Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പുല്ലൂര്‍ കുഞ്ഞിരാമേട്ടന്‍ നമുക്കെന്നും മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 11:00 am IST
in Kasargod

പുല്ലൂര്‍: അനുഭവസമ്പത്തും പ്രതിസന്ധികളില്‍ തളരാത്ത മനസ്സും രാഷ്ടീയ ഭേദമന്യേയുളള സുഹൃത്ത് ബന്ധം ഇതെല്ലാം പുല്ലൂര്‍ കുഞ്ഞിരാമേട്ടനെ മികച്ച പൊതുപ്രവര്‍ത്തകനായി മാറ്റി. ജിവിതകാലം മുഴുവന്‍ പ്രസ്ഥാനത്തിന് പ്രവര്‍ത്തിച്ച കുഞ്ഞിരാമേട്ടന്‍ നമുക്ക് എന്നും മാതൃകയാണെന്ന് ബി ജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ പറഞ്ഞു.

ബിജെപി പുല്ലൂര്‍ പെരിയ പഞ്ചായത്ത് സംഘടിപ്പിച്ച പുല്ലൂര്‍ കുഞ്ഞിരാമന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കുന്നതില്‍ ശ്രദ്ധപുലര്‍ത്തിയ കുഞ്ഞിരാമേട്ടന്‍ നമ്മുടെ മാര്‍ഗ്ഗദര്‍ശ്ശിയാണ്. സുഖവിവരമന്വേഷിക്കാതെ ആരേയും വിടാറില്ല. തന്റെ പ്രവര്‍ത്തനം കൊണ്ട് ഉന്നതസ്ഥാനത്ത് എത്താമായിരുന്നിട്ടും അതിനൊന്നും ശ്രമിക്കാതെ നാട്ടുകാരുടെ ഒരുമിച്ച് നടന്ന് ആധ്യാത്മിക നവോത്ഥാന മണ്ഡലങ്ങളില്‍ തന്റെതായ സംഭാവന നല്‍കുന്നതില്‍ വിജയിച്ച കുഞ്ഞിരാമേട്ടന്‍ ഉയര്‍ത്തിയ ആദര്‍ശത്തിന്റെ ദീപനാളം കെടാതെ സൂക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ആത്മാവ് നമ്മുടെ ഒരുമിച്ചുണ്ടാകുമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ബാലഗോകുലം ജില്ലാ ഉപാധ്യക്ഷന്‍ പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.ശ്രീജിത്ത്, ജില്ലാ പ്രചാരക് മനു മോഹന്‍ ബിഎംഎസ് മേഖലാ പ്രസിഡന്റ് എ.വി.ഗിരീഷ്, ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍, വാര്‍ഡ് അംഗം എ.സന്തോഷ്, ജനാര്‍ദ്ദന്‍ കുറ്റികോല്‍, ഹിന്ദു ഐക്യ വേദി താലൂക്ക് അധ്യക്ഷന്‍ ബാലന്‍ കുന്നുമ്മങ്ങാനം, ഗോവിന്ദന്‍ കുടാനം (അക്ഷയശ്രീ ഭാരവാഹി), ബാല ഗോകുലം ജില്ലാ കാര്യദര്‍ശി ജയറാം മാടിക്കാല്‍ എന്നിവര്‍ സംബന്ധിച്ചു. ടി.വി.സുരേഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പി.രതീഷ് സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.