Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വാഹനങ്ങളിലെയും മൊബൈല്‍ ടവറുകളിലേയും ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 11:08 am IST
in Malappuram

തിരൂര്‍: വാഹനങ്ങളിലെയും മൊബൈല്‍ ടവറുകളിലേയും ബാറ്ററി മോഷ്ടിക്കുന്ന സംഘം തിരൂരില്‍ പിടിയില്‍. തൃശ്ശിനാപ്പള്ളി സ്വദേശി

നാഗരാജ് എന്ന അരുണ്‍കുമാര്‍(28), കൂട്ടായി സ്വദേശി കക്കോച്ചിന്റെ പുരക്കല്‍ സഫ്വാന്‍(28) എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നാലു മാസങ്ങള്‍ക്ക് മുമ്പ് തിരൂരില്‍ പോലീസ് പിടികൂടിയ തൊണ്ടിവാഹനങ്ങക്ക് തീപിടിച്ചിരുന്നു. തീ പിടുത്തത്തില്‍ അസ്വാഭാവിക തോന്നിയ പോലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ് നിരവധി തവണ പോക്കറ്റടി കേസുകളിലും മോഷണ കേസുകളിലും പ്രതിയായ സഫ്വാനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

സഫ്വവനില്‍ നിന്നാണ് നാഗരാജിനെ കുറിച്ച് വിവരം കിട്ടുന്നത്. കോതമംഗലത്തുവെച്ചാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്.

പാലക്കാട്, ഇരിങ്ങാലക്കുട, തിരൂര്‍, കാടാമ്പുഴ എന്നീ സ്ഥലങ്ങളിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വാഹനങ്ങളിലേയും ബിഎസ്എന്‍എല്‍ ടവറുകളിലെയും ഹെവി ബാറ്ററികളുമാണ് ഇവര്‍ മോഷ്ടിക്കാറുള്ളത്. പല പോലീസ് സ്റ്റേഷനുകളിലും ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. അറുന്നൂറോളം ബാറ്ററികളും നാല് ബൈക്കും ഒരു ഓട്ടോറിക്ഷയും മോഷ്ടിച്ചിട്ടുണ്ടെന് പ്രതികള്‍ സമ്മതിച്ചു.

66 വാഹന ബാറ്ററികളും 19 ബിഎസ്എന്‍എല്‍ ഹെവി ബാറ്ററികളും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഏകദേശം ഏഴ് ലക്ഷം രൂപ വിലവരുന്നവയാണ് ഇവ. തലക്കടത്തൂര്‍, പെരിന്തല്‍മണ്ണ, വേങ്ങര എന്നീ സ്ഥലങ്ങളിലെ ആക്രികടകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. നാലു ബൈക്കുകളില്‍ രണ്ട് ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്ന് പൊളിച്ചു വിറ്റെന്ന് പ്രതികള്‍ പറഞ്ഞു.

ഡിവൈഎസ്പി ഉല്ലാസിന്റെ നേതൃത്വത്തില്‍ താനൂര്‍ സിഐ അലവി, തിരൂര്‍ സിഐ അബ്ദുള്‍ ബഷീര്‍, എസ്‌ഐ സുമേഷ് സുധാകര്‍, സിപിഒമാരായ സാബു, ലൂഷ്യ സ്, ഷിജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷിബിലി, ഷാദുലി
Kerala

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

Kerala

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍
Kerala

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.