ന്യൂദല്‍ഹി: രാജ്യത്തെ ഐടി കമ്പനികളുടെ വേതന വര്‍ദ്ധന രണ്ട് ശതമാനമായി ചുരുങ്ങുമെന്ന് റിപ്പോര്‍ട്ട്. അതേസമയം കൂടുതല്‍ പേര്‍ക്കും ആറ് ശതമാനം വരെ വേതനം വര്‍ദ്ധിച്ചേക്കും. കഴിഞ്ഞ വര്‍ഷം പത്ത് ശതമാനം വരെ വേതന വര്‍ദ്ധന ഉണ്ടായിരുന്നു.
നിക്ഷേപകരും ജീവനക്കാരും കടുത്ത പണപ്പെരുപ്പ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് വേതന വര്‍ദ്ധനയിലും തിരിച്ചടി. 150 ബില്യന്‍ ഡോളറിന്റെ ഐടി വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
















