Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്വേഷണം ഇഴയുന്നതിനു പിന്നില്‍ ഉന്നത ബന്ധം ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 08:18 pm IST
in Kerala

ആലപ്പുഴ: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള, മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലെ 28 കോടിയുടെ ക്രമക്കേടിലെ പ്രതികളെ ഇടതു സര്‍ക്കാര്‍ സംരക്ഷിക്കുന്നു. സസ്‌പെന്‍ഷനിലായ ബാങ്ക് മാനേജര്‍ ജ്യോതി മധു തന്റെ ഫേസ്ബുക്ക് പേജില്‍ സിപിഎം നേതാക്കളുമായുള്ള അടുപ്പം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. സിപിഎം ജില്ലാ നേതൃത്വം ഇവരുമായി യാതൊരു ബന്ധവുമില്ലെന്ന പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു ശേഷവും ഫേസ്ബുക്കിലെ ചിത്രങ്ങള്‍ നീക്കിയിട്ടില്ല.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പാര്‍ട്ടി നിയന്ത്രണത്തിലുള്ള ചെങ്ങന്നൂരിലെ കാരുണ്യ പാലിയേറ്റീവ് കെയറിനു വേണ്ടി ജ്യോതിയില്‍ നിന്ന് ധനസഹായം കൈപ്പറ്റുന്നതും, മറ്റൊരു ചടങ്ങില്‍ മന്ത്രി ജി. സുധാകരനെ പൊന്നാട അണിയിക്കുന്നതുമായ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ അധ്യക്ഷനായ പാലിയേറ്റീവ് കേന്ദ്രം ചെങ്ങന്നൂരിനടുത്ത് വെണ്‍മണിയിലാണ് പ്രവര്‍ത്തിക്കുന്നത്.

2014-2015ല്‍ കണ്‍കറന്റ് ഓഡിറ്ററായിരുന്ന, അസി. രജിസ്ട്രാര്‍ കൃഷ്ണകുമാരി ബാങ്കില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, വിശദ പരിശോധന തുടരുന്നതിനിടെ ഇവരെ സ്ഥലം മാറ്റി.

ക്രമക്കേടില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. സുധാദേവിയെ കോട്ടയത്തേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇപ്പോഴും ഇവര്‍ തന്നെയാണ് ജോയിന്റ് രജിസ്ട്രാര്‍ സ്ഥാനത്ത് തുടരുന്നത്. അന്വേഷണ സംഘത്തില്‍ നിന്ന്, പ്രതികളുമായി അടുപ്പമുണ്ടെന്ന് ആരോപണമുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നത് സംബന്ധിച്ച് ഉത്തരവും നടപ്പായില്ല.

സോഫ്റ്റ്‌വെയറില്‍ കൃത്രിമം കാട്ടി നടത്തിയ ക്രമക്കേട് പുറത്തുകൊണ്ടുവന്ന ബാങ്ക് സെക്രട്ടറിയുടേയും സഹ. സംഘം അസി. രജിസ്ട്രാറുടേയും വീടിനു നേരെ കഴിഞ്ഞ മാസം ആക്രമണം ഉണ്ടായെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

തഴക്കര ബ്രാഞ്ച് മാനേജര്‍ ജ്യോതി മധു ഉള്‍പ്പെടെ മൂന്നു ജീവനക്കാര്‍ സസ്‌പെന്‍ഷനിലാണ്. ഇവരില്‍ നിന്നു കഴിഞ്ഞ ദിവസം സഹകരണ വിജിലന്‍സ് മൊഴി രേഖപ്പെടുത്തി.

കോടികളുടെ ക്രമക്കേടായതിനാല്‍ അന്വേഷണം പ്രത്യേക ഏജന്‍സിക്ക് കൈമാറണമെന്ന് ലോക്കല്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇക്കാര്യത്തിലും നടപടി ഉണ്ടായിട്ടില്ല.

കോണ്‍ഗ്രസ് നേതാവും ബാങ്ക് പ്രസിഡന്റുമായ കോട്ടപ്പുറം പ്രഭാകരനെ ക്രമക്കേടിന്റെ പേരില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ഭരണസമിതി പിരിച്ചുവിടാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ട്. കുറ്റകൃത്യത്തില്‍ പങ്കെടുത്തവരുടെ സ്വാധീനം അന്വേഷണ ഉദ്യോഗസ്ഥരെ നേരായ അന്വേഷണത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് സിപിഎം നേതാക്കളുമായുള്ള അടുത്ത ബന്ധം കോണ്‍ഗ്രസിനുള്ളിലും കലാപത്തിന് ഇടയാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.