Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐസക്കിന്റെ പ്രവചനങ്ങള്‍ പൊളിഞ്ഞു; മോദിയെ പിന്തുണച്ച് സി.വി. പത്മരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:56 pm IST
in Kerala

കൊച്ചി: രാജ്യ സുരക്ഷയുടെ ഭാഗമായി കൊണ്ടുവന്ന 500, 1000 രൂപ നോട്ടു നിരോധനം ലക്ഷ്യം കണ്ടു. 100 ദിവസം കഴിഞ്ഞപ്പോള്‍ നോട്ടിടപാടുകള്‍ സാധാരണനിലയിലായി. വര്‍ഷങ്ങള്‍ നീളുന്ന സാമ്പത്തിക തിരിച്ചടികള്‍ പ്രവചിച്ച സാമ്പത്തിക വിദഗ്ധന്‍, മന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രവചനങ്ങള്‍ പൊളിഞ്ഞു.

മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി. വി. പത്മരാജന്‍ നോട്ടുനിരോധന തീരുമാനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രശംസിച്ചു.

കള്ളപ്പണവും വ്യാജനോട്ടും തടയാനായിരുന്നു നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ ചില നോട്ടുകളുടെ വിനിമയം നിരോധിച്ചത്. ഇതോടെ ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരേ ഇളക്കിവിടാന്‍ സര്‍ക്കാര്‍ വിരുദ്ധ പാര്‍ട്ടികള്‍ മത്സരിക്കുകയായിരുന്നു. സംസ്ഥാന ധനമന്ത്രി ടി. എം. തോമസ് ഐസക്, രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുള്‍പ്പെടെ എല്ലാം തകര്‍ന്നടിയുമെന്ന് പ്രവചിച്ചു, വാദിച്ചു, പുസ്തകമെഴുതിയും പ്രസംഗിച്ചും പ്രചരിപ്പിച്ചു. എന്നാല്‍, ഇപ്പോള്‍ എല്ലാം സാധാരണമട്ടില്‍. മാര്‍ച്ച് 13 ആകുന്നതോടെ എല്ലാ നിയന്ത്രണങ്ങളും നീങ്ങും.

ചെറിയ തുകയുടെ നോട്ടുകള്‍ കിട്ടാഞ്ഞ് വേവലാതിപ്പെട്ടിരുന്നവര്‍ 100 രൂപ നോട്ടുകള്‍വേണ്ട, വലിയ നോട്ടു മതിയെന്ന് പറയുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു. ചെറു നോട്ടുകള്‍ പൂഴ്‌ത്തി പ്രതിസന്ധിയുണ്ടാക്കാന്‍ ശ്രമിച്ചിരുന്നുവെന്നു വേണം അനുമാനിക്കാന്‍.

കോണ്‍ഗ്രസ് നേതാവും മുന്‍ സംസ്ഥാന ധനമന്ത്രിയുമായ സി.വി. പത്മരാജന്‍ നോട്ടു നിരോധനത്തില്‍ മോദിയെയും തീരുമാനത്തെയും പിന്തുണച്ചു. ”… പ്രധാനമന്ത്രിയുടെ നോട്ടു പിന്‍വലിക്കലിനെ രണ്ടു രീതിയില്‍ വേണം നോക്കിക്കാണാന്‍. ഒന്ന്, കള്ളപ്പണം തടയുക, ഭീകരപ്രവര്‍ത്തനത്തിനുള്ള ധന സഹായം തടയുക എന്നൊക്കെയുള്ളത് രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യമോ നയമോ ആണ്. …കള്ളപ്പണം തടയുന്നത് നല്ലകാര്യമാണ്… ഇത് ഏറ്റവും ഭയാനകമായ വിഷയമാണെന്ന് പറഞ്ഞത് ധനകാര്യമന്ത്രി തോമസ് ഐസക്ക് മാത്രമാണ്. ട്രഷറി പൂട്ടും, ശമ്പളം കൊടുക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞ് ഭീതി വളര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്,” പത്മരാജന്‍ വാരികയുടെ അഭിമുഖത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് വിനോദ സഞ്ചാരികളുടെ വരവ് വന്‍തോതില്‍ വര്‍ദ്ധിച്ചു. നോട്ടു നിരോധനത്തിന്റെ ആദ്യ നാളുകളില്‍ സ്തംഭിച്ച ഭൂമി വില്‍പ്പന ഇടപാടുകള്‍ വര്‍ദ്ധിച്ചു. 2016 ഒക്‌ടോബര്‍ മാസം രജിസ്‌ട്രേഷന്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ കിട്ടിയത് 5.7 കോടിയായിരുന്നത് ഡിസംബറില്‍ 17.5 കോടി രൂപയായി. കഴിഞ്ഞ മാസം 3700 ആധാരം രജ്‌സ്‌ട്രേഷനിലൂടെ 13 കോടിരൂപയിലേറെ സ്റ്റാമ്പ് ഡ്യൂട്ടി കിട്ടി.

സഹകരണ ബാങ്കുകള്‍ സാങ്കേതിക സജ്ജമായതും ഇടപാട്ടുകാര്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറിയതുമാണ് വമ്പിച്ച നേട്ടം. പണമിടപാടും വിനിമയങ്ങളും സാധാരണമട്ടിലായപ്പോള്‍ പൊളിഞ്ഞു പോയത് ധനകാര്യ വിദഗ്‌ദ്ധന്‍ മന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

Samskriti

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.