Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലിന് തകര്‍പ്പന്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 09:52 pm IST
in Sports

റയല്‍ മാഡ്രിഡിന്റെ ഇസ്‌കോ ഒസാസുനക്കെതിരെ ഗോള്‍ നേടുന്നു

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ അപരാജിത കുതിപ്പ്. ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒസാസുനയെ തകര്‍ത്തു. റയലിന് വേണ്ടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഇസ്‌കോ, ലൂക്കാസ് വാസ്‌ക്വെസ് എന്നിവര്‍ ഗോള്‍ നേടി.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്ന റയല്‍ 24-ാം മിനറ്റിലാണ് ആദ്യം ലീഡ് നേടിയത്. കരിം ബെന്‍സേമയുടെ പാസ് സ്വീകരിച്ച് ബോക്‌സിനുള്ളില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പായിച്ച വലംകാലന്‍ ഷോട്ട് ഒസാസുന വലയില്‍ കയറി. എന്നാല്‍ ഒമ്പത് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഒസാസുന സമനില പിടിച്ചു. സെര്‍ജിയോ ലിയോണാണ് ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യപകുതി 1-1ന് സമനിലയില്‍.

രണ്ടാം പകുതിയില്‍ റയല്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുത്തു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 62-ാം മിനിറ്റില്‍ ഇസ്‌കോയുടെ ഷോട്ടാണ് വലയിലെത്തിയത്. തുടര്‍ന്നും നിരവധി അവസരങ്ങള്‍ അവര്‍ക്ക് ലഭിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഇടയ്‌ക്ക് ഒസാസുന താരങ്ങളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ കളി പരിക്കു സമയത്തേക്ക് നീണ്ടപ്പോഴാണ് മൂന്നാം ഗോള്‍ പിറന്നത്. മാഴ്‌സെലേയുടെ പാസ് സ്വീകരിച്ച് വാസ്‌ക്വെസ് പായിച്ച ഷോട്ട് ഒസാസുന വലയില്‍ കയറി. വിജയത്തോടെ 20 കളികളില്‍ നിന്ന് 49 പോയിന്റുമായി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തു തുടരുന്നു. രണ്ട് മത്സരം കൂടുതല്‍ കളിച്ച ബാഴ്‌സലോണ 22 കളികളില്‍ നിന്ന് 48 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.

ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ബാഴ്‌സലോണയും മികച്ച വിജയം നേടി. എംഎസ്എന്‍ ത്രയത്തിന്റെ കരുത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് അവര്‍ അലാവെസിനെ തകര്‍ത്തു. സുവാരസ് രണ്ട് ഗോളുകള്‍ നേടി. 37, 67 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോള്‍. 40-ാം മിനിറ്റില്‍ നെയ്‌മര്‍, 59-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയും 65-ാം മിനിറ്റില്‍ ഇവാന്‍ റാക്കിട്ടിക്കും ലക്ഷ്യം കണ്ടപ്പോള്‍ 63-ാം മിനിറ്റില്‍ റുവാനോ ഡെല്‍ഗാഡോയുടെ സെല്‍ഫ് ഗോളും ബാഴ്‌സക്ക് തുണയായി. പിന്നീട് കളി തീരാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെയാണ് പ്രതിരോധത്തിലെ കരുത്തന്‍ വിദാലിന് പരിക്കേറ്റത് ബാഴ്‌സക്ക് തിരിച്ചടിയായി. ഈ സീസണില്‍ വിദാലിന് ഇനി കളിക്കാന്‍ കഴിയില്ല.

കഴിഞ്ഞ സെപ്റ്റംബര്‍ 10ന് നൗ കാമ്പില്‍ അലാവെസിനോടേറ്റ 2-1ന് പരാജയത്തിന് പകരം വീട്ടാനും ബാഴ്‌സക്കായി. ഇനി ഇരു ടീമുകളും തമ്മില്‍ മെയ് 27ന് കിങ്‌സ് കപ്പ് ഫൈനലില്‍ ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക് ബില്‍ബാവോ 2-1ന് ഡിപോര്‍ട്ടീവോ ലാ കൊരൂണയെ തോല്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.