Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പൊതുജനങ്ങളില്‍ നിന്ന് മുസ്ലിംലീഗ് നേതൃത്വം ശേഖരിച്ച വസ്ത്രങ്ങള്‍ പുഴയോരത്ത് തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 12:54 am IST
inKasargod

കാസര്‍കോട്: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയിലുണ്ടായ കലാപ ബാധിതര്‍ക്ക് നല്‍കാനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ശേഖരിച്ച് പാര്‍ട്ടി ഓഫീസിന് സമീപത്തെ ഗോഡൗണില്‍ സൂക്ഷിച്ച ടണ്‍ കണക്കിന് വസ്ത്രങ്ങള്‍ പുഴയോരത്ത് തള്ളിയ നിലയില്‍ കണ്ടെത്തി. പുഴ മലിനമാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് തഹസില്‍ദാറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. അന്വേഷണത്തില്‍ പുഴ കൈയ്യേറിയ സ്ഥലത്താണ് തുണികള്‍ ഉപേക്ഷിച്ചതെന്നും കുറച്ചു വസ്ത്രങ്ങള്‍ മണ്ണിട്ട് മൂടി പുഴ നികത്തിയതായും കണ്ടെത്തി. പാര്‍ട്ടി ഓഫീസിന് സമീപം തുണികള്‍ കണ്ടെത്തിയ സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെത്തുന്നതിനു മുമ്പ് ഇവിടെ നിന്നും തുണികള്‍ നീക്കം ചെയ്യുകയായിരുന്നു. കോളനികളിലെ ആളുകള്‍ക്ക് കൊടുക്കാനെന്ന് പറഞ്ഞാണ് ഇത് പാര്‍ട്ടി ഓഫീസിന് സമീപത്തു നിന്നും കൊണ്ടുപോയത്. പാര്‍ട്ടി ശാഖാ തലങ്ങളിലെ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച വസ്ത്രങ്ങളാണ് യഥാസ്ഥലത്തെത്തിക്കാന്‍ കഴിയാതെ പാര്‍ട്ടി ഓഫീസിന് സമീപത്തെ ഗോഡൗണില്‍ സൂക്ഷിച്ചത്. ഇവ ഉപയോഗ ശൂന്യമായവയാണെന്നായിരുന്നു ബന്ധപ്പെട്ടവര്‍ നല്‍കിയ വിശദീകരണം. ഇതാണ് ഇപ്പോള്‍ പുഴയോരത്ത് തള്ളിയ നിലയില്‍ കണ്ടെത്തിയത്. ഏതു മാലിന്യവും പുഴയിലൊഴുക്കുകയെന്ന ശീലമാണ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നത്. തുണിയിട്ട് മൂടിയ സ്ഥലത്ത് കണ്ടല്‍ കാട് നശിപ്പിച്ചാണ് പുഴ കൈയ്യേറിയതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തഹസില്‍ദാര്‍ ജയരാജ് വൈക്കത്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വ്യാപകമായ രീതിയില്‍ ലീഗ് നേതൃത്വം അന്ന് പ്രചരങ്ങള്‍ നടത്തിയാണ് ഇത്രയും വസ്ത്രങ്ങള്‍ ശേഖരിച്ചത്. ഇവ ഇത്തരത്തില്‍ കൈമാറ്റം ചെയ്യാതെ നശിപ്പിച്ചത് ലീഗ് അണികള്‍ക്കിടയില്‍ തന്നെ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.