Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമിഴ്‌നാട്ടിലെ വരള്‍ച്ച; കേരളത്തില്‍ പച്ചക്കറിവില കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 08:22 pm IST
in Kerala

പീരുമേട് (ഇടുക്കി): കനത്ത വരള്‍ച്ച മൂലം തമിഴ്‌നാട്ടില്‍ ഉത്പാദനം കുറഞ്ഞതോടെ പച്ചക്കറിവില കുതിക്കുന്നു. കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന പ്രധാന ചന്തകളിലൊന്നായ തേനിയില്‍ വിവിധ തരം പച്ചക്കറികള്‍ക്ക് വിലയേറിയതിനൊപ്പം വന്‍ക്ഷാമവുമാണ് നേരിടുന്നത്. വെണ്ടക്ക ഉള്‍പ്പെടെയുള്ള ചില ഇനങ്ങള്‍ കിട്ടാനില്ല.

വരുംദിവസങ്ങളില്‍ ഇത് കേരളത്തെ ബാധിക്കും. കഴിഞ്ഞ ആഴ്ച വരെ തേനി ചന്തയില്‍ 30 രൂപ ആയിരുന്ന വെണ്ടക്കയ്‌ക്ക് ഇപ്പോള്‍ വില 70 ആണ്. 15 രൂപയായിരുന്ന കത്രിക്കയ്‌ക്ക് 40 രൂപയായി. 14 ആയിരുന്ന തക്കാളിക്ക് 25ഉം, 15 ആയിരുന്ന പടവലത്തിന് 24 ഉം ആയാണ് ഉയര്‍ന്നത്. കാബേജ്- 20, കോവയ്‌ക്ക-25, കാരറ്റ്- 15, പാവയ്‌ക്ക-30 ബീറ്റ്‌റൂട്ട്-15 എന്നിങ്ങനെയാണ് മൊത്ത വില.

മുളക്, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി ഉള്‍പ്പെടെയുള്ളവയ്‌ക്ക് വില കുതിച്ചുയര്‍ന്നു. മൊത്ത വിപണിയില്‍ വില ഉയര്‍ന്നത് മൂലം ചില്ലറവിപണിയിലും തോന്നിയ വിലയ്‌ക്കാണ് വില്‍പ്പന നടക്കുന്നത്. അരി വിപണിയിലും വില വന്‍തോതില്‍ കുതിച്ചതോടെ മലയാളിക്ക് ഈ വേനല്‍ക്കാലം കയ്‌പ്പിന്റെ കാലമാകും.

തേനി ജില്ലയില്‍ നിന്ന് മാത്രമായി ദിവസേന നിരവധി ലോഡ് പച്ചക്കറിയാണ് കായംകുളം, കരുനാഗപ്പള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കയറ്റി അയയ്‌ക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതിലും വന്‍തോതില്‍ കുറവ് വന്നിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് ലോഡ് കയറ്റി അയക്കാനാകുന്നില്ലെന്നും പച്ചക്കറി ലഭിക്കുന്നില്ലെന്നും മൊത്തക്കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന പച്ചക്കറിയെ മാത്രം ആശ്രയിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഇൗ വേനല്‍ കടുത്ത ആഘാതമാകും നല്‍കുക

കൃഷി മുല്ലപ്പെരിയാറിനെ മാത്രം ആശ്രയിച്ച്

തൊടുപുഴ: തേനി, കമ്പം തുടങ്ങി അഞ്ച് ജില്ലകളിലാണ് തമിഴ്‌നാട്ടില്‍ പ്രധാനമായും പച്ചക്കറി- പഴക്കൃഷിയുള്ളത്. അതും മുല്ലപ്പെരിയാറിലെ വെള്ളത്തെ മാത്രം ആശ്രയിച്ച്. ഡാമിലെ നിലവിലെ ജലനിരപ്പ് 110 അടിയാണ്.

സെക്കന്റില്‍ 200 ഘനയടി വെള്ളമാണ് കൃഷിക്കും മറ്റുമായി ഡാമില്‍ നിന്നു തമിഴ്‌നാട് കൊണ്ട് പോകുന്നത്. ഒരുമാസം മുമ്പ് ഇത് കുടിവെള്ളത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഡാമിലെ ജലനിരപ്പ് 109 അടിയിലും താഴെ എത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് മഴപെയ്ത് ജലനിരപ്പ് രണ്ടടി ഉയര്‍ന്നെങ്കിലും ജലനിരപ്പ് അതിവേഗം താഴുകയാണ്.

മുല്ലപ്പെരിയാറില്‍ നിന്ന് ഇറച്ചിപ്പാലം വഴി കൊണ്ട് പോകുന്ന വെള്ളം വൈഗ ഡാമിലെത്തിച്ച് അവിടെ നിന്നു കനാല്‍വഴി വിവിധ സ്ഥലങ്ങളിലെ കുളങ്ങളിലെത്തിച്ച് ശേഖരിച്ചാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഈ ഭാഗങ്ങളിലെ വെള്ളം വറ്റിയതും കൃഷിക്കാര്‍ക്ക് തിരിച്ചടിയായി. നിലവില്‍ കൃഷി അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. കൃഷി നശിച്ചതിനൊപ്പം കുടിവെള്ള ക്ഷാമവും തമിഴ്ജനതയെ ഒന്നാകെ നട്ടംതിരിക്കുകയാണ്.

 

 

 

 

 

 

 

 

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.