Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലാവ്‌ലിന്‍ കേസ്: പുനപരിശോധനാ ഹര്‍ജി മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 07:06 am IST
in Kerala

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി മാര്‍ച്ച് ഒമ്പതിനു പരിഗണിക്കാന്‍ മാറ്റി. ഹര്‍ജി വേഗം തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചതിനെ വിമര്‍ശിച്ച കോടതി മാധ്യമങ്ങളെയും വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എം.ആര്‍. അജയന്റെ ഹര്‍ജി ഇതോടൊപ്പം പരിഗണിച്ചെങ്കിലും സിംഗിള്‍ബെഞ്ച് തള്ളി.

മാധ്യമങ്ങളിലൂടെ പ്രശസ്തി നേടാനാണ് ഹര്‍ജിയെന്ന് രണ്ട് അഭിഭാഷകരും ചൂണ്ടിക്കാട്ടി. ഒരു പൗരനെന്ന നിലയിലാണ് ഹര്‍ജി നല്‍കിയതെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഈ വിഷയത്തില്‍ ഹര്‍ജിക്കാരന് എന്താണ് താല്പര്യമെന്ന് ഹൈക്കോടതി ആരാഞ്ഞപ്പോള്‍ കേസ് വേഗം തീര്‍പ്പാക്കണമെന്നും ഖജനാവിനു നഷ്ടമുണ്ടായ കേസില്‍ സമൂഹത്തിന് താല്പര്യമുണ്ടെന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാല്‍ ഇത്തരമൊരു ആവശ്യം ഹര്‍ജിക്കാരന് ഉന്നയിക്കാനാവില്ലെന്ന് സിബിഐയും സര്‍ക്കാരും വാദിച്ചു.

എല്ലാ പൗരന്മാരെയും കോടതി നടപടികളില്‍ ഇടപെടാനനുവദിച്ചാല്‍ നീതി നിര്‍വഹണം സാദ്ധ്യമാകില്ല. ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ലാവ്‌ലിന്‍ ഹര്‍ജി വൈകുന്നതിനെക്കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഹര്‍ജിക്കാരന്റെ യഥാര്‍ത്ഥ ആവശ്യം മാധ്യമങ്ങളിലൂടെയുള്ള പ്രശസ്തിയാണ്. ജഡ്ജിമാര്‍ക്ക് അവരുടെ ഉത്തരവാദിത്വവും പ്രതിബദ്ധതയുമെന്താണെന്ന് വ്യക്തമായ ധാരണയുണ്ട്. കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും തീര്‍പ്പാക്കണമെന്നും അറിയാം.

കോടതി നടപടികള്‍ എങ്ങനെ നിയന്ത്രിക്കണമെന്നും അറിയാം. ചാനല്‍ ചര്‍ച്ചകള്‍ക്കോ മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കോ ഇക്കാര്യത്തില്‍ കോടതികളെ സ്വാധീനിക്കാന്‍ കഴിയില്ല. ചാനലുകള്‍ കേസുകളെ ആഘോഷമാക്കുകയാണ്. കേസുകള്‍ എങ്ങനെ പരിഗണിക്കണം, എങ്ങനെ തീര്‍പ്പാക്കണം എന്നൊന്നും മാധ്യമങ്ങള്‍ പറഞ്ഞു തരികയോ പഠിപ്പിക്കുകയോ വേണ്ട.

ലാവ്‌ലിന്‍ കേസില്‍ ചില ഹര്‍ജികള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് കണ്ടെത്തി തള്ളിയിരുന്നു. സിബിഐയുടെ റിവിഷന്‍ ഹര്‍ജി ഗൗരവവും മുന്‍ഗണനയും അനുസരിച്ച് തീര്‍പ്പാക്കും. ഹര്‍ജി മാര്‍ച്ച് ഒമ്പതിനു പരിഗണിക്കാന്‍ തീരുമാനിച്ചത് കോടതിയാണ്, ഹര്‍ജിക്കാരന്റെ താല്പര്യത്തിനല്ല. കോടതി നടപടികള്‍ നിയമത്തെ അടിസ്ഥാനമാക്കിയാണ് പുരോഗമിക്കുന്നത്. മറിച്ച് യാന്ത്രികമോ ഇലക്ട്രോണിക് പ്രവര്‍ത്തനമോ അല്ലെന്നും – സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.ഫെബ്രുവരി 21 ന് വാദം തുടങ്ങാമെന്ന് സി.ബി.ഐ അറിയിച്ചെങ്കിലും പ്രതിഭാഗത്തിന്റെ വാദം കൂടി കണക്കിലെടുത്താണ് സിംഗിള്‍ബെഞ്ച് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.