Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠിക്കാം- പാഠം 6

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:20 pm IST
in Samskriti

കഴിഞ്ഞദിവസത്തെ അച്ചടിപ്പിശക് തിരുത്തി പാഠം ആവര്‍ത്തിക്കുന്നു)

ഈയൊരു കോളത്തിലൂടെ ഇതുവരെ ഏഴ് വിഭക്തികളിലും പ്രതിപാദിച്ചുകഴിഞ്ഞു. ഓരോ വാചകങ്ങളും അവ പരാമര്‍ശിക്കുന്ന രണ്ടു ശ്ലോകങ്ങളും പരിശോധിക്കാം. തുടര്‍ന്നുള്ള ഏതാനും പാഠങ്ങളിലൂടെ കേരളീയ കാവ്യങ്ങളിലൂടെ വിഭക്ത്യര്‍ത്ഥങ്ങളും പഠിക്കാം.

രമേശഃ ഗച്ഛതി (രമേശന്‍)

മാതാ രമേശം പശ്യതി (രമേശനെ)

മാതാ രമേശേന സഹ ഗച്ഛതി (രമേശന്റെ കൂടെ)

മാതാ രമേശായ മധുരം ദദാതി (രമേശനായി)

മാതാ രമേശാത് പുസ്തകം സ്വീകരോതി (രമേശനില്‍നിന്ന്)

ഇദം രമേശസ്യ ഭവനം (രമേശന്റെ)

അസ്മിന്‍ രമേശേ ഉത്തമഗുണാഃ സന്തി (രമേശനില്‍)

ഹേ രമേശ! ശ്വഃ ആഗച്ഛതു (രമേശ!)

മുകളില്‍ കൊടുത്തിട്ടുള്ളത് രമേശ (അകാരാന്ത പുല്ലിംഗം) ശബ്ദത്തിന്റെ പ്രയോഗമാണ്.

സുഭാഷിതങ്ങള്‍

രമോ രാജമണിഃ സദാ വിജയതേ

രാമം രമേശം ഭജേ

രാമേണാഭിഹതാ നിശാചര ചമൂ

രാമായ തസ്‌മൈ നമഃ

രാമാന്നാസ്തി പരായണം പരതരം

രാമസ്യ ദാസോസ്മ്യഹം

രാമേ ചിത്തലയഃ സദാ ഭവതുമേ

ഭോ രാമ മാമുദ്ധര

(രാജാക്കന്മാരില്‍ ശ്രേഷ്ഠനായ രാമന്‍ എപ്പോഴും വിജയിക്കട്ടെ. രമേശനായ രാമനെ ഞാന്‍ നമിക്കുന്നു. രാക്ഷസന്മാരെ നിഗ്രഹിച്ച രാമന് നമസ്‌കാരം. രാമനില്‍ നിന്നല്ലാതെ എനിക്ക് മറ്റൊരാശ്രയവുമില്ല. അങ്ങനെയുള്ള മനസ്സ് ഉറക്കട്ടെ. അല്ലയോ രാമ! എന്നെ ഉണര്‍ത്തൂ. ഉയര്‍ത്തൂ.)

കൃഷ്‌ണോ രക്ഷത! മാം ചരാചരഗുരുഃ

കൃഷ്ണം നമാമ്യേ സദാ

കൃഷ്‌ണേനാമരശത്രവോ വിനിഹതാഃ

കൃഷ്ണായ തസ്‌മൈ നമഃ

കൃഷ്ണാദേവ സമുത്ഥിതം ജഗദിദം

കൃഷ്ണസ്യ ദാസോസ്മ്യഹം

കൃഷ്‌ണേ ഭക്തിരചഞ്ചലാസ്തു ഭഗവന്‍

ഹേ കൃഷ്ണ തുഭ്യം നമഃ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

Astrology

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

India

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

India

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

പുതിയ വാര്‍ത്തകള്‍

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.