Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്‌പൈസസ് സമ്മേളനത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 04:26 pm IST
in Business

അഖിലേന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്‌ട്ര സ്‌പൈസസ് സമ്മേളനം നെസ്‌ലെ ഇന്ത്യാ സിഎംഡി സുരേഷ് നാരായണ്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കൃഷിഭൂമി തൊട്ട് ലോക മാര്‍ക്കറ്റ് വരെ പരന്നുകിടക്കുന്ന സുഗന്ധവ്യഞ്ജന വ്യവസായത്തില്‍ ശാസ്ത്ര ലോകത്തെ നൂതന കാല്‍വെപ്പുകള്‍ പ്രയോജനപ്പെടുത്തുന്ന കൂട്ടായ്‌മകളും, കാര്‍ഷിക ശൃംഖലകളും ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് നെസ്‌ലെ ഇന്ത്യാ സിഎംഡി സുരേഷ് നാരായണ്‍ .

അഖിലേന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്‌ട്ര സ്‌പൈസസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുഗന്ധ വിളകളുടെ കാര്‍ഷികോല്‍പ്പാദനത്തിലും, വിതരണത്തിലും ഭക്ഷ്യസുരക്ഷ, ഉല്‍പാദനമികവ് എന്നീ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറാന്‍ സുഗന്ധവ്യഞ്ജന മേഖലയ്‌ക്ക് കഴിയണം. വിതരണ ശൃംഖലകളുടെ കരുത്ത് എല്ലാ ഘടകങ്ങളുടെയും നിരതെറ്റാതെയുള്ള പ്രവര്‍ത്തനമാണ്. ശാസ്ത്ര, വിവരസാങ്കേതിക വിദ്യയിലടിസ്ഥിതമായ സംരംഭകത്വം വഴി മാത്രമേ സ്‌പൈസസ് രംഗത്ത് ലോകത്തിന് മാതൃകയാകുന്ന ഉയര്‍ന്ന ബഞ്ച്മാര്‍ക്കുകള്‍ ഇന്ത്യയ്‌ക്ക് കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്ന് സുരേഷ് നാരായണ്‍ പറഞ്ഞു.

അമേരിക്കന്‍ സ്‌പൈസ് ട്രേഡ് അസോസിയേഷന്‍ പ്രസിഡന്റ് വിനായക് നരെയ്ന്‍ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഷാജി വര്‍ഗീസ്, എ.ഐ.എസ.്ഇ.എഫ് ചെയര്‍മാന്‍ പ്രകാശ് നമ്പൂതിരി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ അസി: ഡയറക്ടര്‍ ജനറല്‍ ഡോ. ജാനകി രാമന്‍, അനില്‍ ബി. ജെയ്ന്‍, രാംകുമാര്‍ മേനോന്‍, രാജീവ് പലിച എന്നിവര്‍ സംസാരിച്ചു.

സുഗന്ധവ്യഞ്ജന രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള അവാര്‍ഡ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിനും, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഡയചര്‍ ഫുക്‌സിനും നല്‍കി ചടങ്ങില്‍ ആദരിച്ചു. യൂറോപ്യന്‍ സ്‌പൈസ് അസോസിയേഷന്‍ ചെയര്‍മാന്‍ നില്‍സ് മെയര്‍, മക്‌ഡൊണാള്‍ഡ്‌സ് ബിസിനസ്സ് യൂണിറ്റ് വൈസ് പ്രസിഡന്റ് പോള്‍ ഹ്യൂബ്‌നെര്‍, മക്‌കോര്‍മിക് ആന്റ് കമ്പനി കോര്‍പറേറ്റ് വൈസ് പ്രസിഡന്റ് റോജര്‍ ടി. ലോറന്‍സ്,

അമേരിക്കന്‍ സ്‌പൈസ് ട്രേഡ് അസോസിയേഷന്‍ എക്‌സിക്യട്ടീവ് ഡയറക്ടര്‍ ഷെറില്‍ ഡീം, യൂറോപ്യന്‍ ഫ്‌ളേവര്‍ എക്‌സ്പര്‍ട്ട് ജീന്‍ മെയ്ന്‍ (ഫ്രാന്‍സ്), നീല്‍ ഡിക്കെന്‍സ്, പെപെ സെബേറ്റര്‍ (സ്‌പെയിന്‍), ലാബ് ആന്റ് ജയന്തി ചീഫ് എക്‌സിക്യൂട്ടീവ് ഒണൂര്‍ പൊലാട്ട് (യൂറോപ്പ്), ജോര്‍ജ്ജ് ലിക്‌ഫെറ്റ് (ജര്‍മ്മനി), ചൈന എസന്‍ഷ്യല്‍ ഓയില്‍ ആരോമ ആന്റ് സ്‌പൈസസ് ട്രേഡ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ലീയീ, വോക്‌സ് ട്രേഡിങ്ങ് ലിമിറ്റഡ് മനേജര്‍ തകുഷി ഇയോ (ജപ്പാന്‍), നെഡ് സ്‌പൈസ് ഗ്രൂപ്പ് ചെയര്‍മാന്‍ അല്‍ഫോന്‍സ് വാന്‍ ഗ്യുലിക്, ടോറു അസാമി (ജപ്പാന്‍), റോബിന്‍ ആന്‍ഡേഴ്‌സണ്‍, യുലിയാനി വിഡ്ജാജ (ഇന്‍ഡോനേഷ്യ) എന്നീ അന്താരാഷ്‌ട്ര പ്രതിനിധികള്‍ മൂന്ന് ദിവസത്തെ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

Kerala

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.