Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുടിവെളളം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി: ജല അതോറിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 08:13 am IST
in Kasargod

കാസര്‍കോട്: ജില്ല കടുത്ത വരള്‍ച്ച നേരിടുന്ന ഘട്ടത്തിലും വ്യാപകമായ കുടിവെളളം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജല അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പൊതു ടാപ്പുകളിലൂടെ ഹോസ് പൈപ്പ് ഉപയോഗിച്ച് വെളളം എടുക്കാതിരിക്കുക. ടാപ്പിന് താഴെ കുടം വെച്ച് ടാപ്പ് തുറന്നിട്ട് പോകുന്ന പ്രവണത നിര്‍ത്തുക. കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യുവാനും മാത്രമായി പൈപ്പുവെളള ഉപഭോഗം പരിമിതപ്പെടുത്തുക. വസ്ത്രം, വാഹനം കഴുകല്‍, കന്നുകാലികളെ കുളിപ്പിക്കല്‍, പൂന്തോട്ടം നനയ്‌ക്കല്‍, കാര്‍ഷിക നിര്‍മ്മാണ പ്രവൃത്തികള്‍ മുതലായ ആവശ്യങ്ങള്‍ക്ക് പൈപ്പ് വെളളം ഉപയോഗിക്കരുത്. ജല അതോറിറ്റി വിഛേദിച്ച കണക്ഷനുകളില്‍ നിന്ന് അനുമതിയില്ലാതെ പുന:സ്ഥാപിച്ച് കുടിവെളളം എടുക്കാതിരിക്കുക. കേടായ മീറ്ററുകള്‍ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് ഉടനടി മാറ്റി സ്ഥാപിക്കണം. ജല മോഷണം, ദുരുപയോഗം, പൈപ്പ് ലൈന്‍ ചോര്‍ച്ച മുതലായവ ശ്രദ്ധയില്‍പെട്ടാല്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി (04994 255544) ബന്ധപ്പെടണം. മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ പരാതികള്‍ 04998 213345, 8547638254 (അസി. എഞ്ചിനീയര്‍, കുമ്പള), 04994 255542, 8547638252 (അസി. എഞ്ചിനീയര്‍, കാസര്‍കോട്), 04994 250010, 8547638253 (അസി. എഞ്ചിനീയര്‍, ബോവിക്കാനം), 8547638251 (അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, കാസര്‍കോട്) എന്നീ നമ്പരുകളിലും ഹോസ്ദുര്‍ഗ് വെളളരിക്കുണ്ട് താലൂക്കുകളിലെ പരാതികള്‍ 04672 218180, 8547638256 (അസി. എഞ്ചിനീയര്‍, കാഞ്ഞങ്ങാട്), 04672 260180, 8289940521 (അസി. എഞ്ചിനീയര്‍, ചെറുവത്തൂര്‍), 04672 204080, 8547638255 (അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, കാഞ്ഞങ്ങാട്) എന്നീ നമ്പരുകളിലും ബന്ധപ്പെട്ട് അറിയിക്കാം. 04994 256411, 8547001230 എന്ന നമ്പറില്‍ എക്‌സി. എഞ്ചിനീയര്‍, കാസര്‍കോടിനെയും ബന്ധപ്പെടാം. വേനല്‍ക്കാല ആവശ്യാര്‍ത്ഥം വിവിധ പുഴകളില്‍ തടയണ കെട്ടി സംഭരിച്ച വെളളം, മണ്ണെണ്ണ, വൈദ്യുതി പമ്പ് സെറ്റ് ഉപയോഗിച്ച് വ്യാപകമായ തോതില്‍ കൃഷി ആവശ്യത്തിനും മറ്റുമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സംഭരിച്ചിരിക്കുന്ന ജലം മുഴുവന്‍ വേനല്‍ക്കാല ആവശ്യത്തിന് തികയാത്തതിനാലും കൃഷിയേക്കാളും കുടിവെളളത്തിന് മുന്‍ഗണനയെന്നതിനാലും ഈ രീതിയിലുളള ജലചൂഷണം അടിയന്തിരമായി നിര്‍ത്തണം.

വരുന്ന വേനല്‍ക്കാലം അതീവ ഗുരുതരമാകുമെന്നതിനാല്‍ ജല അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ജല മോഷണം, ദുരുപയോഗം തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാല്‍ ടാപ്പുകള്‍ അടച്ചിടുകയും കണക്ഷന്‍ വിഛേദിക്കുകയും പമ്പ് സെറ്റ് അടക്കമുളള സാധന സാമഗ്രികള്‍ കണ്ടുകെട്ടുകയും പിഴ ഈടാക്കുകയും മറ്റ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കുമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.