Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:56 am IST
in Kozhikode

നാദാപുരം: ”ജിന്ന്” ബാധയൊഴിപ്പിക്കാന്‍ മന്ത്രവാദം നടത്തിയതിനെത്തുടര്‍ന്ന് പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ മന്ത്രവാദിനിയെപോലീസ്സ് അറസ്റ്റ് ചെയിതു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.

പുറമേരി മാളുമുക്കില്‍ ചുങ്കിയം കൊയിലോത്ത് നജ്മയെന്ന മന്ത്രവാദിനിയുടെ ദുര്‍ മന്ത്രവാദത്തിനിടെ യാണ് കോഴിക്കോട് നടക്കാവ് വെള്ളയില്‍ സ്വദേശിനി നടക്കുനിപറമ്പത് ഷെമീന (22) ഗുരുതരമായ പൊള്ളലേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൂന്നര വര്‍ഷം മുന്‍പ് കുറ്റ്യാടിയിലെ അടുക്കത്ത് മന്ത്രവാദം നടത്തിയതിനെ നാട്ടുകാര്‍ നജ്മയെ അവിടെനിന്ന് പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്നാണ് പുറമേരിയില്‍ വാടകയ്‌ക്ക് വീടെടുത്ത് മന്ത്രവാദം തുടങ്ങിയത്. കുട്ടികള്‍ ഇല്ലാത്തവര്‍ക്കും, മാനസികരോഗമുള്ളവര്‍ക്കും, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍ക്ക് പുനര്‍വിവാഹത്തിനുമാണ് ഇവിടെ മന്ത്രവാദം നടത്തിയത്. ഷെമീനയുടെ വേര്‍പെട്ട വിവാഹബന്ധം പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ വേണ്ടിയുള്ള മന്ത്രവാദമാണ് നടന്നിരുന്നത്.

വിവിധതരം ഇലകളും പച്ചമരുന്നും ഒരു മണ്‍പാത്രത്തില്‍ മണ്ണെണ്ണ ഒഴിച്ച് പുകയ്‌ക്കുകയായിയുന്ന പതിവ് എന്നാല്‍ ഇത്തവണ പെട്രോള്‍ ഉപയോഗിച്ച് കത്തിക്കുന്നതിനിടെയാണ് യുവതിയുടെ ശരീരത്തില്‍ തീ പടര്‍ന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കൂടെ ഉണ്ടായിരുന്ന ബന്ധുക്കള്‍ തന്നെയാണ് ആശുപത്രില്‍ എത്തിച്ചത് .മൂന്നര വര്‍ഷം ഈ വീട്ടില്‍ ദുര്‍ മന്ത്രവാദം നടത്തിയിട്ടും പരിസരത്തുള്ള വീട്ടുകാരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. മന്ത്രവാദിനിക്ക് പുറം ലോകവുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.

പന്ത്രണ്ട് വയസ്സായ മകളാണ് മന്ത്രവാദത്തില്‍ സഹായിക്കുന്നത്.

കുട്ടികള്‍ക്ക് മാത്രമേ ജിന്നിനെ കാണാന്‍ കഴിയൂ എന്നാണ് ഇവരുടെ വാദം .ശനിയാഴ്ച ഇത്തരം സംഭവം നടന്നിട്ട് പുറം ലോകം അറിയുന്നത് ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു .ഷെമീനയുടെ ബന്ധുക്കളുടെ പരാതിപ്രകാരം നാദാപുരം പോലീസ്സ് മനപ്പൂര്‍വം അല്ലാത്ത നരഹത്യശ്രമത്തിന് കേസ്സെടുത്ത് യുവതിയെ അറസ്റ്റ് ചെയ്തു. തെളിവെടുപ്പിന് ശേഷം യുവതിയെ കോടതിയില്‍ ഹാജരാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.