Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറ്റു ദേവന്മാരെ ഭജിക്കുന്നവര്‍ക്ക്, പക്ഷേ (7-22)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 09:54 am IST
inSamskriti

 

സകാമ ഭക്തന്മാര്‍ക്ക് മറ്റു ദേവന്മാരോട് ഭക്തിയും അനുഷ്ഠാനക്രമങ്ങളില്‍ ശ്രദ്ധയും നല്‍കുന്നത് ഞാന്‍ തന്നെയാണെന്ന് കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞുവല്ലോ. അങ്ങനെ മറ്റു ദേവന്മാരെ ഭജിക്കുന്ന ഭക്തന്മാര്‍ക്ക്, ആ ദേവന്മാരില്‍നിന്ന് അഭീഷ്ടം- സമ്പത്ത്, പുത്രന്മാര്‍, ഗൃഹം, ജോലി മുതലായവ കിട്ടുന്നുമുണ്ട്.

ഹിന്ദുക്കളായ നമുക്ക് അസംഖ്യം ദേവന്മാരുണ്ട്; എല്ലാവരും സര്‍വജ്ഞന്മാരും സര്‍വേശ്വരന്മാരും സര്‍വഫലദാതാക്കളും ആണെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. അത് തെറ്റായ ധാരണ തന്നെയാണെന്ന് ഭഗവാന്‍ ഈ ശ്ലോകത്തില്‍ വ്യക്തമാക്കുകയാണ്.

”മയാ ഏവ വിഹിതാന്‍”

ഞാനാണ്- ഈ കൃഷ്ണന്‍ തന്നെയാണ്- മറ്റു ദേവന്മാര്‍ക്ക് അനുഗ്രഹിക്കാനുള്ള കഴിവും അഭീഷ്ടവസ്തുക്കളും നല്‍കി, അവരുടെ ഭക്തന്മാര്‍ക്ക് കൊടുപ്പിക്കുന്നത്. അത്രമാത്രമേ ദേവന്മാര്‍ക്ക് സ്വാതന്ത്ര്യമുള്ളൂ. കാരണം ആ ദേവന്മാരെല്ലാം ഭഗവാന്റെ രൂപഭേദങ്ങളും ഭഗവാനില്‍ വസിക്കുന്നവരുമാണ്. മറ്റു ദേവന്മാരെ ഭജിക്കുമ്പോള്‍ നേരിട്ടല്ലെങ്കിലും ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ് സേവിക്കപ്പെടുന്നത്. സകാമ ഭക്തന്മാര്‍ ഈ ജ്ഞാനം ഇല്ലാത്തതുകൊണ്ട് മറ്റു ദേവന്മാരെല്ലാവരും ഒരുപോലെയാണെന്ന് കരുതുന്നു.

”നിത്യോ നിത്യാനാം

ചേതന ശ്ചേതനാനാം

ഏകോ ബഹൂനാം

യോ വിദധാനി കാമാന്‍”

എന്നിങ്ങനെ കഠോപനിഷത്തില്‍ (2-2.13) നിന്ന് ഈ ജ്ഞാനം മനസ്സിലാക്കാം.

(=ജീവാത്മാക്കളും ദേവന്മാരുമുണ്ട്. അവരുടെ ഈശ്വരത്വത്തിനും ശാശ്വതത്വത്തിനും പരിമിതിയുണ്ട്. അവര്‍ക്ക് ആദിയും അന്തവുമുണ്ട്. ആദിയില്ലാത്തവനും നാശമില്ലാത്തവനുമായിട്ട് ഒരേ ഒരു ദേവനേയുള്ളൂ- ശ്രീകൃഷ്ണ ഭഗവാന്‍, അവിടുന്നാണ് എല്ലാ ജീവന്മാര്‍ക്കും എല്ലാ ദേവന്മാര്‍ക്കും അഭീഷ്ടങ്ങള്‍ നല്‍കുന്നത്) ഈ ജ്ഞാനമുള്ള ശ്രീകൃഷ്ണ ഭക്തന്മാര്‍, മറ്റു ദേവന്മാരെ ഭജിക്കുന്ന സന്ദര്‍ഭത്തില്‍ അവരെ-ഭഗവാന്റെ പരിചാരകന്മാരായിട്ടാണ് ഉപാസിക്കുന്നത്.

മയാ ഏവ

ഈ രണ്ടു പദങ്ങള്‍ക്ക് ശ്രീശങ്കരാചാര്യര്‍ നല്‍കുന്ന വിവരണം നോക്കൂ!

”മയാ = പരമേശ്വരേണ

സര്‍വജ്ഞേത, കര്‍മ്മഫലവിഭാഗ-

ജ്ഞതയാ വിഹിതാന്‍ = നിര്‍മ്മിതാന്‍ (= എല്ലാ ദേവന്മാര്‍ക്കും ഈശ്വരനും, സര്‍വജ്ഞനുമായ ഞാന്‍ തന്നെയാണ്- ഈ കൃഷ്ണന്‍ തന്നെയാണ്- മറ്റു ദേവന്മാര്‍ക്ക് അവരുടെ ഭക്തന്മാര്‍ക്ക് കൊടുക്കാനുള്ള ഫലങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുന്നത്. കര്‍മ്മഫലവിഭാഗജ്ഞതയാ = ഓരോരുത്തരുടെയും വ്യത്യസ്ത കര്‍മങ്ങള്‍ക്ക് ഏതേത് ഫലങ്ങളാണ് കൊടുക്കേണ്ടത് എന്ന് എനിക്ക് നല്ലവണ്ണം അറിയുകയും ചെയ്യും.”

വിഹിതാന്‍ ഹിതാന്‍

മറ്റു ദേവന്മാരില്‍നിന്ന് തങ്ങളുടെ അഭീഷ്ട വസ്തുക്കള്‍ കിട്ടുമ്പോള്‍ സകാമ ഭക്തന്മാര്‍ക്ക് സന്തോഷവും സുഖവും തോന്നും. ആ സന്തോഷത്തിന് ശാശ്വതമില്ല. ഭാഗ്യക്കുറി ടിക്കറ്റില്‍ ഒരു കോടി ലഭിച്ചാല്‍ സന്തോഷം തന്നെ. അത് കള്ളന്മാര്‍ തട്ടിയെടുത്താല്‍ സങ്കടവുമായി. ഭൗതിക സുഖത്തില്‍ ആനന്ദിച്ചുകൊണ്ട് ജീവിക്കാന്‍ സാധിച്ചാലും, പരമപദപ്രാപ്തിക്കു ആ ജീവന രീതി തടസ്സം സൃഷ്ടിക്കും. അതുകൊണ്ട് ഭൗതികസുഖലാഭം ആര്‍ക്കും ഹിതമല്ല. അതുകൊണ്ട്, ‘ഹിതാന്‍’ എന്നതു ഒരു പദമായല്ല, ഹി-താന്‍ എന്നു രണ്ടുപദമായിത്തന്നെ കണക്കാക്കണം എന്നു ശങ്കരാചാര്യര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.