Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വി. ടി. തോല്‍ക്കും, നളിനി ജമീല ജയിക്കും: ടി. പദ്മനാഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 09:30 pm IST
in Kerala

കൂറ്റനാട്: എല്ലാത്തിനെയും പണത്തിന്റെ അളവുകോലില്‍ കാണുന്ന കോര്‍പ്പറേറ്റ് കാലത്താണ് നാം ജീവിക്കുന്നതെന്ന് ടി.പത്മനാഭന്‍ പറഞ്ഞു. മേഴത്തൂര്‍ വി.ടി സ്മാരക സമിതിയുടെ വി.ടി പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ അതിമഹത്തായ ആത്മകഥകള്‍ ഉണ്ടായിട്ടുണ്ട്. ഏതളവുകോല്‍ വെച്ച് നോക്കിയാലും ‘കഴിഞ്ഞ കാല’വും, വി.ടി ഭട്ടതിരിപ്പാടിന്റെ ‘കണ്ണീരും കിനാവും’ മികച്ചവയാണ്. എന്നാല്‍ ഇന്ന് കേരളത്തില്‍ മികച്ച ആത്മകഥയ്‌ക്കായി മത്സരം സംഘടിപ്പിച്ചാല്‍ വി.ടി ഭട്ടതിരിപ്പാട് പരാജയപ്പെടും.

നളിനി ജമീലയുടെ ആത്മകഥയ്‌ക്കായിരിക്കും പുരസ്‌കാരം. പണമാണ് അളവുകോലാവുന്നത്.

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ബാഹുബലി എന്ന ചിത്രത്തെയും അതിന്റെ സംവിധായകനെയുമാണ് ആദരിച്ചത്. താന്‍ ആരാധിക്കുന്ന നടനാണ് മോഹന്‍ലാല്‍. എന്നാലിപ്പോള്‍ ഏറ്റവുമധികം പണം ചെലവാക്കുകയും പണം വാരുകയും ചെയ്ത പുലിമുരുകന്റെ പേരിലാണ് അദ്ദേഹത്തെ ആഘോഷിക്കുന്നതെന്നും വാനപ്രസ്ഥത്തിന്റെ പേരിലല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ദുഷിച്ച കാലാവസ്ഥയിലാണ് നാം ഉള്ളത്. വി.ടി ഉണ്ടായിരുന്നെങ്കില്‍ ഇതിനെതിരെ പോരാടുമായിരുന്നു. തന്റെ ജീവിതത്തിലെ ചുരുക്കം ചില സൗഭാഗ്യങ്ങളില്‍ ഒന്നായാണ് വി.ടിയുമായുള്ള സൗഹൃദത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്പൂതിരിയെ മനുഷ്യനാക്കാന്‍ നോക്കിയ വി.ടിയുടെ കാലത്ത് നിന്ന് ഇന്ന് മനുഷ്യനെ പലതുമായി വിഭജിക്കുന്ന കാലത്തെത്തി നില്‍ക്കുകയാണെന്ന് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ പറഞ്ഞു.

മേഴത്തൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വി.ടി സ്മാരക സമിതി പ്രസിഡന്റ് ടി.എം നാരായണന്‍ അധ്യക്ഷനായി. സെക്രട്ടറി ഇ.എം വാസുദേവന്‍, ഇ.വി സേതുമാധവന്‍, മേഴത്തൂര്‍ ഗ്രന്ഥാലയം പ്രസിഡന്റ്് എം.കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാവ്യാഗോപിനാഥ് കഥാപരിചയം നടത്തി. ചടങ്ങിനോടനുബന്ധിച്ച് കാവ്യാഞ്ജലി നടന്നു. ചടങ്ങിന് ശേഷം വട്ടേനാട് ഗവ.ഹൈസ്‌കൂളിന്റെ ‘കാകപക്ഷം’,പെരിങ്ങോട്് യു.പി സ്‌കൂളിന്റെ ‘തളിരുകള്‍’ എന്നീ നാടകങ്ങള്‍ അരങ്ങേറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

പുതിയ വാര്‍ത്തകള്‍

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.