Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വൈദികന്മാര്‍ എന്തുകൊണ്ടാണ് വിധിപ്രകാരമല്ലാതെ യജ്ഞം ചെയ്യുന്നത്? (9-24)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 08:29 pm IST
inSamskriti

ഭഗവാന്‍ പറയുന്നു (‘ഹി’- അവധാരണേ) പ്രത്യേകം മനസ്സിരുത്തുക. ഞാനാണ് സര്‍വ്വദേവതകളുടെയും അന്തര്യാമിയായിനിന്ന് ഹവിസ്സും ആഹുതികളും പൂജയും സ്വീകരിക്കുന്നത്.

-(ഭോക്താച)

പ്രഭുഃ ഏവച- ഞാന്‍ തന്നെയാണ് ആ യജ്ഞകര്‍ത്താക്കള്‍ക്കെല്ലാം യജ്ഞത്തിന്റെ ഫലങ്ങള്‍ മറ്റു ദേവന്മാര്‍ വഴി കൊടുക്കുന്നതും. ഈ കാര്യം ഞാന്‍ മുമ്പുതന്നെ പറഞ്ഞിട്ടുള്ളതുമാണ്-

”ലഭതേ ച തതഃ കാമാന്‍

മയൈവവിഹിതാന്‍ ഹി താന്‍” – (7-22)

ഇപ്രകാരം സര്‍വ്വയജ്ഞങ്ങളുടെയും കര്‍ത്താവും ദേവതയും അധ്യക്ഷനുമായ എന്നെ, സ്വര്‍ഗ്ഗാദിലോകങ്ങളും അവയിലെ സുഖങ്ങളും ആഗ്രഹിക്കുന്ന ആയാജ്ഞകന്മാര്‍ക്ക് ഈ തത്വം- യഥാര്‍ത്ഥ ജ്ഞാനം- ഇല്ല. അതുകാരണം കര്‍മ്മങ്ങളുടെ ഫലമനുസരിച്ച് തീരുമാനിക്കുന്നതിനു മുമ്പേതന്നെ ദേഹം സ്വീകരിക്കാന്‍ വേണ്ടി ഭൂമിയിലേക്കു പതിക്കേണ്ടിവരുന്നു; മനുഷ്യദേഹം സ്വീകരിക്കേണ്ടിവരുന്നു. അല്‍പംകൂടി വിശദീകരിക്കാം-

ദേവന്മാരും ഋഷികളും പിതൃക്കളും യക്ഷരക്ഷ പിശാചാദികളും നശിച്ചുപോകുന്ന ലോകങ്ങളുള്ളവരും അതുകൊണ്ടുതന്നെ, നശിച്ചുപോകുന്ന ശരീരങ്ങളുള്ളവരുമായിത്തീര്‍ന്ന് തങ്ങളുടെ ലോകങ്ങളില്‍ വസിക്കുന്നു. എല്ലാവരുടെയും അന്തര്യാമിയായി ഞാന്‍ നിലകൊള്ളുന്നു. ഈ വിധത്തില്‍ എന്നെ വൈദികകര്‍മ്മാനിഷ്ഠന്മാര്‍ അറിയുന്നില്ല. എല്ലാ ദേവന്മാരും ഒരേപോലെ ഐശ്വര്യവും വീര്യവും സമ്പത്തും ഉള്ളവരാണെന്നും വേറെ വേറെ ലോകങ്ങളും ഉപദേവന്മാരും ഉള്ളവരാണെന്നും തെറ്റി- അയഥാവത്- മനസ്സിലാക്കുന്നു. ആ രീതിയില്‍ ആ ദേവന്മാരെ- പൃഥക്‌ത്വേന- യജിക്കുന്നു, പൂജിക്കുന്നു. അത്തരം യജ്ഞങ്ങളും പൂജകളുംകൊണ്ട് ഞാന്‍ സന്തോഷിക്കുന്നുണ്ട്. ഞാന്‍ സന്തോഷിക്കുമ്പോള്‍ മാത്രം മറ്റു ദേവന്മാര്‍ സന്തോഷിക്കുന്നു. എന്നെ സന്തോഷിപ്പിക്കും എന്നതാണ് യജ്ഞങ്ങളുടെ വിധി. ആ വിധിയറിയാത്തവരാണ് കേവലയജ്ഞകര്‍മ്മനിഷ്ഠന്മാര്‍. അവര്‍ക്ക് എന്നെ ഈ കൃഷ്ണനെ സന്തോഷിപ്പിക്കണമെന്ന ഉദ്ദേശമില്ല. അവരുടെ യജ്ഞങ്ങളുടെ ഫലം നശ്വരമായിത്തീരുന്നു. ഭഗവാന്‍ സന്തോഷിച്ചാല്‍ മാത്രമേ മറ്റു ദേവന്മാര്‍ സന്തോഷിക്കുകയുള്ളൂ.

ഉദാഹരണം- ഭഗവാന്റെ സതീര്‍ത്ഥ്യനായ സുദാമാവ് എന്ന ബ്രാഹ്മണന്‍ (കുചേലന്‍) പത്‌നിയുടെ അഭ്യര്‍ത്ഥനപ്രകാരം അവല്‍ക്കിഴിയുമായി ദ്വാരകയില്‍ ചെന്നു. ഭഗവാന്‍ സ്വീകരിച്ചിരുത്തി, പൂജിച്ച്, ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കി, കഴിഞ്ഞ കാലകഥകള്‍ പറഞ്ഞു രസിപ്പിച്ചു. ഭഗവാന്‍ സുഹൃത്തിന്റെ കക്ഷത്തില്‍നിന്ന് കിഴി തട്ടിയെടുത്തു അഴിച്ചുനോക്കി. ഉടനെതന്നെ ഭഗവാന്‍ ചെയ്തത് എന്തെന്ന് ശ്രീ രാമപുരത്ത് വാര്യര്‍ പാടുന്നു:-

”കല്ലും നെല്ലുമെല്ലാമവിലെന്നു വെച്ചിട്ടൊരു പിടി-

നല്ലവണ്ണം വാരി വേഗം വയറ്റിലാക്കി.”

എന്നിട്ട് ഇങ്ങനെ പറഞ്ഞത് ശ്രദ്ധിക്കുക-

”തര്‍പ്പയന്ത്യംഗ മാം വിശ്വം

ഏതേ പൃഥുകതണ്ഡുലാഃ”

(ഭാഗം 10-81)

(= ഈ അവിലരി എന്നെ സന്തോഷിപ്പിച്ചു. ഞാന്‍ സന്തോഷിച്ചതുകൊണ്ട് എല്ലാ ദേവന്മാരും സന്തോഷിച്ചു; എല്ലാ ജീവജാലങ്ങളും സന്തോഷിച്ചു.)

-അപ്പോള്‍ ഇതാണ് നമ്മള്‍ മനസ്സിലാക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ അനുഷ്ഠാനക്രമം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.