Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

‘സുഗന്ധവ്യഞ്ജന മേഖലയുടെ സുസ്ഥിര വികസനത്തിന് സുതാര്യത വേണം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 09:28 am IST
inBusiness

തിരുവനന്തപുരം: മികവുറ്റ സുഗന്ധവ്യഞ്ജനങ്ങളുടെ തടസ്സമില്ലാത്ത ഉത്പാദനവും, വിതരണവും ആഗോള വിപണിയില്‍ ഉറപ്പുവരുത്താന്‍ ലോകരാഷ്‌ട്രങ്ങള്‍ ഏകീകൃത മാനദണ്ഡങ്ങളും, നടപടി ക്രമങ്ങളും ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് യൂറോപ്യന്‍ സ്‌പൈസ് അസോസിയേഷന്‍ ചെയര്‍മാന്‍ നില്‍സ് മെയര്‍ പ്രൈസ് പറഞ്ഞു. അന്താരാഷ്‌ട്ര സ്‌പൈസസ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷിഭൂമി തൊട്ട് അന്താരാഷ്‌ട്ര വിപണിവരെ ഏകീകൃത ഗുണനിലവാര മാനദണ്ഡങ്ങളനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങളുടെ കൃത്യമായ ഉല്‍പാദനവും, വിതരണവും സാധ്യമാക്കാന്‍ ശാസ്ത്ര വിവരസാങ്കേതിക വിദ്യകള്‍ക്ക് സാധിക്കും. ബാര്‍ കോഡിങ്ങ്, മെട്രിക്‌സ് ബാര്‍ കോഡിങ്ങ് എന്നിവയില്‍ മൊബൈല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉല്‍പാദനം, സംസ്‌കരണം, സംഭരണം, വിതരണ ശൃംഖല എന്നീ വിവരങ്ങളെല്ലാം ഉല്‍പന്നത്തോടൊപ്പം ഉപഭോക്താവിന് ലഭ്യമാക്കാന്‍ സാധിക്കും.

ഉപഭോക്താവിന്റെ ഹൃദയം കീഴടക്കാന്‍ സ്രോതസ്സിന്റെ സല്‍പ്പേരിന് സാധിക്കണം. സുതാര്യതയാണ് വിപണി കീഴടക്കാനുള്ള ആയുധമെന്ന് നില്‍സ് മെയര്‍ പറഞ്ഞു.

ചൈന എസന്‍ഷ്യല്‍ ഓയില്‍ ആരോമ ആന്റ് സ്‌പൈസസ് ട്രേഡ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ മിസ്. ലീയീ, ഗ്ലോബല്‍ ക്വാളിറ്റി ആന്റ് റെഗുലേറ്ററി മക്‌കോര്‍മിക് ആന്റ് കമ്പനി കോര്‍പറേറ്റ്‌വൈസ് പ്രസിഡന്റ് റോജര്‍ടി. ലോറന്‍സ്, ടോറു അസാമി പ്രസിഡന്റ് നിപ്പോണ്‍ സ്‌പൈസ് അസോസിയേഷന്‍ (ജപ്പാന്‍), ജോര്‍ജ്ജ് ലിക്‌ഫെറ്റ് (ജര്‍മ്മനി) എന്നിവര്‍ സ്‌പൈസ് ഗുണനിലവാര മാനദണ്ഡ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

കീടനാശിനികളുടെയും, രാസവസ്തുക്കളുടെയും അവശിഷ്ടപരിധികളും, കോഡെക്‌സ് മാനദണ്ഡങ്ങളും, അവയ്‌ക്ക് ആവശ്യമായ പരിഷ്‌കരണങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്‌സ് സിഇഒ ജീമോന്‍ കോര നേതൃത്വം നല്‍കി. ഡോ. വേണുഗോപാല്‍ കെ.ജെ., ഡോ. രമേശ് ഭട്ട്, മിലന്‍ ഷാ, റോബിന്‍ ആന്‍ഡേഴ്‌സണ്‍, പോള്‍ ഹ്യൂബ്‌നര്‍ എന്നിവര്‍ സംസാരിച്ചു.

സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് പോള്‍, എഐഎസ്ഇഎഫ് ചെയര്‍മാന്‍ പ്രകാശ് നമ്പൂതിരി എന്നിവര്‍ സുഗന്ധവ്യഞ്ജന വ്യവസായത്തിലെ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതന സംരംഭക ആശയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നയിച്ചു.

മാനദണ്ഡങ്ങള്‍ അനുസരിച്ച് നല്ല വിളകളുടെ ഉല്‍പാദനത്തിനായി കാര്‍ഷിക രസതന്ത്ര മേഖലയും, കര്‍ഷകരും തമ്മില്‍ നിരന്തര സമ്പര്‍ക്കം ഉറപ്പുവരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ കെ.എസ്. ത്യാഗരാജന്‍ (ബിഎഎസ്എഫ് ഇന്ത്യ) വിശദീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം
Main Article

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.