Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട് നിര്‍മ്മാണം നിലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 10:52 pm IST
in Kerala

കൊച്ചി: സംസ്ഥാനത്ത് വീടുള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍. റവന്യു രേഖയില്‍ നെല്‍വയല്‍, തണ്ണീര്‍ത്തടം, നിലം എന്നിങ്ങനെ രേഖപ്പെടുത്തിയ ഭൂമിയുടെ തരം പരിശോധിക്കാനുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മ്മാണങ്ങള്‍ക്ക് തിരിച്ചടിയായത്.

2008 ആഗത്ത് 12ന് മുമ്പ് നികത്തിയതും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമിയില്‍ വീട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം തദ്ദേശസ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറി, അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങിയ സംഘത്തെ പരിശോധനയ്‌ക്കായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. അപേക്ഷയില്‍ പറയുന്ന സ്ഥലം സന്ദര്‍ശിച്ച് 2008 ആഗസ്ത് 12ന് മുമ്പ് നികത്തിയതാണെന്ന് ഈ സംഘമാണ് ഉറപ്പുവരുത്തേണ്ടത്. ഇതിനുശേഷമേ പണികള്‍ക്ക് അനുമതി നല്‍കുകയുള്ളൂ. എന്നാല്‍, ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലെയും സെക്രട്ടറിമാര്‍ ഈ ജോലി ചെയ്യുന്നതിന് മടി കാണിക്കുകയാണ്. നേരത്തെ നികത്തിയ ഭൂമിയിലുള്ള കെട്ടിടങ്ങള്‍ നവീകരിക്കുന്നതിനും ഉദ്യോഗസ്ഥരുടെ നടപടി തടസ്സമുണ്ടാക്കുന്നുണ്ട്.

നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം നിലവില്‍ വരുന്നതിന് വര്‍ഷങ്ങള്‍ മുമ്പേ നികത്തപ്പെട്ട ഭൂമിയ്‌ക്കും ഇത് ബാധകമാണ്.വീട് വെയ്‌ക്കാനുള്ള അനുമതിക്കായി പലരും തദ്ദേശസ്ഥാപനങ്ങളിലെത്തുമ്പോഴാണ് നിലമാണെന്നറിയുന്നത്. അതിനാല്‍, തരം പരിശോധിച്ച് നല്‍കുന്നതിനുള്ള അപേക്ഷകളും കുന്നുകൂടിക്കൊണ്ടിരിക്കുകയാണ്. അപേക്ഷകളില്‍ തീരുമാനം വൈകുകയാണെന്ന് വ്യാപക പരാതി സര്‍ക്കാറിന് മുന്നിലെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് എല്ലാ മാസവും അഞ്ചിന് മുമ്പ് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

വില്ലേജിലെത്തിയാല്‍ ഭൂമിയുടെ തരം അറിയാം

വില്ലേജ് ഓഫീസിലെത്തി കരം അടച്ചാല്‍ ഭൂമിയുടെ തരം ഏതെന്ന് അറിയാം. പണ്ടുകാലത്ത് നികത്തിയ ഭൂമിയെല്ലാം ഈ സാമ്പത്തിക വര്‍ഷം മുതല്‍ നിലമാണെന്ന് കരം അടയ്‌ക്കുന്ന രസീതില്‍ രേഖപ്പെടുത്തുന്നുണ്ട്. പുതിയ കരം അടച്ച രസീതില്‍ നിലമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി പ്രത്യേക അനുമതി തേടണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

പുതിയ വാര്‍ത്തകള്‍

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.