്ങിയ ആദ്യടീമിന് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മോളിക്കുട്ടി തോമസ് നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.