Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എല്‍ഡിഎഫ് സര്‍ക്കാരിന്റെ റോഡ് വികസനം ഫഌക്‌സ് ബോര്‍ഡുകളിലൊതുങ്ങുന്നു; ബിജെപി പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 11:56 pm IST
inKasargod

രാജപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ റോഡു വികസനം ഫഌക്‌സ് ബോര്‍ഡുകളിലൊതുങ്ങുന്നു. കാഞ്ഞങ്ങാട് -പാണത്തൂര്‍ പാതയില്‍ ഏഴാം മൈല്‍ മുതല്‍ പാണത്തൂര്‍ വരെയുള്ള മെക്കാഡം ടാറിങ് പ്രവൃത്തികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ബിജെപി കാഞ്ഞങ്ങാട് നിയോക മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു.

മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി പഞ്ചായത്തു കമ്മിറ്റികള്‍ സംയുക്തമായാണ് സമരപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് എന്‍.മധു അറിയിച്ചു. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ എഴാം മൈല്‍ മുതല്‍ പാണത്തൂര്‍ വരെ മെക്കാഡം ടാറിങ്ങിനായി തുക അനുവദിച്ചെങ്കിലും പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല.

റോഡ് നവീകരണത്തിനു ഫണ്ട് അനുവദിച്ചതായി ടൗണുകളില്‍ വര്‍ഷങ്ങളായി കാണുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ മാത്രമാണു സര്‍ക്കാരിന്റെ വികസനം. ജനങ്ങള്‍ക്കു ഏറെ പ്രതീക്ഷ നല്‍കി ഏഴാംമൈല്‍ മുതല്‍ പൂടംകല്ല് വരെ മെക്കാഡം ടാറിങ്ങിനായി 15 കോടി അനുവദിച്ചു ടെണ്ടര്‍ നടപടി പൂര്‍ത്തികരിച്ചിട്ടുതന്നെ മാസങ്ങളായെങ്കിലും പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല. അനാവശ്യ കാര്യങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നു എല്‍ഡിഎഫ് സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ മറന്നുപോകുന്നു. പിണറായി സര്‍ക്കാരിന്റെ മലയോര അവണനയെകുറിച്ചു സിപിഎമ്മിന്റ പനത്തടി ഏരിയ നേതൃത്വത്തിനും മിണ്ടാട്ടമില്ല.

പൂടംകല്ലു മുതല്‍ ചിറങ്കടവ് വരെയുള്ള ഭാഗത്തെ വികസനത്തിനു തുക അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല. ധനകാര്യവകുപ്പിന്റെ അനുമതിയില്ലാത്തതിനാലാണു പൂടംകല്ലു വരെയുള്ള പ്രവൃത്തികള്‍ വൈകുന്നതിനു കാരണമായി പറയുന്നത്.

കുദ്രോളി ഗ്രൂപ്പാണു ടെണ്ടര്‍ എടുത്തിരിക്കുന്നത്. എട്ടുകോടിക്കു മുകളിലുള്ള ജോലികള്‍ ടെണ്ടര്‍ കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്ന നിയമവും പ്രവൃത്തികള്‍ക്കു തടസമാകുന്നതായും പറയുന്നു. ഇത്തര തടസവാദങ്ങള്‍ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്. ജില്ലയ്‌ക്കു ഒരു മന്ത്രിയുണ്ടായിരുന്നിട്ടും വികസന നടക്കാത്തത് മലയോരത്തോടുള്ള അവഗണനയാണ്. കേരളത്തിലെ റോഡുകളും തുറമുഖങ്ങളും വികസിപ്പിക്കാന്‍ 5 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കാമെന്നറിയിച്ചിരുന്നെങ്കിലും ഇതു വാങ്ങിച്ചെടുക്കാനാവശ്യമായ നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ബിജെപി സര്‍ക്കാരെന്ന രാഷ്‌ട്രീയ അയിത്തം കല്‍പ്പിച്ച് കേന്ദ്ര വിഹിതം വേണ്ടെന്നു വയ്‌ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് ചെയ്യുന്നത് വഞ്ചനയാണ്. കാഞ്ഞങ്ങാട്-പാണത്തൂര്‍-മടിക്കേരി റോഡ് നാലുവരി പാത പ്രവര്‍ത്തനവും എങ്ങുമെത്താത്ത നിലയിലാണു. ഏഴാംമൈല്‍ മുതല്‍ പൂടംകല്ലു വരെയുള്ള ഭാഗത്തെ മെക്കാഡം ടാറിങ് മാര്‍ച്ചു 31 നകം ആരംഭിക്കാത്ത പക്ഷം കാസര്‍കോട് പൊതുമരാമത്ത് വകുപ്പ്് ഓഫിസ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പൊതുമരാമത്തു ഓഫിസുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതടക്കമുള്ള ശക്തമായ ജനകീയ സമരമുറകള്‍ സ്വീകരിക്കുമെന്നു ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

Kerala

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

Entertainment

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.