Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

നോവല്‍ വലിപ്പത്തിലെ പുതുമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 01:38 am IST
in Literature

വായനയില്‍ കടുത്ത ഗൗരവമുള്ളതും ഭാവനയുടെ വലിയ ആകാശം ഒതുക്കിവെച്ചതുമായ കഥയേയും കവിതയേയും കടന്ന് ദീര്‍ഘ നേരം വായന ആവശ്യപ്പെടുന്ന ആശയങ്ങള്‍ വിപുലീകരിച്ചെഴുതിയ വലിയ നോവലുകളിലേക്കു മലയാള വായന തിരിച്ചു വന്നിട്ട് നാളുകള്‍ കുറച്ചായി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് വലിയ നോവലുകള്‍ വായനയുടെ വലിപ്പ ചെറുപ്പങ്ങള്‍ ഇല്ലാതെ തന്നെ വായിക്കപ്പെട്ടിരുന്നു. അന്നു സമയത്തിരക്കുകളൊന്നും ഇത്തരം വായനയ്‌ക്കു പ്രതിരോധം തീര്‍ത്തിരുന്നില്ല. അന്നു പക്ഷേ നേരമുണ്ടായിരുന്നുവെന്നു പറയുന്നതിലും വലിയ അര്‍ഥമുണ്ടെന്നു തോന്നുന്നില്ല.

മുട്ടത്തു വര്‍ക്കിയുടേയും പി.അയ്യനേത്തിന്റെയും പല നോവലുകളും വലുപ്പമുള്ളവയാണ്. തകഴിയുടെ ബലൂണുകള്‍, കയര്‍, പി.കേശവദേവിന്റെ അയല്‍ക്കാര്‍, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, എംടിയുടെ കാലം, അസുരവിത്ത്, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, പി.വത്സലയുടെ നെല്ല്, ആനന്ദിന്റെ ആള്‍ക്കൂട്ടം, വിലാസിനിയുടെ നോവലുകള്‍, കാക്കനാടന്റെ ഉഷ്ണമേഖല, സി.രാധാകൃഷ്ണന്റെ നോവലുകള്‍ എന്നിങ്ങനെ നൂറുകണക്കിനു നോവലുകള്‍ ഇങ്ങനെ വലിപ്പങ്ങള്‍ നിറഞ്ഞവയായിരുന്നു. അന്നത്തെ വായനാകുതുകിയായ മലയാളി ഒറ്റയിരുപ്പിലാണ് ഇവയില്‍ പലതും വായിച്ചു തീന്നത് എന്നുകൂടി ഓര്‍ക്കണം.

1970കളുടെ മധ്യത്തില്‍ കവിതയുടേയും ചെറുകഥയുടേയും മലവെള്ളപ്പാച്ചില്‍ തന്നെയുണ്ടായി. ക്യാമ്പസുകളിലും പൊതു ഇടങ്ങളിലും കവിയരങ്ങുകള്‍ പൂത്തകാലം. ഇത്തരം അറങ്ങുകള്‍ക്കുവേണ്ടി തന്നെ പലപരിപാടുകളും നടത്തപ്പെട്ടിരുന്നു. കവിത വായിക്കാതിരിക്കുന്നതും കേള്‍ക്കാതിരിക്കുന്നതും വലിയ കുറവായിത്തോന്നിയിരുന്നു. അതുപോലെ തന്നെയായിരുന്നു കഥാവായനകളും. ചെറുതിനോട് ഒരുതരം അവ്യഖ്യാനമായതും അകാരണവുമായ ആവേശമായിരുന്നു അന്ന്. ആധുനിക കൊടികുത്തി നിന്ന കാലവും.

ഈ ചെറുപ്പവും വലിപ്പവും ഒരുതരത്തിലും കാലബന്ധിയായിരുന്നില്ല. അത് എങ്ങനെയൊ സ്വാഭാവികമായി സംഭവിച്ചുവെന്നു പറയാം. രസച്ചരടു മുറിയാതെ വായനയെ പിടിച്ചിരുത്തുന്ന കൗതുകമുള്ള ഭാവനയും ശക്തിയുള്ള ഭാഷയും വേറിട്ട ശൈലിയുമായി വ്യത്യസ്ത പ്രമേയത്തെ എഴുതുകില്‍ ഏതു തിരക്കിലും ഒറ്റ ഇരുപ്പില്‍ നോവല്‍ വായിച്ചു തീര്‍ക്കാം നല്ല വായനക്കാര്‍ക്ക് വണ്ണവും മെലിവുമൊന്നും പ്രശ്‌നമല്ല. ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, കെ.ആര്‍,മീരയുടെ ആരാച്ചാര്‍, സുബാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം തുടങ്ങി വണ്ണക്കൂടുതലുള്ള നോവലുകള്‍ കൂടുതല്‍ വായിക്കപ്പെട്ടത് ഇത്തരം സവിശേതകള്‍ നിമിത്തമാണ്. ചെറുതിനോടു താല്‍പ്പര്യവും ഒന്നിനും നേരം തികയാത്തതുമായ ഇന്നത്തെ സാഹചര്യത്തില്‍ ഇങ്ങനെയുള്ള വലിയ നോവല്‍ വായന അതിശയമാണ്. എന്നാല്‍ നല്ലതിനെ എന്നും കണ്ടെത്തുമെന്നത് ഈ അതിശയത്തെ ഇല്ലാതാക്കുന്നു. നോവല്‍ വലിപ്പമല്ല, കാമ്പിന്റെ വലിപ്പം തന്നെയാണ് പ്രധാനം.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.