Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Palakkad

കൊടുവായൂരില്‍ വ്യാപക അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 09:00 pm IST
inPalakkad

കൊടുവായൂര്‍ : ടൗണില്‍ സിപിഎമ്മുകാരുടെ അഴിഞ്ഞാട്ടത്തില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ അക്രമം. ആല്‍ത്തറയിലെ ഗണപതിക്ഷേത്രവും അക്രമത്തിന് ഇരയായി.

ഹൈസ്‌കൂളിലെ വിദ്യാര്‍ഥി പ്രശ്‌നത്തില്‍ സിപിഎമ്മിന്റെ അനധികൃത ഇടപെടലാണ് തികച്ചും സമാധാനാന്തരീക്ഷമുണ്ടായിരുന്ന കൊടുവായൂരില്‍ സംഘര്‍ഷത്തിലെത്തിച്ചത്. വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ പരിസരത്ത് കൊടിമരം വെക്കുന്നതിനെചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. സ്‌കൂളില്‍ സംഘടനാ പ്രവര്‍ത്തനമാകാമെന്നും എന്നാല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം അരുതെന്നും വര്‍ഷങ്ങള്‍ക്കുമുമ്പ് പിടിഎ തീരുമാനമെടുത്തിരുന്നു.

ഇതിന് വിപരീതമായി എസ്എഫ്‌ഐ അംഗത്വ പ്രചരണവും കൊടിമരം സ്ഥാപിക്കുവാനും മുന്നോട്ടുവന്നു. തുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് ആര്‍എസ്എസ് ബിജെപി നേതാക്കള്‍ സിപിഎം നേതാക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെയായിരുന്നു ഡിവൈഎഫ്‌ഐ അക്രമണം.

ബിജെപിയുടെ കൊടിമരങ്ങളും കൊടികളും ഫഌക്‌സും വ്യാപകമായി നശിപ്പിച്ചു. കൊടുവായൂരില്‍ വീണ്ടൂം സംഘര്‍ഷം തുടങ്ങുവാനായിരുന്നു സിപിഎമ്മിന്റെ നീക്കം. ഇന്നലെ ഇവര്‍ നടത്തിയ പ്രകടനവും അക്രമത്തിലാണ് കലാശിച്ചത്. പ്രകടനത്തിനിടെ കടകള്‍ക്കുനേരെയും അക്രമമുണ്ടായി. ആല്‍ത്തറ വിനായകക്ഷേത്രത്തിനു നേരെ കല്ലേറുണ്ടായി. ഇതിനിടെ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണന്‍(32), മോഹനന്‍(35) എന്നിവര്‍ക്ക് പരിക്കേറ്റു.

ഓട്ടോറിക്ഷയും ബൈക്കും സിപിഎമ്മുകാര്‍ തല്ലിതകര്‍ത്തു. പച്ചക്കറിവ്യാപാരി മണികണ്ഠന്റെ നാലുചക്രവണ്ടിയില്‍ രണ്ടെണ്ണവും നശിപ്പിച്ചു. കൊടുവായൂരിലെ തുണിക്കടയില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി ദിലീപും അക്രമത്തിനിരയായി. സിപിഎമ്മുകാരുടെ അക്രമത്തില്‍ ഭയന്ന് വ്യാപാരികള്‍ കടകള്‍ തുറന്നില്ല ഇതിനെതിരെ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.ശിവരാജന്റെ നേതൃത്വത്തില്‍ പുതുനഗരം പോലീസില്‍ പരാതി നല്‍കി.

അനുമതിയില്ലാതെ പ്രകടനം നടത്തിയത്തിന്റെ പേരില്‍ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, ആലത്തൂര്‍ ഡിവൈഎസ്പി, കുഴല്‍മന്ദം ആലത്തൂര്‍, പുതുനഗരം, ചിറ്റൂര്‍ എന്നിവിടങ്ങളിലെ എസ്‌ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൊടുവായൂരിലെ സിപിഎം അക്രമത്തില്‍ അര്‍എസ്എസ് ജില്ലാ കാര്യകാരി പ്രതിഷേധിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കൊടുവായൂര്‍ പഞ്ചായത്തില്‍ ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പോലീസ് വാഹനപരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ ശക്തമായ ഇടപെടലാണ് അനിഷ്ട സംഭവങ്ങള്‍ക്ക് തടയായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.