Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഓര്‍മ്മകളില്‍ ഒഎന്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 08:04 pm IST
inLiterature

കൂടെയുള്ളവര്‍ ഓര്‍മ്മയാകുന്നത് വേദന. വേദന പിന്നെ വിധി എന്നോ സത്യമെന്നോ വിശ്വസിക്കുന്ന ആശ്വാസം. ഇത്തരമൊരു നൊമ്പരപ്പുള്ള ആശ്വാസമാകുന്നൊരു ദിവസമാണിന്ന്, മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ ഒന്നാം ചരമ വാര്‍ഷിദിനം.

ഒഎന്‍വിയുടെ നൂറുകണക്കായ ഗാനങ്ങളിലൊന്ന് മൂളാതെയും കേള്‍ക്കാതെയും മലയാളിയുടെ ദിനം കടന്നു പോകാറില്ല. ഈ സജീവത്കൊണ്ട് അദ്ദേഹത്തിന്റെ മരണത്തേയും ജയിക്കാന്‍ നമുക്കു കഴിയുന്നു. മലയാളി അവനായിത്തീരുന്ന അല്ലെങ്കില്‍ കേരളിയനായിത്തീരുന്ന അനവധി കാരണങ്ങളില്‍ ഒന്നാണ് എന്നും നമ്മുടെ കൂടെയുള്ള ഒഎന്‍വി പാട്ടുകള്‍.

അതുപോലെ തന്നെ കേള്‍ക്കാന്‍ സൗകര്യമാണ് എന്നതിനാല്‍ ഒഎന്‍വിയുടെ പ്രധാന കവിതകളെല്ലാം കേട്ടു ശീലിച്ചവരുമുണ്ട് ധാരാളം, കവിതകള്‍ ആത്യന്തികമായി കേള്‍ക്കാനുള്ളതല്ല എങ്കില്‍ക്കൂടി.

ഒഎന്‍വിയുടെ കവിതകളും പാട്ടുകളും ഏതു തരത്തില്ലുള്ളതാണെന്നോ

അല്ലെങ്കില്‍ അദ്ദേഹം ഏതു തരക്കാരനെന്നോ ഉള്ള ചോദ്യം അപ്രസക്തമാണ്. കേരളിയന്റെ നാവിന്‍ തുമ്പിലുള്ളതാണ് ഒഎന്‍വി പാട്ടുകളെന്നതു തന്നെ അദ്ദേഹം ആരാണെന്നു ബോധ്യപ്പെടുത്തുന്നു.

പൊതുജനം നിത്യേനെ ഇടപെടുന്ന വാക്കും വിചാരവും മനോധര്‍മ്മവുമൊക്കെ കണ്ണി ചേര്‍ന്നതാണ് ഈ കവിയുടെ കവിതകളും പാട്ടുകളും. അത് ഒരു കവിയുെട ആലോചനാമൃത സര്‍ഗക കാന്തിയില്‍ രൂപപ്പെട്ടു എന്നുമാത്രം. റൊമാന്റിസത്തിനു മീതെ ണിയലിസവും സോഷ്യല്‍ റിയലിസവുമൊക്കെ നീര്‍ച്ചോലയാവുന്ന പ്രതിബദ്ധതയുടെ ആക്കമുണ്ട് ആ കവിതകള്‍ക്ക്.

ജീവിതം മാത്രമല്ല അതിജീവനം കൂടി ജാഗ്രത്താകുന്നുണ്ട് അദ്ദേഹത്തിന്റെ കവിതകളില്‍.ഭൂമിക്കൊരു ചരമഗീതം ഇതിന്റെ പ്രത്യക്ഷ സാക്ഷ്യമാണ്. സങ്കടത്തിനും നിരാശയ്‌ക്കുമപ്പുറം ഒരു ഫീനിക്‌സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ ആവശ്യപ്പെടുന്നുണ്ട് ഒഎന്‍വിക്കവിതകള്‍. എഴുത്തിന്റെ ആദ്യഘട്ടമായ നാടക ഗാനരചനയുടെ കാലത്തില്‍ തന്നെ ഇത്തരം പ്രതിബദ്ധതാ രീതി ഉണ്ടായിരുന്നു.

ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ വികാരങ്ങളെ പ്രചോദിതമാക്കേണ്ടതു അവശ്യമാണെന്നിരിക്കെ തന്നെയായിരുന്നു ഒഎന്‍വിക്കവിതകള്‍ മനുഷ്യ വികാരമുണര്‍ത്തി കൊടുങ്കാറ്റായി വീശിയത്.പഴയ നാടക ഗാനങ്ങള്‍ ഇന്നും കേള്‍ക്കുമ്പോള്‍ വികാരങ്ങള്‍ വിജൃംഭിതമാകുമെന്നിരിക്കെ അന്നത്തെ ഉണര്‍വിന്റെ വികാര തീവ്രത എത്രയായിരിക്കും.

രാഷ്‌ട്രീയത്തില്‍ ഇടതു പക്ഷമായിരുന്നെങ്കിലും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നിര്‍ബന്ധിത മുദ്രാവാക്യജന്യമായ വികാരത്തെക്കാള്‍ സ്വാഭാവികമായ വികാരവായ്‌പിലായിരുന്നു ഒഎന്‍വി രചനകള്‍.പ്രത്യയശാസ്ത്രത്തിന്റെ സമ്മര്ദങ്ങള്‍ കവിതയുടെ കാമ്പ് ചീയിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാണ് മാറിവരുന്ന മലയാളി ജീവിതത്തിന്റെ പരിസരങ്ങളില്‍ അവരുടെ രക്തത്തില്‍ വേരാഴ്‌ത്തിയ നാടന്‍ പദങ്ങള്‍ ഇണക്കിച്ചേര്‍ത്ത ഒരുവട്ടം കൂടിയെന്‍…എന്നുപോലുള്ളവ എഴുതാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്.

കവിതയും സിനിമാ ഗാനങ്ങളും രണ്ടാണെന്നിരിക്കെ തന്നെ സിനിമാപ്പാട്ടിലും കവിതയുടെ ഛന്ദസ് ഉരുക്കി ഒഴിക്കുകയായിരുന്നു ഒഎന്‍വി.കവിതയില്‍ അര്‍ഥവും പാട്ടില്‍ സംഗീതവും വേര്‍തിരിച്ചറിഞ്ഞ കവിയാണ് അദ്ദേഹം. അക്ഷരങ്ങളില്‍ മനുഷ്യ വിയര്‍പ്പിന്റെ ഉപ്പും കറുത്തപക്ഷിയുടെ പാട്ടും പാരിസ്ഥിതികമായ ഭാവി ജാഗ്രതയും ഒഎന്‍വി എഴുതിച്ചര്‍ത്തത് എന്നും മനുഷ്യപക്ഷത്തു നിന്നുകൊണ്ടു തന്നെയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.