Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചഭൂതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 08:27 pm IST
in Samskriti

ശിവലിംഗത്തില്‍നിന്നാണ് പഞ്ചഭൂതങ്ങളുടെ ഉത്ഭവം; പഞ്ചഭൂതങ്ങളെകൊണ്ടാണ് സൃഷ്ടി; പഞ്ചഭൂതങ്ങള്‍ അടങ്ങിയാല്‍ മോക്ഷമായി. ആകാശം, വായു, അഗ്നി, അപ്പ്, പൃഥ്‌വി; ഇതുകളെയാണ് പഞ്ചഭൂതങ്ങളെന്നു പറഞ്ഞുവരുന്നത്. ഇവ ലോകത്ത് സാധാരണ കണ്ടുവരുന്നതാണ്. അതിനാല്‍ അവയാണ് പഞ്ചഭൂതങ്ങള്‍ എന്ന് ധരിച്ചിരിക്കുന്നു.

പഞ്ചഭൂതങ്ങളുടെ ഉത്ഭവത്തെപറ്റി പറഞ്ഞുവരുന്നത്; അക്ഷരത്തില്‍ നിന്നാകാശവും, ആകാശത്തില്‍നിന്ന് വായുവും, വായുവില്‍ നിന്നു അഗ്നിയും, അഗ്നിയില്‍ നിന്നും അപ്പും, അപ്പില്‍ നിന്നു പൃഥ്വിയും ഉത്ഭവിച്ചു എന്നാണ്. എന്നാല്‍ ലോകത്തില്‍ കാണപ്പെടുന്നതു അപ്രകാരമല്ല. ദൃഷ്ടാന്തം: പൃഥ്വിയെന്നത് ഭൂമി; അപ്പ് എന്നതു വെള്ളം; ഭൂമിയിലാണ് വെള്ളം ഉള്ളത്. അപ്പോള്‍ വെള്ളത്തില്‍നിന്നും ഉത്ഭവിച്ചതായി പറയുന്നത്. ശരിയോ? കൂടാതെ വെള്ളവും അഗ്നിയും;

അഗ്നിയും വായുവും ഒന്നിനൊന്നു വിരുദ്ധവുമാണ്. പഞ്ചഭൂതങ്ങളെകൊണ്ടാണ് സൃഷ്ടിയെന്നും പറയുന്നു. ഇപ്രകാരമുള്ള വിരുദ്ധ വസ്തുക്കളെ ചേര്‍ത്തു സൃഷ്ടി ചെയ്യുന്നതെങ്ങിനെ! എന്നാല്‍ ശാസ്ത്രം കളവാണൊ? അല്ല പഞ്ചഭൂതങ്ങള്‍ ലോകര്‍ ധരിച്ചതുപോലെയല്ല; നമ്മില്‍തന്നെ ഉള്ളവയാണ്.

അതായത് പഞ്ചഭൂതങ്ങളില്‍ ആകാശം സദാശിവനായിരിക്കുന്ന ജ്യോതിസ്സ്; അതു ഭ്രൂമദ്ധ്യത്തിന് മേലെ ഇരിക്കുന്നത്. അതില്‍തിന്നു അധോഗതിയായി ഭ്രൂമദ്ധ്യം വരെ ശിവനായി ജീവനായിരിക്കുന്ന വായു; വായുവില്‍നിന്ന് ഭ്രൂമദ്ധ്യത്തിന്റെ അധോഭാഗം മുക്കുവരെ രുദ്രനായിരിക്കുന്ന വായു പ്രകാശിച്ചും കൊണ്ടിരിക്കുന്ന അഗ്നി; അഗ്നിയില്‍നിന്ന് നാസികയുടെ അറ്റംവരെ അധോഭാഗമായി ജലാംശമായി വിഷ്ണുവായിരിക്കുന്ന മനസ്സ്; മനസ്സിനും അധോഭാഗമായി പൃഥ്വിയായിരിക്കുന്ന ബ്രഹ്മാവ്, ആയത് അന്ധകാരമായും ഉറപ്പായും ഇരിക്കുന്ന അഹങ്കാരവുമാകുന്നു.

അതായത് ആകാശമായി സദാശിവനായിരിക്കുന്ന ജ്യോതിസ്സില്‍നിന്ന് സര്‍വ്വവ്യാപിയായി ജീവനായി ശിവനായിരിക്കുന്ന വായുവും അതില്‍നിന്നു ദ്രവിച്ച്- ദ്രാവക രൂപമായി നശിച്ചുകൊണ്ടു രുദ്രനായി അഗ്നിസ്വരൂപമായിരിക്കുന്ന തേജസ്സും, തേജസ്സില്‍നിന്നു വിയര്‍പ്പായി ജലമായി വ്യാപകശീലമായി വിഷ്ണുവായിരിക്കുന്ന മനസ്സും അതില്‍നിന്നു ഉറപ്പായി അന്ധകാരമായി പൃഥ്‌വിയായി ബ്രഹ്മാവായിരിക്കുന്ന അഹങ്കാരവും ഉത്ഭവിച്ചു.

ആകയാല്‍ ‘ആകാശം- സദാശിവനായിരിക്കുന്ന ജ്യോതിസ്സും വായു- ശിവനായിരിക്കുന്ന ജീവനും ‘അഗ്നി’- രുദ്രനായിരിക്കുന്ന തേജസ്സും. ”അപ്പ്” വിഷ്ണുവാകുന്ന മനസ്സും ‘പൃഥ്‌വി’- ബ്രഹ്മാവാകുന്ന അഹങ്കാരവുമാണ്. ഇവയാണ് പഞ്ചഭൂതങ്ങള്‍. ഇപ്രകാരമുള്ള ശക്തികളെയാണ് പഞ്ചബ്രഹ്മമെന്നും പഞ്ചേന്ദ്രിയങ്ങളെന്നും പറയുന്നത്. പഞ്ചഭൂതങ്ങള്‍ തന്നിലടങ്ങിയാല്‍ മോക്ഷമടയാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

Astrology

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

Astrology

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

India

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

പുതിയ വാര്‍ത്തകള്‍

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.