Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അപര്‍ണ റോയിയും സി.അഭിനവും ക്യാപ്ടന്മാര്‍; കേരളത്തിന് ശുഭയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 09:34 pm IST
in Sports

ദേശീയ ജൂനിയര്‍ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ കൊച്ചുവേളി-ഇന്‍ഡോര്‍ എക്‌സ്പ്രസ്സില്‍ യാത്ര തിരിച്ച കേരള താരങ്ങള്‍

ആശങ്കകളെല്ലാം അവസാനിച്ച് ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കേരളത്തിന്റെ കൗമാരതാരങ്ങള്‍ക്ക് ശുഭയാത്ര. ഇന്നലെ രാവിലെയോടെ എല്ലാവര്‍ക്കുമുള്ള ടിക്കറ്റുകള്‍ ഓകെയായി. രാവിലെ 11ന് കൊച്ചുവേളി-ഇന്‍ഡോര്‍ പ്രതിവാര എക്‌സ്പ്രസ്സിലാണ് താരങ്ങള്‍ ശുഭയാത്ര ആരംഭിച്ചത്.

എസ് 1 മുതല്‍ എസ് 5 വരെയുള്ള കോച്ചുകളിലാണ് 63 അംഗ സംഘത്തിന് സീറ്റുകള്‍. ഇനി ഒരു ലക്ഷ്യം മാത്രമാണുള്ളത്. കിരീടം നിലനിര്‍ത്തുക എന്നത്. തിരുവനന്തപുരം സായിയിലെ സി. അഭിനവും പുല്ലുരാംപാറ സെന്റ് ജോസഫിലെ അപര്‍ണ റോയിയുമാണ് കേരള ടീമിന്റെ ക്യാപ്ടന്മാര്‍. ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കേരള ടീമിന്റെ യാത്ര അവസാന നിമിഷം വരെ അനിശ്ചിതത്വത്തിലായിരുന്നു. സീറ്റുറപ്പാക്കാന്‍ ഓട്ടപ്പാച്ചില്‍ തന്നെയായിരുന്നു. എങ്കിലും സുരേഷഗോപി, എ. സമ്പത്ത് തുടങ്ങിയ എംപിമാരും കായിക മന്ത്രി എ.സി. മൊയ്തീനും റെയില്‍വേ ഡിവിഷണല്‍ മാനേജരും എല്ലാം ഒത്തുപരിശ്രമിച്ചതോടെ ടിക്കറ്റുകളെല്ലാം ഓകെയാവുകയായിരുന്നു.

48 കായിക താരങ്ങളും 10 ഒഫീഷ്യല്‍സും രണ്ട് ആയുര്‍വേദ ഡോക്ടര്‍മാരും രണ്ട് പാചകക്കാരും ഉള്‍പ്പടെ 63 അംഗ സംഘത്തിന് യാത്ര ചെയ്യാന്‍ കൈവശമുള്ളത് 79 ബര്‍ത്ത്. തത്ക്കാല്‍, എമര്‍ജന്‍സി ക്വാട്ട, റിസര്‍വേഷന്‍. 3 എ.സി. ബര്‍ത്ത് ആവശ്യത്തിലേറെ. 26 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളുമാണ് നിലവില്‍ കേരള സംഘത്തിലുള്ളത്.

53 അംഗ സംഘത്തില്‍ നിന്നും പരീക്ഷയെ തുടര്‍ന്ന് ഉഷ സ്‌കൂളിലെ അതുല്യ ഉദയനും ടി. സൂര്യമോള്‍ക്കും പിന്നാലെ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വി.ഡി അഞ്ജലിയും കുളത്തുവയല്‍ സ്‌കൂളിലെ വിഗ്നേഷ് നമ്പ്യാരും ടീമില്‍ നിന്നും പിന്‍മാറി. ലോങ്ജമ്പ് താരം ഗായത്രി ശിവകുമാര്‍ ടീമിനൊപ്പം എത്തിയിട്ടില്ലെങ്കിലും അടുത്ത ദിവസം ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഒരാഴ്ചയോളം തിരുവനന്തപുരത്ത് നടത്തിയ പരീശീലനത്തിന്റെ മികവുമായാണ് ഇന്നലെ രാവിലെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നിന്നും യാത്ര തിരിച്ചത്. ടീമിന് വിജയാശംസകള്‍ നേരാന്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് എത്തിയിരുന്നു. ട്രെയിന്‍ യാത്രക്കായി കൊച്ചുവേളിയിലേക്ക് പ്രത്യേക കെഎസ്ആര്‍ടിസി ബസിലായിരുന്നു യാത്ര.

പ്രാതല്‍ കഴിച്ചിറങ്ങിയ സംഘത്തിന് ഉച്ചഭക്ഷണം ഫ്രൈ ഡ്രൈസും ചിക്കനും. രാത്രി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തിയും ചിക്കന്‍ കയറിയും. ഇന്ന് പ്രാതലിന് ബ്രഡും പഴവും. ഉച്ചയ്‌ക്ക് വെജിറ്റേറിയന്‍ ഊണ് ട്രെയിനില്‍ നിന്നും. വഡോദരയില്‍ ഇന്ന് രാത്രി ഒന്‍പതോടെ എത്തുമെന്നാണ് പ്രതീക്ഷ. അവിടെ അത്താഴത്തിന് ബിരിയാണി തയ്യാറാവും. മുന്‍കൂട്ടി തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ടീം മാനേജര്‍ കാര്‍ത്തികപ്പള്ളി സ്‌കൂളിലെ അനീഷ് തോമസിന്റെ നേതൃത്വത്തിലാണ് സംഘത്തിന്റെ യാത്ര. ടോമി ചെറിയാന്‍, ജാഫര്‍ഖാന്‍, കെ. സുരേന്ദ്രന്‍, അനീഷ് തോമസ്, വര്‍ഗീസ് വൈദ്യന്‍, എ. മുരളീധരന്‍, റോയി സ്‌കറിയ, സഫിയ, മിനികുമാരി എന്നിവരാണ് ടീമിനെ അനുഗമിക്കുന്ന പരിശീലകര്‍. കായിക താരങ്ങള്‍ വൈദ്യസഹായം നല്‍കാനായി സ്‌പോര്‍ട്‌സ് ആയുര്‍വേദ സെല്ലിലെ ഡോ. ആര്‍. സോജ്, ഡോ. ഡി.എസ്. ഹരികൃഷ്ണന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.