ചേര്‍ത്തല: ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന നാരായണ്‍ജിയുടെ സംഘപഥത്തിലൂടെ എന്ന പുസ്തകത്തിന്റെ പ്രീപബ്ലിക്കഷന്‍ ജില്ലാതല ഉദ്ഘാടനം ആര്‍എസ്എഎസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വി.കെ. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹ സംഘചാലക് കേണല്‍ രാംമോഹന്‍ ഏറ്റുവാങ്ങി. ജില്ലാ കാര്യവാഹ് എ.വി. ഷിജു, സഹകാര്യവാഹുമാരായ സിനീഷ് മാധവന്‍, കെ.ആര്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.
















