Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പാദരോഗം തളര്‍ത്തിയ ശ്രീപരമേശ്വരന്‍ പിന്നിട്ടത് ആറുമാസത്തെ ദുരിതപര്‍വ്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 09:25 pm IST
inPalakkad

ഒറ്റപ്പാലം: രോഗ ദുരിതങ്ങളുടെ വഴിയില്‍ ശ്രീപരമേശ്വരന്‍ എന്ന ആന പ്രാര്‍ത്ഥനകള്‍ക്കുംചികിത്സക്കുമൊപ്പം ആറുമാസം പിന്നിടുന്നു.

പാദരോഗം ബാധിച്ച് നിന്ന നില്‍പ്പിലും, കിടന്നിട്ടും അതിജീവനത്തിനായിപൊരുതുകയാണു പരിയാനംപറ്റ ഭഗവതി ക്ഷേത്രത്തിലെ ഈ ഗജവീരന്‍. 47വയസ്സ്പിന്നിട്ടശ്രീപരമേശ്വരന്‍ ഉത്സവപറമ്പില്‍ആനപ്രേമികളുടെഅഹങ്കാരമായിരുന്നു.കഴിഞ്ഞ നവംബറില്‍ മദപ്പാട് കണ്ടെത്തിയശേഷമായിരുന്നു. രോഗബാധിതനായത്. രണ്ടു മാസം മദപ്പാടില്‍ നിന്നതാണ് ആനക്ക് പാദരോഗം പിടിപെടാന്‍ കാരണം.

മദപ്പാടില്‍ ചങ്ങലക്കിട്ട സ്ഥലത്തിന്റെ പരിസരങ്ങളില്‍ നിന്നേറ്റ പാറപ്പൊടിയുടെ പാര്‍ശ്വഫലമാണ് പരമേശ്വരനെ രോഗിയാക്കിയതെന്നു പറയുന്നു. പിന്നീട് ദുരിതങ്ങളുടെയും ചികിത്സയുടെയുംനാളുകളായി. ഡോ.ആവണ പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും, വെറ്ററിനറി സര്‍ജനും, ആനചികിത്സയില്‍ പ്രത്യേകവൈദഗ്ധ്യമുള്ള ഡോ.ഗിരിദാസിന്റെയും ചികിത്സയാണ് ഇപ്പോള്‍. ആറുമാസമായി തുടരുന്ന ആയൂര്‍വേദ, അലോപ്പതി ചികിത്സകളുടെയും പ്രാര്‍ത്ഥനയുടെയും പ്രതീക്ഷയിലാണു പരമേശ്വരനെ സ്‌നേഹിക്കുന്നവര്‍.

തീറ്റയെടുക്കാനും വെള്ളം കുടിക്കാനും പരമേശ്വരനു കഴിയുന്നുണ്ട്. എന്നാല്‍ പാദങ്ങളിലുണ്ടായ വ്രണം കാരണം നില്‍ക്കാന്‍ പ്രയാസമുണ്ട്. ഇതോടെ കഴിഞ്ഞ ദിവസം ആനയെ കിടത്തിചികിത്സിക്കുവാന്‍ തീരുമാനിച്ചു. എത്ര പണം ചിലവിട്ടാലും ജീവിതത്തിലേക്കു പരമേശ്വരനെ കൊണ്ടുവരണമെന്ന ആഗ്രഹത്തിനും തീരുമാനത്തിലുമാണു ക്ഷേത്രം ദേവസ്വം.

പാപ്പാന്മാരായ ഉദയനും, സുബ്രഹ്മണ്യനും രാപ്പകല്‍ പരിചരണത്തിനായി ഒപ്പം നില്‍ക്കുന്നു. മരുന്നിനും ചികിത്സക്കുമൊപ്പം പാപ്പാമാരുടെ സ്‌നേഹപരിചരണങ്ങള്‍ പരമേശ്വരന് ആശ്വാസമാണ്.

എട്ട് വര്‍ഷമായി ഇവര്‍ പരമേശ്വരനോടൊപ്പം എത്തിയിട്ട്. 2006ല്‍ മംഗലാംകുന്ന് ആന തറവാട്ടിലെ കാരണവര്‍ എം.എ.പരമേശ്വരനാണ് ശ്രീപരമേശ്വരനെ ദേവസ്വത്തിനു നടയിരുത്തിയത്. ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലെത്തിയ പരമേശ്വരന്‍ കുറുമ്പിലും, കൊമ്പഴകിലും, തലയെടുപ്പിലും കേമനാണ്.

ഉത്സവ പറമ്പുകളില്‍ പരമേശ്വരന് ആരാധകര്‍ ഏറെയുണ്ട്. ശ്രീപരമേശ്വരന്‍ ആരോഗ്യം വീണ്ടെടുത്ത് വീണ്ടും ഉത്സവ പറമ്പുകളിലെത്തുമെന്ന പ്രതീക്ഷയിലാണു ആരാധകരും ഭക്തജനങ്ങളും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.