Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തെങ്ങില്‍ കയറിയ യുവാവ് നാട്ടുകാരെ വലച്ചത് മൂന്നര മണിക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 09:18 pm IST
inIdukki

 

ചെറുതോണി: സുഹൃത്തിന്റെ വീടെന്നു കരുതി വീടുമാറി കയറിയ യുവാവിനെ നാട്ടുകാര്‍ ഓടിച്ചു. രക്ഷപെടാന്‍ തെങ്ങില്‍കയറിയ യുവാവ് മൂന്നര മണിക്കൂറോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കി.

കുഞ്ചിത്തണ്ണി പണ്ടാരക്കുന്നേല്‍ അഗസ്റ്റിന്‍ (കുട്ടായി-40)ണ് തെങ്ങില്‍ കയറി രക്ഷപെടാന്‍ ശ്രമം നടത്തിയത്. ഇന്നലെരാവിലെ 9.30 യോടെയാണ് സംഭവം. എട്ട് വര്‍ഷം മുന്‍പ് പഴയരിക്കണ്ടത്ത് വന്നിട്ടുള്ള കുട്ടായി ഇന്നലെ സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നു. എന്നാല്‍ പഴയരിക്കണ്ടം ഗ്രാമത്തിനുണ്ടായിട്ടുള്ള വികസനം കുട്ടായിയുടെ വഴിതെറ്റിച്ചു.

അതിക്രമിച്ച് വീട്ടില്‍ കയറിയ കുട്ടായി കള്ളനാണെന്ന ധാരണയില്‍ നാട്ടുകാരും വീട്ടുകാരും വിരട്ടി ഓടിക്കുകയാണുണ്ടായത്. തെങ്ങുകയറ്റക്കാരനായ ഇയാള്‍ രക്ഷപെടാന്‍ പഴയരിക്കണ്ടം എഫ്.സി കോണ്‍വെന്റ് പുരയിടത്തിലെ തെങ്ങിലാണ് അഭയം തേടിയത്. തെങ്ങില്‍ ഒരാള്‍ കയറിയിരിക്കുന്നതായി ശ്രദ്ധയില്‍പെട്ട മഠം അധികൃതര്‍ കഞ്ഞിക്കുഴി പോലീസില്‍ വിവരമറിയിച്ചു.

എസ്.ഐ ലോറന്‍സിന്റെ നേതൃത്വത്തില്‍ പോലീസ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇടുക്കിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി. എന്നാല്‍ 75 അടിയിലേറെ ഉയരമുള്ള തെങ്ങില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന ഗോവണി എത്തുമായിരുന്നില്ല. ഇതെതുടര്‍ന്ന് പ്രദേശത്തെ തെങ്ങുകയറ്റക്കാരനായ കുറ്റിപ്പാലക്കല്‍ ജോണ്‍ മാത്യുവിനെവരുത്തി.

ജോണ്‍ തെങ്ങില്‍ കയറി കുട്ടായിയെ കയറിനുകെട്ടി താഴെയിറക്കുകയായിരുന്നു. മണിക്കൂറോളം തെങ്ങില്‍ കഴിഞ്ഞ കുട്ടായി അവശനിലയിലായിരുന്നു. കുട്ടായിയെ കാണാന്‍ ധാരാളം പേര്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ ബന്ധുവിനൊപ്പം വിടുകയായിരുന്നു. മുകളിലെത്തിയപ്പോള്‍ താഴെ വീഴാതിരിക്കാന്‍ മുണ്ട് ഉരിഞ്ഞ് അരയില്‍ക്കെട്ടി മറുഭാഗം തെങ്ങോലയില്‍ കെട്ടിയത് രക്ഷയായതായി പോലീസ് പറഞ്ഞു. കഞ്ഞിക്കുഴി സിഐ വര്‍ഗീസ് ജോര്‍ജും സ്ഥലത്തെത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.