Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ ആധുനികവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 12:16 pm IST
in Kozhikode

രാജ്യത്തെ നൂറു റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവല്‍ക്കരിക്കുന്ന പദ്ധതിയുടെ ഉദ്ഘാnടനം ദല്‍ഹി റെയില്‍ ഭവനില്‍ വകുപ്പ് മന്ത്രി സുരേഷ്പ്രഭു നിര്‍വഹിക്കുന്നു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം. ന്യൂദല്‍ഹി റയില്‍വെ ഭവനില്‍ കേന്ദ്ര റയില്‍വെ മന്ത്രി സുരേഷ് പ്രഭുവാണ് കോഴിക്കോട് സ്റ്റേഷന്‍ അടക്കം രാജ്യത്തെ 23 റെയില്‍വേ സ്‌റ്റേഷനുകളുടെ ആധുനികവല്‍ക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 100 റെയില്‍വെ സ്റ്റേഷനുകള്‍ ലോക നിലവാരത്തില്‍ ഉയര്‍ത്തുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായാണ് തിരഞ്ഞെടുക്കപ്പെട്ട 23 സ്റ്റേഷനുകളുടെ നവീകരണത്തിന് തുടക്കമായത്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെയും സ്റ്റേഷന് പടിഞ്ഞാറും ഉള്ള സ്ഥലത്താണ് യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ക്ക് തുടക്കമാകുന്നത്. ഷോപ്പിംഗ് മാള്‍, പൂര്‍ണമായും ശീതീകരിച്ച യാത്രക്കാരുടെ വിശ്രമ ലോഞ്ച്, എസ്‌കലേറ്ററുകള്‍, ലിഫ്റ്റുകള്‍, സ്വന്തമായി ടിക്ക്റ്റ് എടുക്കാവുന്ന കൗണ്ടറുകള്‍, എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍, ലഗ്ഗേജ് പരിശോധന കേന്ദ്രങ്ങള്‍, നടപ്പാതകള്‍, സൗജന്യമായും പണം നല്‍കിയും ലഭിക്കുന്ന വൈഫൈ സൗകര്യങ്ങള്‍ തുടങ്ങി വിമാനത്താവള മോഡലില്‍ പാര്‍ക്കിംഗ്, ഫുഡ് കോര്‍ട്ട്, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള മുഴുവന്‍ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഇതിന്റെ ഭാഗമായി തയ്യാറാകും.

75 കോടി രൂപ ചെലവില്‍ 4.40 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക. പി. പി. പി. അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉപദേശകര്‍ ബൂസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പാണ്. റെയില്‍വേക്ക് പണച്ചെലവില്ലാതെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്ത് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന 23 സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി 10,000 കോടി രൂപ റെയില്‍വേക്ക് അധികമായി ലഭിക്കും. ഇത് റെയില്‍വേയുടെ മറ്റ് ആധുനികവല്‍ക്കരണ പദ്ധതികള്‍ക്ക് ചെലവഴിക്കും.

ദക്ഷിണേന്ത്യയില്‍ കോഴിക്കോട്, ചെന്നെ സ്‌റ്റേഷനുകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. റെയില്‍ഭവനില്‍ നടന്ന ഉദ്ഘാടന ചടങ്ങിന്റെ തല്‍സമയ സംപ്രേഷണം പാലക്കാട് ഡിവിഷന്‍ ഓഫീസിലും നടന്നു. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍, അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ടി. രാജ്കുമാര്‍, യുഎല്‍സിസി സിഇഒ ബി. ലീന, ജോസഫ് ചിറയത്ത്, ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി, ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.