Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 05:21 am IST
inSamskriti

തുടര്‍ന്നുള്ള രണ്ടുപാഠങ്ങളില്‍ ‘നവഗ്രഹസ്‌തോത്രം’ അര്‍ത്ഥസഹിതം വിവരിക്കുന്നു. നവഗ്രഹസ്‌തോത്രജപം സര്‍വവിഘ്‌നശാന്തിക്കും ഐശ്വര്യം, ആരോഗ്യം, ധനധാന്യ സമ്പല്‍സമൃദ്ധി എന്നിവയ്‌ക്കും അത്യുത്തമമാണ്. ഈ സ്‌തോത്രം ദ്വിതീയാ വിഭക്തി പഠിക്കുന്നതിന് ഉപകരിക്കും.

സൂര്യന്‍

ജപാകുസുമ സങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരിം സര്‍വപാപഘ്‌നം പ്രണതോസ്മി ദിവാകരം!!

(ചെമ്പരത്തിപൂവിന് സമാനവും കശ്യപമഹര്‍ഷിയുടെ പുത്രനും വിശിഷ്ട ശോഭയോടുകൂടിയതും ഇരുട്ടിന്റെ ശത്രുവും എല്ലാ പാപങ്ങളും ഇല്ലാതാക്കുന്നതുമായ സൂര്യനെ ഞാന്‍ പ്രണമിക്കുന്നു)

ചന്ദ്രന്‍

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവസംഭവം

നമാമി ശശിനം സോമം ശഭോര്‍മകുടഭൂഷണം!!

(തൈരിന്റെയും ശംഖിന്റെയും മഞ്ഞിന്റേയും ശോഭയുള്ളതും ക്ഷീരസാഗരത്തില്‍നിന്നുദ്ഭവിച്ചതും ശിവന്റെ മകുടത്തിന് അലങ്കാരവുമായ സോമനെ (ഞാന്‍) നമസ്‌കരിക്കുന്നു)

അധിക വായനയ്‌ക്കായി സര്‍വപീഡാഹര നവഗ്രഹസ്‌തോത്രവും വിവരിക്കുന്നു. ഇവിടെ വിശേഷണങ്ങള്‍ പ്രഥമ വിഭക്തിയിലാണ് കൂടുതലും വരുന്നത്.

സൂര്യന്‍

ഗ്രഹണാമാദിരാദിത്യോ ലോകരക്ഷണ കാരകഃ

വിഷമസ്ഥാനസംഭൂതാം പിഡാം ഹരതു മേ രവിഃ !!

ചന്ദ്രന്‍

രോഹിണീശഃ സുധാമൂര്‍ത്തിഃ സുധാഗാത്രഃ സുധാശനഃ

വിഷമസ്ഥാന സംഭൂതാം പീഡാം ഹരതു മേ വിധുഃ !!

ചൊവ്വ

ഭൂമിപുത്രോ മഹാതേജാ ജഗതാം ഭയകൃത് സദാ

വൃഷ്ടികൃത് വൃഷ്ടിഹര്‍ത്താ ച പീഡാം ഹരതു മേ കുജഃ!!

ബുധന്‍

ഉത്പാതരൂപോ ജഗതാം ചന്ദ്രപുത്രോ മഹാദ്യുതിഃ

സൂര്യപ്രിയകരോ വിദ്വാന്‍ പീഡാം ഹരതു മേ ബുധഃ !!

ചൊവ്വ

ധരണീഗര്‍ഭ സംഭൂതം വിദ്യുത് കാന്തി സമപ്രഭം

കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം!!

(ഭൂമിയില്‍നിന്നുണ്ടായതും (ഭൂമി പുത്രന്‍) ഇടിമിന്നലിന്റെ ശോഭയുള്ളതും, ശക്തമായ കയ്യോടുകൂടിയവനും കുമാരനുമായ മംഗളദേവനെ (ഞാന്‍) പ്രണമിക്കുന്നു)

ബുധന്‍

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം!!

(കുങ്കുമപ്പൂവിന്റെ മൊട്ടുപോലെ മനോഹരവും രൂപംകൊണ്ട് പ്രതിമപോലെയുള്ളതും, സൗമ്യഗുണങ്ങളോടുകൂടിയവനും ബുദ്ധിയുള്ളവനും ആയ ബുധനെ നമിക്കുന്നു).

സൂചനകള്‍

1. സൂര്യന്റെ ഉദ്ഭവത്തെപ്പറ്റി പല കഥകള്‍ ഉണ്ട്. പുരാണപ്രകാരം കശ്യപന്റെയും അദിതിയുടെയും പുത്രന്‍. രാമായണത്തില്‍ ബ്രഹ്മാവിന്റെ പുത്രനാണെന്ന് കാണുന്നു.

2. ചന്ദ്രന്റെ ഉദ്ഭവത്തെപ്പറ്റിയും അനേകം കഥകളുണ്ട്. ചന്ദ്രന്‍ അനസൂയയില്‍ അത്രിമഹര്‍ഷിയുടെ പുത്രനാണെന്ന് സാധാരണയായി പറഞ്ഞുവരുന്നു. ധര്‍മന്റെയും സൂര്യന്റെയും പുത്രനെന്നും പാലാഴിമഥനത്തില്‍ ഉണ്ടായതാണെന്നും പരാമര്‍ശങ്ങളുണ്ട്.

ഇവിടെ അടിവരയിട്ടത് ശ്രദ്ധിച്ച് വായിച്ചാല്‍ വിഭക്തിഭേദവും മനസ്സിലാക്കാം.

(ഫോണ്‍: 9447592796)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു
India

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.