Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനമൈത്രി പോലീസ് ജനശത്രു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 01:52 pm IST
in Kerala

മട്ടാഞ്ചേരി: പശ്ചിമ കൊച്ചിയിലെ പോലീസ് മുഴുവന്‍ ‘ജനമൈത്രി’; പ്രവൃത്തിയില്‍ എല്ലാവരും ജനങ്ങള്‍ക്ക് ശത്രു. പശ്ചിമ കൊച്ചിയിലെ ആറ് പോലീസ് സ്റ്റേഷനുകള്‍ ജനമൈത്രി സ്റ്റേഷനുകളാണ്. പക്ഷേ, ജനങ്ങള്‍ക്ക് ഈ ഇവയെക്കുറിച്ചും പോലീസിനെക്കുറിച്ചും പരാതി മാത്രം. ജനശിക്ഷകരാകുന്നു പോലീസെന്നാണ് അവസ്ഥ.

ഒരു വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമെടുത്താല്‍ ഈ പോലീസും സ്റ്റേഷനുകളും പ്രതിക്കൂട്ടിലാകും. ക്രൂരമര്‍ദ്ദനങ്ങള്‍, പക്ഷപാത നടപടികള്‍, ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍, സേവനം നല്‍കാതിരിക്കല്‍ തുടങ്ങി പരാതിക്കെട്ട് വലുതാണ്. കുടുംബത്തെ ബീച്ചില്‍ മര്‍ദ്ദിച്ചതും വാന്‍ ഡ്രൈവറെ മര്‍ദ്ദിച്ചവശനാക്കി നട്ടെല്ല് തകര്‍ത്തും ചിലത്. പട്ടികജാതി സ്ത്രീയെ അവഹേളിച്ചത്

നാടിന് നാണക്കേട്. പള്ളി പ്പെരുന്നാളിന് ജനക്കൂട്ടത്തെ മര്‍ദ്ദിച്ചത് കൊടിയ പോലീസ് ഭീകരത. ക്ഷേത്ര ഉത്സവങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നതും ആഘോഷ കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങളെ അകറ്റി നിര്‍ത്തിയതും മറ്റും വ്യക്തികളുടെയും സമൂഹത്തിന്റെയും മേലുള്ള ‘ഔദ്യോഗിക’ കടന്നുകയറ്റം. ജനങ്ങളെ സേവിക്കേണ്ട, മാതൃകയാകേണ്ട പോലീസിന്റെ ‘ജനമൈത്രി’ പ്രവര്‍ത്തനം ജനങ്ങളോടുള്ള ശത്രുതാ പ്രകടനമായിരിക്കുന്നുവെന്നാണ് പരാതികള്‍.

പശ്ചിമ കൊച്ചിയിലെ പോലീസിനും പോലീസ് സ്റ്റേഷനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍, പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി, കോടതികള്‍, ഉന്നത ഭരണാധികാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരാതികള്‍ നിരന്തരം കൂടുന്നു. പുതുവര്‍ഷാഘോഷത്തില്‍ നഗര പ്രവേശന കവാടങ്ങളില്‍ സുരക്ഷയുടെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് പ്രദേശ വാസികള്‍ക്ക് വീട്ടില്‍ കയറാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചു.

അതേസമയം, രാഷ്‌ട്രീയ വിരോധവും പക്ഷപാതവും കാണിക്കുന്നുവെന്നും ഇഷ്ടക്കാര്‍ക്ക് വിടുപണി ചെയ്യുന്നെന്നും ആക്ഷേപമുണ്ട്. പരാതികള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സംഘടിച്ച് ജനമൈത്രി പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.