Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെമ്മീന്‍ സിനിമയുടെ 50-ാം വാര്‍ഷിക ആഘോഷം തടയുമെന്ന് ധീവരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 11:28 pm IST
in Kerala

ആലപ്പുഴ: മത്സ്യത്തൊഴിലാളികളെയും സമുദായത്തെയും അവഹേളിക്കുന്ന ചെമ്മീന്‍ സിനിമയുടെ അന്‍പതാം വാര്‍ഷികോഘാഷങ്ങള്‍ എന്തു വിലകൊടുത്തും തടയുമെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍. മുഖ്യമന്ത്രി വിചാരിച്ചാലും സിനിമയുടെ ആഘോഷം നടത്താന്‍ അനുവദിക്കില്ല. ചെമ്മീന്‍ സിനിമയുടെ പേരില്‍ ഇന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ പോലും അപമാനിക്കപ്പെടുകയാണ്.

ധീവരസഭയുടെ എതിര്‍പ്പിനെ വര്‍ഗ്ഗീയമാണെന്ന് വിമര്‍ശിച്ചാലും വിരോധമില്ലെന്ന് ദിനകരന്‍ പറഞ്ഞു. ധീവരസഭയുടെ എതിര്‍പ്പിനെ അവഗണിച്ച് ആഘോഷം നടത്തിയാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പുരുഷന്‍മാരെ മദ്യപാനികളായും, സ്ത്രീകളെ ദുര്‍ന്നടപ്പുകാരികളായുമാണ് ചെമ്മീനില്‍ അവതരിപ്പിച്ചിട്ടുള്ളത്. സംസാരരീതിയെ പോലും അവഹേളിക്കുകയാണ്. സിനിമ ഇറങ്ങിയ കാലഘട്ടത്തില്‍ മത്സ്യത്തൊഴിലാളികളും സമുദായവും സംഘടിതരല്ലായിരുന്നു. പിന്നീട് ഈ സിനിമയുടെ പേരില്‍ തകഴിയ്‌ക്കും, രാമുകര്യാട്ടിനും അമ്പലപ്പുഴയില്‍ സ്വീകരണം നല്‍കാനുള്ള നീക്കത്തെ ധീവരസഭ ചെറുത്തു പരാജയപ്പെടുത്തിയിരുന്നു.

ചെമ്മീനിന്റെ രണ്ടാം ഭാഗം എന്ന നിലയില്‍ ഉത്തര ചെമ്മീന്‍ എന്ന പേരില്‍ സിനിമ റിലീസ് ചെയ്യാനും ധീവര സഭയുടെ എതിര്‍പ്പു മൂലം കഴിഞ്ഞിരുന്നില്ല. പട്ടികജാതിയില്‍പ്പെട്ട എംഎല്‍എയെ അധിക്ഷേപിച്ച സിപിഐ നേതാവിന്റെ തനിനിറം പൊതുസമൂഹം ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. എ.വി. താമരാക്ഷനെ എംഎല്‍എയായിരുന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ചെമ്പന്‍കുഞ്ഞെന്ന് വിളിച്ച് മുമ്പ് അധിക്ഷേപിച്ചിരുന്നു. ഇനി ഇത്തരം അധിക്ഷേപങ്ങള്‍ അനുവദിക്കില്ല.

മുഹമ്മദ് നബിയെ പരാമര്‍ശിച്ചതിന്റെ പേരില്‍ മുസ്‌ളീങ്ങള്‍ മാതൃഭൂമി പത്രം കത്തിക്കുകയും ഓഫീസുകള്‍ക്ക് നേരെ അക്രമം നടത്തുകയും ചെയ്തിരുന്നു. അന്ന് മൗനം പാലിച്ചവരാണ് ഇപ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെ പേരില്‍ രംഗത്തു വന്നിരിക്കുന്നതെന്നും ദിനകരന്‍ ചൂണ്ടിക്കാണിച്ചു. ചെമ്മീന്‍ സിനിമയുടെ അന്‍പതാം വാര്‍ഷികം അമ്പലപ്പുഴ നീര്‍ക്കുന്നം, പുറക്കാട് കടല്‍ത്തീരങ്ങള്‍ കേന്ദ്രീകരിച്ച് നടത്താന്‍ സ്വാഗതസംഘം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ ഉദ്ഘാടകനായും നിശ്ചയിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

Samskriti

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.